Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി കെ പിള്ളയ്‌ക്ക് വെടിയേറ്റതില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2015, 06:46 pm IST
inIndia

ഹൂസ്റ്റണ്‍: ഫൊക്കാന മുന്‍പ്രസിഡന്റ് ജി.കെ. പിള്ളയ്‌ക്ക് വെടിയേറ്റ സംഭവത്തില്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ വ്യാപക പ്രതിഷേധം. ഫൊക്കാനയും ഫോമയും അടക്കമുള്ള മലയാളി സംഘടനകള്‍  പ്രതിഷേധമറിയിച്ചു.

കഴിഞ്ഞദിവസം പിള്ളയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി വെടിവയ്‌ക്കുകയായിരുന്നു. ഉടന്‍തന്നെ ബെന്‍താബ് ആശുപതിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പിള്ളയുടെ നിലമെച്ചപ്പെട്ടിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയയ്‌ക്കു വിധേയനായ അദ്ദേഹം അപകട നില തരണം ചെയ്തു. അക്കൗണ്ടന്റും വ്യവസായ സ്ഥാപനങ്ങളുടെ ഉടമയുമായ പിള്ളയ്‌ക്കു നേരെ ഇതിനു മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്. അന്നു കറുത്തവംശജരായിരുന്നെങ്കില്‍ വെളുത്തവരാണ് ഇത്തവണ ആക്രമണത്തിനു പിന്നില്‍. പണം ആവശ്യപ്പെട്ടയുടനെ പേഴ്‌സ് നല്‍കിയെങ്കിലും അക്രമി നിറയുതിര്‍ക്കുയായിരുന്നു.

40 കൊല്ലമായി ഹൂസ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന പിളള 2011-2012ല്‍ ഫൊക്കാനാ പ്രസിഡന്റായിരുന്നു. 2012 ല്‍ ഹ്യൂസ്റ്റണില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ അദ്ദേഹമായിരുന്നു പ്രസിഡന്റ്.

ആക്രമണത്തില്‍ ഫൊക്കാന പ്രതിക്ഷേധിച്ചു

ഭാരതീയര്‍ക്കെതിരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഇത്തരം അക്രമങ്ങള്‍ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഫൊക്കാന അഭിപ്രായപ്പെട്ടു. കുറ്റക്കാരെ കണ്ടുപിടിച്ച് നിയമത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതില്‍ നിയമപാലകരുടെ പക്കല്‍ നിന്നു പലപ്പോഴും വീഴ്ച പറ്റുന്നുണ്ട്. ഇത് കുറ്റവാളികള്‍ക്ക് വിഹരിക്കുവാന്‍ അവസരം നല്‍കുന്നു. ഫൊക്കാന പത്രക്കുറിപ്പില്‍ പറഞ്ഞു

ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ്) വെടിവയ്‌പ്പിനെ അപലപിച്ചു.

ഒരു വര്‍ഷത്തിനിടെ മൂന്നു മലയാളി കുട്ടികളെ കാണാതായി. രണ്ടു പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മൂന്നാമനെ ഇതുവരെ കണ്ടെത്തായില്ല. ഇത്തരം സംഭവങ്ങള്‍ ഇനിയും നടക്കാതിരിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും, മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ ജാഗ്രത പുലര്‍ത്തണമെന്നും, ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറര്‍ ജോയി ആന്റണിയും അഭ്യര്‍ത്ഥിച്ചു.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ടി എന്‍ നായരും പ്രതിഷേധിച്ചു.

കുറ്റവാളിയെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണമെന്ന് ‘നാമം’ പ്രസിഡന്റ് മാധവന്‍ ബി.നായര്‍ ആവശ്യപ്പെട്ടു.

ഫിലഡല്‍ഫിയയിലെ ഓവര്‍സീസ് റിട്ടേണ്‍ഡ് മലയാളിസ് ഇന്‍ (അമേരിക്ക (ഓര്‍മ) സംഭവത്തില്‍ പ്രതിഷേധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.