Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 686-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 07:35 pm IST
in Samskriti

ബോധേന ബോധതാമേതി ബോധശബ്ദസ്തു ബോധ്യതാം

ഭവദ്വിഷമേവായമുചിതോ നാസ്മദാദിഷു

രാമന്‍ ചോദിച്ചു: ഇതെല്ലാം ഒരൊറ്റ അനന്തപ്രശാന്തയാണെങ്കില്‍പ്പിന്നെ ഗുരു, ശിഷ്യന്‍ ഇത്യാദി ദ്വന്ദങ്ങള്‍ എങ്ങിനെയാണുണ്ടായത്?

വസിഷ്ഠന്‍ പറഞ്ഞു: ഗുരുവും ശിഷ്യനും ബ്രഹ്മത്തില്‍ ബ്രഹ്മമായി നിലകൊള്ളുന്നു. പ്രബുദ്ധനെ സംബന്ധിച്ചിടത്തോളം ബന്ധനവും മുക്തിയും രണ്ടുമില്ല.

രാമന്‍ ചോദിച്ചു: സമയം, ദൂരം, വസ്തു, ഊര്‍ജ്ജം, എന്നിങ്ങിനെയുള്ള വൈവിദ്ധ്യമാര്‍ന്ന കാര്യങ്ങള്‍ ഒന്നും ഇല്ല എന്നാണെങ്കില്‍ പിന്നെയെങ്ങിനെയാണ് നാനാത്വത്തില്‍ ഏകാത്മകത എന്ന ധാരണപോലും സംജാതമായത്?

വസിഷ്ഠന്‍ പറഞ്ഞു: സമയം, ദൂരം, വസ്തു, കര്‍മ്മം, ഊര്‍ജ്ജം എന്നിത്യാദി വൈവിദ്ധ്യങ്ങള്‍ ഉള്ളത് വെറും മിഥ്യയായ അവിദ്യയില്‍ മാത്രമാണ്. അവിദ്യയ്‌ക്ക് നിലനില്‍പ്പില്ല എന്നറിയാമല്ലോ. ഇതില്‍നിന്നും വ്യതിരിക്തമായ യാതൊരുവിധ ആശയങ്ങളും ഇല്ല.

രാമന്‍ ചോദിച്ചു: ഗുരു, ശിഷ്യന്‍ എന്നീ ദ്വന്ദങ്ങള്‍ മിഥ്യയാണെങ്കില്‍ എന്താണീ സാക്ഷാത്കാരം അല്ലെങ്കില്‍ പ്രബുദ്ധത?

വസിഷ്ഠന്‍ പറഞ്ഞു: ‘പ്രബുദ്ധതയില്‍ എത്തുമ്പോള്‍ പ്രബുദ്ധതയെന്നാല്‍ എന്തെന്ന് സ്പഷ്ടമാവും. തീര്‍ച്ചയായും ഇതെല്ലാം നിന്നെപ്പോലുള്ളവര്‍ക്ക് മനസ്സിലാവാനായി പറയുന്നു എന്നേയുള്ളു. ഞങ്ങള്‍ക്ക് ഇത്തരം ഉദീരണങ്ങള്‍ ബാധകമല്ല.’

രാമന്‍ ചോദിച്ചു: പ്രബുദ്ധതഎന്ന ധാരണ തന്നെ അഹങ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അപ്പോള്‍പ്പിന്നെ അത് പ്രബുദ്ധതയല്ലാതാകുന്നു. എങ്ങിനെയാണ് ശുദ്ധവും അദ്വിതീയവുമായ ബോധത്തില്‍ ഇങ്ങിനെയൊരു വിഭജനാത്മകതയുണ്ടായത്?

വസിഷ്ഠന്‍ പറഞ്ഞു: പ്രബുദ്ധതയുടെ പ്രകാശം തന്നെയാണ് ആത്മാവബോധം. കാറ്റും ചലനവും എപ്രകാരമാണോ അതുപോലെയാണ് നമുക്ക് തോന്നുന്ന ഈ ഈ വിഭജനാത്മകതയും.

രാമന്‍ പറഞ്ഞു: അത് ശരിയാണെങ്കില്‍ കടലും കടലലകളും വ്യത്യസ്തങ്ങളല്ല എന്ന ന്യായേന വൈവിദ്ധ്യതയുടെ അതായത് ജ്ഞാനം, ജ്ഞാനി, ജ്ഞാനവസ്തു എന്നീ ത്രിപുടിഅനുഭവത്തെ സത്യമെന്ന് അംഗീകരിക്കാന്‍ പറ്റില്ലേ?

വസിഷ്ഠന്‍ പറഞ്ഞു: അത് അംഗീകരിച്ചാല്‍പ്പിന്നെ വിഭജനാത്മകതയും അവികലമായ ധാരണയാവും. എന്നാല്‍ സത്യത്തില്‍ സത്തായി ഒന്നുമാത്രമല്ലേയുള്ളൂ? അത് അവിഭാജ്യമായ ബോധമാകുന്നു.

രാമന്‍ പറഞ്ഞു: ഭഗവാനെ, ആരിലാണ് അഹങ്കാരം ഉദയം ചെയ്യുന്നത്? ആരാണീ ലോകമെന്ന ഭ്രമക്കാഴ്‌ച്ച കാണുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: അനുഭവവിഷയങ്ങളെ സത്യമെന്ന് കരുതുന്നതാണ് ബന്ധനം. എന്നാല്‍ ആ വസ്തു ഇല്ലെന്നറിയുമ്പോള്‍ മോക്ഷമായി. എന്നാല്‍ ബോധം എല്ലാമെല്ലാമാണ്. അതില്‍ ബന്ധനവും മോക്ഷവുമില്ല.

രാമന്‍ പറഞ്ഞു: കാണപ്പെടുന്ന വസ്തുക്കളെ പ്രകാശമാനമാക്കുന്നത് ദീപമാണല്ലോ അതുപോലെയാണോ ബോധം സത്യമായ ബാഹ്യവസ്തുക്കളെ പ്രകാശിപ്പിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ബാഹ്യലോകം ഉണ്ടാവാന്‍ യാതൊരുവിധ കാരണങ്ങളും ഇല്ല. ഒരു കാര്യം ഉണ്ടാവണമെങ്കില്‍ കാരണം കൂടിയേ തീരൂ. അപ്പോള്‍ അതൊരു ഭ്രമക്കാഴ്‌ച്ചമാത്രമാണെന്നു തീര്‍ച്ചയാണല്ലോ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.