Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനങ്ങള്‍ക്ക് റാഞ്ചല്‍ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2015, 11:45 pm IST
inIndia

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനം റാഞ്ചിയേക്കുമെന്ന ഭീഷണിയില്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കി. ദല്‍ഹിയില്‍നിന്നും കാബൂളിലേക്കുളള വിമാനം റാഞ്ചുമെന്നായിരുന്നു ഭീഷണി. കൊല്‍ക്കത്തയിലെ എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് ബംഗാളി ഭാഷയിലായിരുന്നു ഭീഷണി.

സന്ദേശത്തെത്തുടര്‍ന്ന് അധികൃതര്‍ വിവരങ്ങള്‍ പോലീസിന് കൈമാറി. 1999 ല്‍ ഭീകരര്‍ കാണ്ഡഹാര്‍ വിമാനം തട്ടിക്കൊണ്ടുപോയ മാതൃകയിലായിരിക്കും ഇതെന്ന രീതിയിലായിരുന്നു സൂചന. സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കാനും യാത്രാ സാധനങ്ങള്‍ പലതവണ പരിശോധിക്കാനും സുരക്ഷാ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ കമാന്റോസ് പട്രോളിംഗും നടത്തുന്നുണ്ട്. വിമാനത്തിലെ ജീവനക്കാരേയും പരിശോധനക്ക് വിധേയരാക്കി. കാബൂളിലേക്കുളള വിമാനസര്‍വീസുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ദല്‍ഹി വിമാനത്താവളത്തില്‍ എന്‍എസ്ജി കമാന്റോകളെ വിന്യസിപ്പിച്ച് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സന്ദര്‍ശനം മുന്നില്‍ക്കണ്ടാണ് പാക്കിസ്ഥാനിലെ ഭീകരസംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് സൂചന. ഇതിനിടെ ഗുജറാത്ത് തീരത്ത് സ്‌ഫോടനത്തില്‍ തകര്‍ന്ന പാക്കിസ്ഥാന്റെ ബോട്ടിലുണ്ടായിരുന്നവരും പാക് സേനയും തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തിയതായും തീരദേശ സംരക്ഷണസേനയ്‌ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ബോട്ടില്‍നിന്ന് പാക്കിസ്ഥാനിലേക്ക് വയര്‍ലെസ് സന്ദേശം പോയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന ഭീഷണിയെത്തുടര്‍ന്ന് വ്യവസായ സംരക്ഷണ സേന, എയര്‍പോര്‍ട്ട് അതോറിറ്റി, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി എന്നിവയുടെ ഉന്നതാധികാരികള്‍ അടിയന്തര യോഗം ചേര്‍ന്നു. പോലീസും രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് ഫോണ്‍ വിളിച്ചയാളെ കണ്ടെത്തുവാനുള്ള ഊര്‍ജിതശ്രമം ആരംഭിച്ചിട്ടുണ്ട്.

പരിശോധന കര്‍ശനമാക്കുമെങ്കിലും വിമാനങ്ങള്‍ കൃത്യസമയത്ത് തന്നെ പുറപ്പെടുന്നതിന് മുന്‍ഗണന നല്‍കും. കൊല്‍ക്കത്തയില്‍നിന്ന് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള അജ്ഞാന്ത സന്ദേശത്തെത്തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറിലും സമാനസംഭവം ഉണ്ടായിരുന്നു. അഹമ്മദാബാദ്, മുംബൈ, കൊച്ചി എന്നിവിടങ്ങളില്‍ ചാവേര്‍പ്പടകള്‍ ആക്രമണം നടത്തുമെന്നായിരുന്നു അന്നത്തെ സന്ദേശം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.