Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം ഇന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 10:01 am IST
in Kollam

ചടയമംഗലം: ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം മൂന്നിന് ആരംഭിച്ച് 14ന് സമാപിക്കും. ഉത്സവത്തിന്റെ ഭാഗമായി മൂന്നുമുതല്‍ ഒന്‍പതുവരെ യജ്ഞാചാര്യന്‍ ചേപ്പാട് ഹരികുമാറിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭാഗവത സപ്താഹയജ്ഞവും 10 മുതല്‍ 14 വരെ വിവിധ ഉത്സവാഘോഷ പരിപാടികളും നടക്കും.

മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉത്സവകമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തിന് മുാേടിയായി നാളെ വൈകുേന്നരം തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി യജ്ഞശാലയില്‍ ദീപം തെളിയിക്കും. തുടര്‍ന്ന് യജ്ഞാചാര്യന്മാരെ യജ്ഞവേദിയിലേക്ക് ആനയിക്കും. മൂന്ന് മുതല്‍ എട്ട് വരെ രാവിലെ ഏഴുമുതല്‍ ഭാഗവത പാരായണം, ഉച്ചക്ക് 12ന് പ്രഭാഷണം, ഒന്നിന് അന്നദാനം, വൈകുന്നേരം 6.30ന് ക്ഷേത്രത്തില്‍ ദീപാരാധന, തുടര്‍ന്ന് യജ്ഞശാലയില്‍ ദീപാരാധന ഏഴിന് ഭജന, 7.15 മുതല്‍ പ്രഭാഷണം. നാലിന് രാവിലെ 10ന് നരസിംഹാവതാരം. അഞ്ചിന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം.

ആറിന് രാവിലെ 10ന് ഗോവിന്ദ പട്ടാഭിഷേകം. ഏഴിന് രാവിലെ 10ന് രുഗ്മിണി സ്വയംവരം. എട്ടിന് രാവിലെ 10ന് കുചേല സത്ഗതി(ദൃശ്യാവിഷ്‌കാരം). ഒമ്പതിന് രാവിലെ പത്തിന് ഭാഗവത സംഗ്രഹം, 10.30ന് ഭാഗവതസമര്‍പ്പണം തുടര്‍ന്ന് യജ്ഞസമര്‍പ്പണം, 11ന് അവഭൃതസ്‌നാനഘോഷയാത്ര, ഉച്ചകഴിഞ്ഞ് ഒന്നിന് അന്നദാനം, വൈകുന്നേരം ഏഴുമുതല്‍ ദേവസ്വം തന്ത്രിമുഖ്യന്‍ കോക്കുളത്തുമഠത്തില്‍ മാധവരു ശംഭുപോറ്റിയുടെ മുഖ്യകാര്‍മികത്വത്തില്‍ പതിനെട്ടാം തൃപ്പടിപൂജ. പത്തിന് രാവിലെ 6.30ന് തൃപ്പടി പ്രവേശനം, വൈകുന്നേരം നാലുമുതല്‍ സമൂഹനീരാഞ്ജനവിളക്ക്, ഏഴുമുതല്‍ ഭരതനാട്യം അരങ്ങേറ്റം.

തുടര്‍ന്ന് സ്റ്റേജ് ഷോ, രാത്രി പത്തിന് ബിഗ്ബഡ്ജറ്റ് ഡ്രാമാസ്‌കോപ്പ്. 11ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ അന്നദാനം, വൈകുേന്നരം ഏഴുമുതല്‍ നൃത്താര്‍ച്ചന, രാത്രി ഒന്‍പതുമുതല്‍ കോമഡി ഷോ. 12ന് രാത്രി ഒന്‍പത് മുതല്‍ ഗാനമേള.

13ന് ഉച്ചയ്‌ക്ക് 12ന് ഒലിപ്പുറം കടവില്‍ പമ്പസദ്യ, വൈകുന്നേരം 6.45ന് പമ്പവിളക്ക്, രാത്രി ഒന്‍പത് മുതല്‍ നൃത്തസംഗീത നാടകം. 14ന് വൈകുന്നേരം 6.20ന് തിരുവാഭരണം എഴുള്ളത്ത്. വിവിധ കെട്ടുകാഴ്ചകള്‍, ടാബ്ലോകള്‍, വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, പുണ്യപുരാണ വേഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കല്ലുമല, വേലന്‍മുക്ക്, ഇടയ്‌ക്കോട്, മേട എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന വിവിധ പേട്ടകള്‍ ചടയമംഗലം ശ്രീമഹാദേവര്‍ ക്ഷേത്രത്തിന് മുന്നിലൂടെ കുഞ്ഞയ്യപ്പക്ഷേത്ര മൈതാനിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പേട്ടതുള്ളല്‍. രാത്രി 10ന് ഗാനമേള, 15ന് പുലര്‍ച്ചെ രണ്ടിന് നാടകം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പുനഃപരിശോധനയ്‌ക്ക് കാരണമില്ല’: ദൽഹി കലാപ കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Kerala

കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ച് പരാതി നല്‍കി യുഡിഎഫ്, സ്‌ട്രോംഗ് റൂം അല്ല തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസര്‍

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍
India

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Entertainment

ഞാനില്ലാതെയായാൽ മക്കൾ അവളെ നോക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ആരും ഉണ്ടാവില്ല ; ഉമ എപ്പോഴും ആരോ​ഗ്യവതിയായി ഇരിക്കണം; റിയാസ് ഖാൻ

പുതിയ വാര്‍ത്തകള്‍

ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി, സ്പീക്കര്‍ ഖാലിബാഫ് (ഇടത്ത്) ട്രംപ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

എന്തുകൊണ്ടാണ് ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും മാത്രം ഇസ്രയേല്‍ വധിക്കാത്തത് ? പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണോ?

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.