Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവനും ഈശ്വരനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2015, 07:54 pm IST
inSamskriti

ഒരിക്കലും സംശയത്തിന് ഇട കൊടുക്കരുത്. സംശയവും ആജ്ഞാ ലംഘനവും സാധകത്തെ കൃപാകടാക്ഷത്തില്‍ നിന്നു അകറ്റിക്കളയും. നിബിഡമായ തമോവലയത്തില്‍ ഗുരുവചനങ്ങളാണ് മാര്‍ഗ്ഗദീപം.

പാമ്പുകടിക്കുപോലും പ്രതിവിധിയുണ്ട്. വിഷത്തെ ഔഷധങ്ങള്‍കൊണ്ട് പരിഹരിക്കാവുന്നതാണ്. പക്ഷേ, നിങ്ങള്‍ ബ്രഹ്മസാക്ഷാത്കാരം സിദ്ധിച്ച ഗുരുവിന്റെ നിര്‍ദ്ദേശത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ജ്ഞാനത്തേയും ലക്ഷ്യത്തേയും സംശയിച്ചാല്‍ അത് മഹാപാതകമായിരിക്കും. ഗുരുവിനെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കുക. സ്വീകരിച്ചുകഴിഞ്ഞ ഗുരുവിനെ ഒരിക്കലും സംശയിക്കയുമരുത്.

പ്രപഞ്ചം സത്യമാണെന്ന് തെറ്റിദ്ധരിച്ച് ജീവന്‍ സുഖസ്വാദനത്തിനുവേണ്ടി പ്രാപഞ്ചിക വിഷയങ്ങളെ അനേ്വഷിക്കുന്നു. അത്‌കൊണ്ട് ജീവന്റെ വീക്ഷണം ബഹിര്‍മുഖമായി ഭവിക്കുന്നു. സ്‌നേഹം ഒട്ടു വളരെ വിഷയങ്ങളിലായി ചിന്നിച്ചിതറിപ്പോകുന്നു. ജീവന്‍ എത്ര കണ്ട് ലോകവ്യാപാരങ്ങളില്‍ മുഴുകുന്നുവോ അത്രകണ്ട് ജീവനും ഈശ്വരനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നു. അതോടെ ജീവന്റെ ദുരിതവും പ്രബലമാകുന്നു. ഈശ്വരന്‍ മാത്രമാണ് ശാശ്വതശാന്തിയുടെയും സന്തോഷത്തിന്റെയും ആസ്ഥാനം.

വിഷയങ്ങളെ തേടുമ്പോള്‍ ജീവനു പലരില്‍നിന്നും സഹായങ്ങള്‍ ലഭിച്ചെന്നുവരും. അതോടൊപ്പം പ്രതിബന്ധങ്ങളെ നേരിടേണ്ടിയുംവരും. സഹായിക്കുന്നവര്‍ സ്‌നേഹിതന്മാരായും പ്രതിബന്ധം സൃഷ്ടിക്കുന്നവര്‍ ശത്രുക്കളായും പരിഗണിക്കപ്പെടും. അങ്ങിനെ ജീവന്റെ മനസ്സ് സ്‌നേഹം, കോപം എന്ന രണ്ട് പ്രബല പ്രവാഹങ്ങള്‍ക്ക് അധീനമായി ഭവിക്കും.

ആശയാണു അസത്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നത്. സ്വാര്‍ത്ഥപരങ്ങളായ പ്രവര്‍ത്തനങ്ങളുടെ സീമകളെ വികസിപ്പിക്കും. സംസാരത്തില്‍ കൂടുതല്‍ നിമഗ്നനാകും. അതോടെ മനസ്സിലെ പ്രക്ഷുബ്ധത അനുക്രമം വര്‍ദ്ധിച്ചുവരും. ആശിച്ച വിഷയങ്ങള്‍ നേടിക്കഴിയുമ്പോള്‍ മനസ്സ് സന്തോഷിക്കും. ആശ സഫലമാകാതെ വരുമ്പോള്‍ മനസ്സ് നിശിതമായി ദുഃഖിക്കും. അപ്പോള്‍ മറ്റുള്ളവരോട് കോപിഷ്ഠരാകും. ആന്തരികമായി ഈശ്വരവിധിയേയും ഈശ്വരകാരുണ്യത്തെയും ചോദ്യം ചെയ്യും. ക്രമേണ ഈശ്വരവിശ്വാസം ചിലരില്‍ അകലുന്നു. വിശ്വാസം നശിക്കുമ്പോള്‍ യഥാര്‍ത്ഥമായ അവലംബം നിലംപതിക്കും. അങ്ങിനെ ശരീരമാണു ആത്മാവെന്നും പ്രപഞ്ചം~ സത്യമാണെന്നുമുള്ള പ്രബലമായ രണ്ട് സങ്കല്‍പങ്ങള്‍ ജീവനെ ഉപാധികളോടെ സംസാരചക്രത്തില്‍പ്പെടുത്തുന്നു.

ശ്രീ രമാദേവി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.