Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാന്തി സംതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2015, 06:54 pm IST
inSamskriti

നശ്വര വിഷയങ്ങളില്‍ നിന്നുള്ള പിന്‍വാങ്ങല്‍ ഈശ്വരദര്‍ശനത്തിനുള്ള അഭിനിവേശം, തീവ്രമായ സാന്മാര്‍ഗികവ്യഗ്രത, ഭൂതകാല ജീവിതത്തെ വ്യര്‍ത്ഥമാക്കിയതിനുള്ള ആഴമേറിയ പശ്ചാത്താപം ഇവയെല്ലാം പ്രബുദ്ധമായ ആദ്ധ്യാത്മികചോദനയില്‍നിന്ന് പ്രവേശിക്കുന്ന ശക്തിയുടെ വിവിധരീതിയിലുള്ള സൂചനകളാണ്.

ഒരിക്കലെങ്കിലും ഈശ്വര മഹത്വത്തിന്റെ ഒരു നേരീയ വീക്ഷണം നിങ്ങള്‍ക്ക് സിദ്ധിച്ചാല്‍ അഥവാ ഭക്തിയുടെ പരമാനന്ദം ആസ്വദിച്ചാല്‍ നിങ്ങള്‍ക്ക് പഴയമട്ടിലുള്ള ജീവിതം തുടരുവാനോ സംസാരബന്ധത്തില്‍ കുടുങ്ങി കഴിയാനോ സാദ്ധ്യമല്ല.

ജീവാത്മാവ് ഈശ്വരനില്‍നിന്ന് ആവിര്‍ഭവിച്ചതാണ്. അത് ഈശ്വരനില്‍തന്നെ വിലയിക്കണം. ജീവന്‍ ഈശ്വരനില്‍ വിലയംകൊള്ളുന്നതുവരെ മനസിനു നിജമായ ശാന്തിയോ ശാശ്വതമായ സംതൃപ്തിയോ ലഭിക്കുകയില്ല. പ്രേമത്താല്‍ പ്രേരിതമായ ചിന്തകളോടും ഉദ്ദീപ്തമായ ആത്മബോധത്താല്‍ നയിക്കപ്പെടുന്ന കര്‍മ്മാചരണങ്ങളുംകൂടി ബോധപൂര്‍വ്വം ഈശ്വരനിലേക്കുള്ള ഈ തിരിച്ച് പോകല്‍ തന്നെയാണ് ആദ്ധ്യാത്മികജീവിതം.

ഈശ്വരാഭിമുഖമായ ഈ പ്രയാണം പുരോഗമിക്കുമ്പോള്‍ ആത്മീയശക്തി നിങ്ങളില്‍ അനുക്രമം പ്രബുദ്ധമായി പ്രകാശിതമാകും. ഒടുവില്‍ ഈശ്വരനുമായി ഇച്ഛയിലും പ്രജ്ഞയിലും ഐക്യം പ്രാപിക്കുകയാല്‍ നിങ്ങള്‍ ഈശ്വരശക്തിയുടെ പ്രകടനോപാധിയായി മാറും.ഈശ്വര പ്രേമത്തിന്റെയും അനുഗ്രഹത്തിന്റെയും ശാന്തിയുടെയും ജ്ഞാനത്തിന്റെയും മാദ്ധ്യമമായിതീരും.

ആത്മീയശക്തിയുടെ സഹായം കൊണ്ട് മാത്രമേ നിങ്ങള്‍ക്ക് പ്രലോഭനങ്ങളെ ചെറുത്തുനില്‍ക്കാനും മോഹങ്ങളെ ത്യജിക്കാനും ജീവിതത്തിലെ വെല്ലുവിളികളേയും ധര്‍മ്മസങ്കടങ്ങളേയും നേരിടാനും സാധിക്കൂ.

അഹങ്കാരവും ആദ്ധ്യാത്മികതയും ഒന്നിച്ച് നില്‍ക്കുക സാദ്ധ്യമല്ല. ശുദ്ധവും വിശ്വവിശാലവുമായ മനസ്സില്‍ കോപമോ താപമോ പാപമോ ഉദിക്കുകയില്ല. മൂന്നും അഹന്താബദ്ധമായ മനസ്സിനെയാണ് പിഡിപ്പിക്കുന്നത്. ചിന്തയില്‍ പാപവും വചനത്തില്‍ കര്‍ക്കശവും കര്‍മ്മങ്ങളില്‍ അധര്‍മ്മവും അനുഭവത്തില്‍ ദുരിതവും കടന്നുകൂടാന്‍ കാരണമാക്കുന്നത് അഹങ്കാരമാണ്.

പാപശക്തികളേയും വൈരുധ്യങ്ങളെയും പ്രതിരോധിക്കാന്‍ പ്രപഞ്ചത്തില്‍ അനവരതാം പ്രവര്‍ത്തിക്കുന്ന ആദ്ധ്യാത്മികശക്തിയുടെ ഏറ്റവും ശ്രേഷ്ഠമായ മൂന്നു പ്രകടിത രൂപങ്ങളാണ് സര്‍വ്വാത്മഭാവവും ശാശ്വത ശാന്തിയും വിശ്വപ്രേമവും.

ശ്രീ രമാദേവി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.