Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

അവസാന ടെസ്റ്റ് ഇന്ന് മുതല്‍; ആശ്വാസ ജയം തേടി ടീം ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 11:02 pm IST
inCricket

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയും ഇന്നലെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍

സിഡ്‌നി: ക്യാപ്റ്റനായി ചുമതലയേറ്റ പുതിയ നായകന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനിറങ്ങും. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളില്‍ രണ്ടെണ്ണം പരാജയപ്പെട്ട് പരമ്പര നഷ്ടപ്പെടുത്തിയ ടീം ഇന്ത്യ ആശ്വാസ ജയം ലക്ഷ്യമിട്ടായിരിക്കും ഇന്ന് തുടങ്ങുന്ന അവസാന ടെസ്റ്റിനിറങ്ങുക. കഴിഞ്ഞ മൂന്നാം ടെസ്റ്റില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് തിരിച്ചുകയറി സമനില പിടിക്കാന്‍ ടീം ഇന്ത്യക്ക് കഴിഞ്ഞിരുന്നു.

ക്യാപ്റ്റന്‍ ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനെ തുടര്‍ന്നാണ് വിരാട് കോഹ്‌ലി ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടത്. ധോണിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലും കോഹ്‌ലിയായിരുന്നു ടീം ഇന്ത്യ നായകന്‍. ഈ ടെസ്റ്റില്‍ കോഹ്‌ലിയുടെ നായക മികവ് ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

ധോണിയുടെ അസാന്നിധ്യത്തില്‍ വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയായിരിക്കും ടീമില്‍ ഇടംപിടിക്കുക. അതേസമയം കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച് മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ലോകേഷ് രാഹുലിന് പകരം സുരേഷ് റെയ്‌നയും പേസ് ബൗളര്‍ ഉമേഷ് യാദവിന് പകരം പരിക്കില്‍ നിന്ന് മുക്തിനേടിയ ഭുവനേശ്വര്‍കുമാറും മുഹമ്മദ് ഷാമിക്ക് പകരം വരുണ്‍ ആരോണും ടീമില്‍ ഇടംപിടിച്ചേക്കും. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നെറ്റ്‌സില്‍ കഠിന പരിശീലനവും നടത്തിയിരുന്നു. എന്നാല്‍ ബാറ്റിംഗ്‌നിരയാണ് ടീം ഇന്ത്യയെ അലട്ടുന്നത്. മുരളി വിജയ് ഒരു പരിധിവരെ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന്‍ തീര്‍ത്തും പരാജയമാണ്. കഴിഞ്ഞവര്‍ഷം വെല്ലിങ്ടണില്‍ 98 റണ്‍സെടുത്തശേഷം കളിച്ച 13 ടെസ്റ്റുകളില്‍ ഒരു അര്‍ധശതകം മാത്രമാണ് ധവാന് നേടാന്‍ കഴിഞ്ഞത്. വിരാട് കോഹ്‌ലിയും അജിന്‍ക്യ രഹാനെയുമാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം നടത്തുന്ന ബാറ്റ്‌സ്മാന്മാര്‍. ചേതേശ്വര്‍ പൂജാരക്കും അവസരത്തിനൊത്തുയരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ചുറി നേടിക്കഴിഞ്ഞ വിരാട് കോഹ്‌ലി മറ്റൊരു ബഹുമതിക്കടുത്താണ്. അവസാന ടെസ്റ്റിലും സെഞ്ചുറി നേടാന്‍ കഴിഞ്ഞാല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാല് സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിക്ക് അര്‍ഹനാകും ഇന്ത്യന്‍ നായകന്‍. അതേസമയം ഭുവനേശ്വര്‍കുമാറും വരുണ്‍ ആരോണും വരുന്നതോടെ ഇന്ത്യന്‍ ബൗളിംഗ് നിരയും മെച്ചപ്പെടും.

അതേസമയം ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സന്റെ അഭാവത്തിലാണ് ടീം ഇന്ന് ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിനിറങ്ങുന്നത്. ആദ്യ മൂന്നു ടെസ്റ്റുകളിലും പന്തുകൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം നടത്തിയ ജോണ്‍സണ്‍പേശിവലിവും നീര്‍ക്കെട്ടും കാരണമാണ് അവസാന ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ജോണ്‍സണ് പകരം സ്റ്റാര്‍ക്കായിരിക്കും ടീമില്‍ ഇടംപിടിക്കുക. റയാന്‍ ഹാരിസും ഹെയ്‌സല്‍വുഡും നഥാന്‍ ലിയോണും സ്റ്റാര്‍ക്കിന് മികച്ച പിന്തുണ നല്‍കാനുണ്ടാവും.

ഇന്ത്യയെ അപേക്ഷിച്ച് കരുത്തുറ്റ ബാറ്റിംഗ്‌നിരയാണ് കംഗാരക്കള്‍ക്ക് ടെസ്റ്റില്‍ മുന്‍തൂക്കം നല്‍കുന്നത്. മാത്രമല്ല സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന അവസാന 11 ടെസ്റ്റുകളില്‍ പത്തെണ്ണത്തിലും വിജയിക്കാന്‍ കഴിഞ്ഞതും കംഗാരുക്കളുടെ ആത്മവിശ്വാസം കൂട്ടുന്നു. ക്രിസ് റോജേഴ്‌സ്, വാര്‍ണര്‍, ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര തകര്‍പ്പന്‍ ഫോമിലാണ്. ഒപ്പം ഷോണ്‍ മാര്‍ഷും ജോ ബേണ്‍സും ബ്രാഡ് ഹാഡിനും അവസരത്തിനൊത്തുയരാന്‍ കഴിവുള്ളവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

Kerala

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

പുതിയ വാര്‍ത്തകള്‍

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.