Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മന്ത്രിയും എംപിയും ഇടപെട്ടു; കയ്യേറ്റക്കാരെ നിലനിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 09:40 am IST
inKollam

ചവറ: മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണത്തിനുവേണ്ടി കുടിയൊഴിപ്പിച്ച കച്ചവടക്കാര്‍ക്കുവേണ്ടി മന്ത്രി ഷിബുബേബിജോണും എംപി എന്‍.കെ.പ്രേമചന്ദ്രനും ഇടപെട്ടതിനെത്തുടര്‍ന്ന് ശങ്കരമംഗലത്തെ കയ്യേറ്റക്കാരായ കച്ചവടക്കാരെ നിലനിര്‍ത്താന്‍ ധാരണയായി.

സിവില്‍ സ്റ്റേഷന്റെ പണി ആരംഭിക്കുന്ന മുറക്ക് ഇവര്‍ മാറികൊടുക്കണമെന്നാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ ഒഴിപ്പിച്ചെടുത്ത് പൂട്ടി സീല്‍ ചെയ്ത് പന്മന വില്ലേജ് ഓഫീസറെ ഏല്‍പ്പിച്ചിരുന്ന കടകളുടെ താക്കോലുകള്‍  വ്യാഴാഴ്ച രാത്രി മടക്കികൊടുത്തു. ചവറയില്‍ അനുവദിച്ച സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണത്തിന് ശങ്കരമംഗലം ജംഗ്ഷനില്‍ പോലീസ് സ്റ്റേഷനു തെക്കുവശമുള്ള സര്‍ക്കാര്‍വക സ്ഥലത്ത് തടസമായി നിന്നിരുന്ന ഏഴോളം അനധികൃത കച്ചവടക്കാരെ ബുധനാഴ്ച കരുനാഗപ്പള്ളി അഡീഷണല്‍ തഹദീല്‍ദാരുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ ഒഴിപ്പിച്ചെടുത്തിരുന്നു.

നിരവധിതവണ നോട്ടീസ് നല്‍കിയെങ്കിലും ആരും ഒഴിഞ്ഞുപോകാഞ്ഞതിനെ തുടര്‍ന്നായിരുന്നു റവന്യൂ അധികാരികളെത്തി ഒഴിപ്പിച്ചത്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മിനിസിവില്‍ സ്റ്റേഷന്റെ പണി തുടങ്ങുന്ന മുറക്ക് പണിക്ക് തടസം വരാത്ത രീതിയില്‍ ഒഴിഞ്ഞു കൊടുത്തുകൊള്ളാമെന്ന് 100 രൂപയുടെ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതിവാങ്ങിച്ച ശേഷമാണ് വില്ലേജ് ഓഫീസര്‍ കടകളുടെ താക്കോലുകള്‍ നല്‍കിയത്. കരുനാഗപ്പള്ളി അഡീഷണല്‍ തഹദീല്‍ദാര്‍ അനില്‍സേവ്യര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ സജീവ്, രമാദേവി, പന്മനവില്ലേജ് ഓഫീസര്‍ ഷീല എന്നിവരുടെ നേതൃത്വത്തിലായിരുന്നു.

കയ്യേറ്റക്കാരെ ഒഴിപ്പിച്ചെടുത്തിരുന്നത്. കടയിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ കച്ചവടക്കാര്‍ സ്വമേധയാ എടുത്തുമാറ്റിയ ശേഷമായിരുന്നു പൂട്ടിസീല്‍ ചെയ്ത് താക്കോലുകള്‍ വില്ലേജ് ഓഫീസര്‍ കസ്റ്റഡിയില്‍ വച്ചിരുന്നത്.  മാര്‍ച്ച് 31 ന് മുമ്പ് ഫണ്ട് അലോട്ട് ചെയ്യുകയും പണി ആരംഭിക്കുകയും ചെയ്യാത്തപക്ഷം മിനി സിവില്‍സ്റ്റേഷന്‍ ചവറക്ക് നഷ്ടപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.