Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം സമ്മേളനത്തില്‍ ചര്‍ച്ച ബിജെപിയുടെ വളര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 09:50 am IST
in Kollam

കൊട്ടാരക്കര: ബിജെപിയുടെ കൊട്ടാരക്കരയിലെ വര്‍ധിച്ച് വരുന്ന സ്വാധീനത്തിനെതിരെ ജാഗ്രതയായിരിക്കുവാന്‍ സിപിഎം കൊട്ടാരക്കര ഏരിയ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് അണികളെ ആഹ്വാനം ചെയ്യുന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ അടക്കം ബിജെപി നടത്തുന്ന മുന്നേറ്റം പ്രത്യേകം എടുത്തു പറയുന്നു.

സിപിഐക്ക് എല്ലാ എല്‍സികളിലും ഘടകങ്ങള്‍ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പുകാലത്ത് പലബൂത്തുകളിലും സിപിഐ പ്രവര്‍ത്തകര്‍ ഇെല്ലന്നും എല്‍ഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്കും മുന്നണി വിട്ട ആര്‍എസ്പിക്കും നേതാക്കള്‍ മാത്രമേയുള്ളു എന്നും പറയുന്നു. പ്രതാപം നശിച്ച പാര്‍ട്ടിയായി കേരളാകോണ്‍ഗ്രസ് (ബി)യെ വിശേഷിപ്പിക്കുന്നു. കടുത്ത വിഭാഗീയത ഒന്നാം ദിവസത്തെ സമ്മേളനത്തിലും പ്രതിഫലിച്ചു.

ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്‌പോരിനാണ് ഇന്നലെ സമ്മേളനം സാക്ഷിയായത്. വിഎസ് പക്ഷത്തുനിന്നും വെട്ടിക്കവല, കൊട്ടാരക്കര, കോട്ടാത്തല ലോക്കല്‍കമ്മിറ്റികളിലെ പ്രതിനിധികളും പിണറായിപക്ഷത്തു നിന്നും തൃക്കണ്ണമംഗല്‍, ചക്കുവരയ്‌ക്കല്‍, മേലില, കുളക്കട എന്നിവിടങ്ങളിലെ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ലോക്കല്‍ സമ്മേളനങ്ങളിലെ കയ്യാങ്കളി, പ്രതിപക്ഷനേതാവ് വിഎസിന്റെ പ്രവര്‍ത്തനശൈലി, താമരക്കുടി സര്‍വ്വീസ് സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേട്, നേതാക്കന്‍മാരുടെ മണ്ണ് മണല്‍ മാഫിയ ബന്ധം എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ചയായി.

സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ വിഭാഗീത അവസാനിപ്പിച്ചാല്‍ തങ്ങളും വിഭാഗീയത അവസാനിപ്പിക്കാമെന്നാണ് വാളകം ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഒരംഗം പറഞ്ഞത്. ഏരിയായില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിഞ്ഞെങ്കിലും വിഭാഗീയപ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ തോല്‍വിയിലേക്ക് വരെ നയിക്കാന്‍ കാരണമായതായി പരാമര്‍ശമുണ്ട്. സൗപര്‍ണ്ണിക ആഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.വരദരാജന്‍ ഉദ്ഘാടനം ചെയ്തു. മത്സരം ഒഴിവാക്കി നിലവിലെ ഏരിയാകമ്മിറ്റിയെ തന്നെ നിലനിര്‍ത്താന്‍ ജില്ലാനേതൃത്വം ശ്രമിക്കുമ്പോള്‍ മത്സരിച്ച് ശക്തി തെളിയിക്കാനാണ് വിഎസ്പക്ഷത്തിന്റെ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

India

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

New Release

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പുതിയ വാര്‍ത്തകള്‍

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.