Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംസി റോഡിലും ബൈപാസ് റോഡിലും അറവു മാലിന്യം; നാട്ടുകാര്‍ പ്രതിഷേധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 09:44 pm IST
in Kottayam

ചങ്ങനാശേരി: എംസി റോഡില്‍ തിരുവല്ല മുതല്‍ ഏറ്റുമാനൂര്‍ വരെയും ചങ്ങനാശേരി ബൈപ്പാസിലും അറവു മാലിന്യം സാമൂഹ്യവിരുദ്ധര്‍ തള്ളിയതില്‍ പ്രതിഷേധം ശക്തം. ഇതില്‍ നിന്ന് ഉയര്‍ന്ന രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വഴിയാത്രക്കാരും പരിസരവാസികളും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്യുകയായിരുന്നു.

ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് റോഡിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം നിക്ഷേപിച്ചു. ളായിക്കാട്, പെരുന്ന, പാലാത്രചിറ, തുരുത്തി, കുറിച്ചി ഔട്ട്‌പോസ്റ്റ് എന്നിവിടങ്ങളിലാണ് കോഴിഫാമുകളിലെയും അറവുശാലയിലെയും മാലിന്യം വലിയ ചാക്കുകളിലും പ്ലാസ്റ്റിക് കൂടുകളിലുമാണ് തള്ളിയിരിക്കുന്നത്. കോഴിയെയും ആടുമാടുകളെയും കൊന്ന വേസ്റ്റാണ് ചാക്കിലുള്ളത്. ഇതിന് മുകളില്‍ കൂടി വാഹനങ്ങള്‍ കയറി ഇറങ്ങിയതിനാല്‍ ചാക്ക് പൊട്ടി പരിസരമാകെ മാലിന്യങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇതിന് മുകളില്‍ കയറിയ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ ദമ്പതികളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ളായിക്കാട് ബൈപ്പാസ് മുതല്‍ പാലാത്രചിറ വരെ കിടക്കുന്ന മാലിന്യം തിന്നുവാന്‍ വന്ന തെരുവുനായ്‌ക്കളെ വണ്ടിയിടിച്ച് ചത്തുകിടപ്പുണ്ട്. ബൈപ്പാസ് റോഡില്‍ കിടക്കുന്ന മാലിന്യം വിവിധ പ്ലാസ്റ്റിക് കൂടുകളിലാണ് തള്ളിയിരിക്കുന്നത്. മാടുകളുടെയും കോഴികളുടെയും കുടലുള്‍പ്പെടെയുള്ള മാലിന്യം ഇതിലുണ്ട്. വാഹനം കയറി മാലിന്യങ്ങള്‍ ചതഞ്ഞുകിടന്ന സ്ഥലങ്ങളില്‍ ഫയര്‍ഫോഴ്‌സ് എത്തി വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ക്ലോറിനേഷന്‍ നടത്തി. വാഹനം കയറാതെ കിടന്ന കെടടുകള്‍ നീക്കം ചെയ്തു. വലിയ ലോറിയില്‍ കൊണ്ടുവന്ന അറവ് മാലിന്യങ്ങള്‍ തള്ളുകയായിരുന്നുവെന്ന് തോന്നുന്നു. റോഡിലിറങ്ങിയ നാട്ടുകാരും വാഹനയാത്രക്കാരും പ്രദേശവാസികളും ചേര്‍ന്നാണ് മാലിന്യം തള്ളിയ വിവരം പോലീസിനെ അറിയിച്ചത്. വന്‍തോതിലാണ് റോഡുകളില്‍ മാലിന്യം തള്ളിയിരിക്കുന്നത്. ചങ്ങനാശേരി സി.ഐ വി.എ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി-ചിങ്ങവനം പോലീസാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ എംസിറോഡുവഴി വാഹനങ്ങളിലെത്തിയവര്‍ ഏറെ വിഷമിച്ചു. ഉച്ചയായതോടെ വാഹനങ്ങള്‍ കയറിഅരഞ്ഞ് പൊടിയായിതീര്‍ന്ന അവശിഷ്ടങ്ങള്‍ ഇരുചക്രവാഹനക്കാരെയും ബസ്സ് യാത്രക്കാരെയും വലച്ചു. വൈകുന്നേരമായിട്ടും പോലീസില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് അതിനാല്‍ കേസ്സെടുത്തില്ലെന്നുമാണ് പോലീസ് ഭാഷ്യം.

റോഡുകളിലും പൊതുസ്ഥലങ്ങളിലും അറവ് മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കാര്യക്ഷമമായ നടപടിയെടുക്കാനോ ശിക്ഷ നല്‍കാനോ സംവിധാനമില്ലെന്ന് ആക്ഷേപം. പോലീസ് ആക്ട് പ്രകാരം കേസ്സെടുത്താലും നാമമാത്രമായ തുക പിഴയായി ഈടാക്കുകമാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കുറ്റകൃത്യം ചെയ്യുന്നവരെ കണ്ടെത്താനോ കേസ്സെടുക്കാനോ പോലീസ് മടികാണിക്കുന്നു. കുറ്റം ചെയ്യുന്നവര്‍ക്കാകട്ടെ ഇത് വീണ്ടും ആവര്‍ത്തിക്കാനും പ്രേരണയാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പുതിയ വാര്‍ത്തകള്‍

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.