Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആണ്ടാമുക്കത്ത് കെഎസ്ആര്‍ടിസി രണ്ടാം ടെര്‍മിനല്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 11:26 pm IST
inKollam

കൊല്ലം: ആണ്ടാമുക്കത്ത് കെഎസ്ആര്‍ടിസി രണ്ടാം ടെര്‍മിനല്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നു. റോഡ് വികസനത്തിനായി കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയുടെ സ്ഥലം വിട്ടുകൊടുത്തതിന് പകരമായി ആണ്ടാമുക്കത്ത് 50 സെന്റ് സ്ഥലം കിട്ടിയെങ്കിലും ഉപയോഗയോഗ്യമല്ല.

ആണ്ടാമുക്കത്തെ സ്ഥലം വികസിപ്പിച്ച് രണ്ടാം ടെര്‍മിനല്‍ ആരംഭിച്ചാല്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായിരിക്കും. കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതും കൂടുതല്‍ ജനോപകാരപ്രദമായ തരത്തില്‍ സര്‍വീസുകള്‍ നടത്തുന്നതും സംബന്ധിച്ചും ചര്‍ച്ച ചെയ്യുവാന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ട പ്രകാരം വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും സംഘടനാ നേതാക്കളുടെയും സംയുക്ത യോഗത്തിലാണ് നിര്‍ദ്ദേശം.

കൊല്ലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഡിപ്പോയില്‍ നിന്നും കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളും ദീര്‍ഘദൂര സര്‍വീസുകളും ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായി. കൊല്ലം ഡിപ്പോയിലെ പരിമിതമായ സൗകര്യം കണക്കിലെടുത്ത് അടിസ്ഥാനസൗകര്യവികസനത്തിനായി കെഎസ്ആര്‍ടിസി പദ്ധതി സമര്‍പ്പിക്കുന്ന മുറയ്‌ക്ക് പ്രത്യേക ടോയ്‌ലെറ്റ് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് എംപി ഉറപ്പുനല്‍കി.

പുനലൂര്‍ ബസ് സ്റ്റാന്റിലെ നിര്‍മ്മാണം സംബന്ധിച്ച് മുനിസിപ്പാലിറ്റിയുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഉന്നതതലയോഗം വിളിച്ചുചേര്‍ത്ത് പ്രശ്‌നപരിഹാരമുണ്ടാക്കുവാനും യോഗത്തില്‍ ധാരണയായി. രാത്രികാലങ്ങളില്‍ ചടയമംഗലം ബസ് സ്റ്റാന്റില്‍ ആവശ്യമായ വെളിച്ചം ലഭ്യമാക്കുവാന്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം എംപി അംഗീകരിച്ചു.

എംപിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോണല്‍ ഓഫീസറുടെ ചുമതലയുള്ള എസ്.രാജന്‍ബാബു, വിവിധ യൂണിറ്റ് ഓഫീസര്‍മാര്‍, പി.ഗോപാലകൃഷ്ണന്‍, എച്ച്.ഹാരിസണ്‍, സദാശിവന്‍, അജിത്കുമാര്‍, സചീന്ദ്രന്‍.ബി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.