Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാരുണ്യം ജീവിതത്തെ പ്രകാശപൂര്‍ണമാക്കും: അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 08:17 pm IST
in Kollam

അഴീക്കല്‍ ശ്രീ പൂക്കോട്ട് ദേവീക്ഷേത്രത്തില്‍ ഭാഗവത തത്വസമീക്ഷാസത്രം ഉദ്ഘാടനം മാതാ അമൃതാനന്ദമയീദേവി നിര്‍വഹിക്കുന്നു

അഴീക്കല്‍: സ്‌നേഹപൂര്‍ണമായ ഒരു വാക്കും കാരുണ്യത്തോടെയുള്ള ഒരു നോട്ടവും ആരുടെയും ജീവിതം പ്രകാശപൂര്‍ണമാക്കുമെന്ന് മാതാ അമൃതാനന്ദമയീദേവി. ദുഃഖിതര്‍ക്ക് ആശ്വാസമേകുവാന്‍ പദവിയുടെയോ പണത്തിന്റെയോ ഒന്നും ആവശ്യമില്ല. നമ്മെ വളര്‍ത്തിയും പരിപാലിച്ചും ഈ സ്ഥിതിയിലെത്തിച്ച ലോകത്തോടും അതിലെ സകല ജീവജാലങ്ങളോടും നമുക്കൊരുപാട് കടപ്പാടുണ്ടെന്ന് അമ്മ പറഞ്ഞു. അഴീക്കല്‍ ശ്രീ പൂക്കോട്ട് ദേവീക്ഷേത്രത്തില്‍ രണ്ടാമത് ശ്രീമദ് ഭാഗവത തത്വസമീക്ഷാസത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമ്മ. എന്ത് നേടാന്‍ കഴിഞ്ഞു എന്നതല്ല എത്ര കൊടുക്കാന്‍ കഴിഞ്ഞു എന്നതാണ് ജീവിതത്തിന്റെ മൂല്യം നിശ്ചയിക്കുന്നതെന്നും ഒരു ജീവനെങ്കിലും ഒരു നിമിഷത്തേക്കെങ്കിലും സന്തോഷം പകരാന്‍ കഴിഞ്ഞാല്‍ അത്രകണ്ട് നമ്മുടെ ജീവിതം ധന്യമാകുമെന്നും അമ്മ പറഞ്ഞു.

ജീവിതത്തില്‍ മറ്റെല്ലാമുണ്ടായാലും ഈശ്വരനോട് നിഷ്‌ക്കാമമായ ഭക്തിയില്ലെങ്കില്‍ സന്തോഷവും സമാധാനവും ഉണ്ടാകില്ല. ജീവിതം നിലനില്‍ക്കുന്നതുതന്നെ പ്രേമത്തിലാണ്. ലൗകീകകര്‍മ്മങ്ങളുടെ വിജയത്തിനുപോലും പ്രേമത്തിന്റെ ഊര്‍ജ്ജവും വീര്യവും ആവശ്യമാണ്. അതിന്റെ ഭാഷക്ക് അതിര്‍വരമ്പുകളില്ല. സകലചരാചരങ്ങള്‍ക്കും മനസിലാകുന്ന ഭാഷയാണത്.

ജീവിതത്തെയും ഈശ്വരവൈഭവത്തെയും രണ്ടായി പിരിച്ചുനിര്‍ത്താനാകില്ല. ബുദ്ധിക്കും യുക്തിക്കുമപ്പുറം പ്രപഞ്ചത്തിനൊരു താളവും നിയമവും നിലനില്‍പുമുണ്ട്. ഈ ഘടകങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യവും നിഗൂഢവുമായ ആ മഹാശക്തിയെകൂടി അംഗീകരിച്ചാലേ ജീവിതത്തിന് പൂര്‍ണത കൈവരുകയുള്ളുവെന്നും അമ്മ പറഞ്ഞു.

മാതാ പിതാ ഗുരു ദേവം എന്നത് മദ്യം മയക്കുമരുന്ന്, മദിരാക്ഷി പിന്നെ ഇന്റര്‍നെറ്റും എന്ന് മാറ്റി പറയേണ്ടിവരുന്ന കാലമാണിത്. കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകും. മാറ്റത്തിനനുസരിച്ചുള്ള ചില ബാഹ്യമായ ക്രമീകരണങ്ങള്‍ ജീവിതത്തിന് ആവശ്യമാണ്. പക്ഷെ അതിന്റെ സമ്മര്‍ദ്ദത്തില്‍പെട്ട് വിവേകബുദ്ധി നഷ്ടപ്പെടുത്തരുത്. മനസിന്റെ ആരോഗ്യമാണ് സന്തോഷത്തിന്റെ അടിത്തറ. നമുക്കൊരു വീടോ കാറോ മറ്റ് സാധനങ്ങളോ സ്വന്തമായി ഉണ്ടെങ്കില്‍ അവയ്‌ക്ക് കാലാകാലം മെയിന്റനന്‍സ് വേണമെന്ന് നമുക്കറിയാം. അങ്ങനെ ചെയ്തില്ലെങ്കില്‍ അവയൊന്നും പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയില്ല. അതുപോലെ തന്നെ മനസിനും മെയിന്റനന്‍സ് വേണമെന്നും അമ്മ ചൂണ്ടിക്കാട്ടി. ചീത്ത ചിന്തകളെ ആട്ടിയകറ്റി നന്മകള്‍ കുടിയിരിക്കുന്ന ഇടമായി മനസ്സിനെ മാറ്റിയെടുക്കാന്‍ കഴിയുമ്പോഴാണ് കാരുണ്യത്തിന്റെ പ്രകാശം ജീവിതത്തില്‍ നിറയുന്നതെന്ന് അമ്മ പറഞ്ഞു.

ചടങ്ങില്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തി. മാതാ അമൃതാനന്ദമയീമഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, സനല്‍ നാരായണന്‍ നമ്പൂതിരിപ്പാട്, അഡ്വ.കെ.കെ.രാധാകൃഷ്ണന്‍, എസ്.കൃഷ്ണന്‍, ബ്രഹ്മശ്രീ.മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എസ്.കൃഷ്ണന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.