Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജില്ലാ സ്‌കൂള്‍ കലോത്സവം ചവറയില്‍ ആറുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 09:46 am IST
inKollam

കൊല്ലം: റവന്യൂ ജില്ലാസ്‌കൂള്‍ കലോത്സവത്തിന് ചവറയില്‍ ആറിന് തുടക്കമാകും. ചവറ ഗവ.ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെടെ പത്ത് വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 293 ഇനങ്ങളിലായി 7330 വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

അഞ്ചിന് രാവിലെ 9.30ന് കലോത്സവ വിളംബരജാഥ നടക്കും. കുണ്ടറ വേലുത്തമ്പിദളവ സ്മൃതിമണ്ഡപത്തില്‍ നിന്നാരംഭിക്കുന്ന ജാഥ വിവിധകേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷം കലോത്സവേദിയില്‍ എത്തിച്ചേരും.

ജാഥയുടെ ഉദ്ഘാടനം എ.എ.അസീസ് എംഎല്‍എ നിര്‍വഹിക്കും. രാവിലെ എട്ടിന് കലോത്സവത്തിന് തുടക്കം കുറിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജെ.ഷൈല പതാക ഉയര്‍ത്തും. 8.30ന് സാംസ്‌കാരിക ഘോഷയാത്ര നല്ലേഴത്തുമുക്കില്‍ നിന്നാരംഭിക്കും. കലോത്സവനഗരിയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി ഷിബുബേബി ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കും.

കാഥികന്‍ വസന്തകുമാര്‍ സാംബശിവന്‍, കഥകളി കലാകാരി ചവറ പാറുക്കുട്ടി, സിനിമാതാരം അമ്പിളിദേവി, കെ.എന്‍.ബാലഗോപാല്‍ എംപി, എംഎല്‍എമാരായ പി.കെ.ഗുരുദാസന്‍, എം.എ.ബേബി, കോവൂര്‍ കുഞ്ഞുമോന്‍, എ.എ.അസീസ്, ഗണേഷ്‌കുമാര്‍, മുല്ലക്കര രത്‌നാകരന്‍, ജി.എസ്.ജയലാല്‍, അയിഷാപോറ്റി, കെ.രാജു തുടങ്ങിയവര്‍ സംസാരിക്കും. 10ന് കലോത്സവം സമാപിക്കും.

സമാപനസമ്മേളനം വൈകിട്ട് അഞ്ചിന് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ട്, സ്‌കൂള്‍ ആഡിറ്റോറിയം, ചവറ ഗേള്‍സ് എച്ച്എസ് ആഡിറ്റോറിയം, ലൂര്‍ദ്ദ് മാതാ എച്ച്എസ്എസ്, ലൂര്‍ദ്ദ് മാതാ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ സ്റ്റേജ്, ഹാള്‍, മിന്നാംത്തോട്ടില്‍ ക്ഷേത്രം ആഡിറ്റോറിയം, വലിയം സ്‌കൂള്‍ ഹാള്‍, വലിയം ബിഎഡ് ഹാള്‍, കാമന്‍കുളങ്ങര ഗവ.എല്‍പിഎസ് എന്നിവിടങ്ങളിലാണ് മത്സരവേദികള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സാഹിത്യകാരന്മാരുടെയും രാഷ്‌ട്രീയനായകരുടെയും സംഗീതപ്രതിഭകളുടെയും പേരുകളാണ് വേദികള്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് അവര്‍ അറിയിച്ചു.

കുറ്റമറ്റ രീതിയില്‍ കലോത്സവം സംഘടിപ്പിക്കുവാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാനും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ എസ്.ജയമോഹന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ കെ.എസ്.ശ്രീകല, ആര്‍.ബി.ശൈലേഷ്‌കുമാര്‍, കെ.ഐ.ലാല്‍, ചവറ ഹരീഷ്‌കുമാര്‍, എ.എം.നൗഫല്‍, എസ്. അഹമ്മദ് തുഫൈല്‍, എ.ആര്‍.അരുണ്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.