Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2015, 08:41 pm IST
inIndia

പെന്‍ഷന്‍ ആനുകൂല്യമല്ല, അവകാശം തന്നെയാണ്. ജനസേവനത്തിന്റെ പാതയില്‍ നല്ലകാലം മുഴുവന്‍ സമര്‍പ്പിച്ചവര്‍ക്ക് വിരമിക്കുമ്പോള്‍ അന്തസോടെ ജീവിക്കാനുള്ള അവകാശമുണ്ട്. അതിനാണ് പെന്‍ഷന്‍.

അത് കൃത്യമായും കാലതാമസം ഇല്ലാതെ നല്‍കാനുള്ള നടപടികള്‍ക്കാണ് നരേന്ദ്ര മോദി തുടക്കമിട്ടത്. അതിനുതകുന്ന നിരവധി പദ്ധതികളാണ് കഴിഞ്ഞ ആറുമാസം കൊണ്ട് പൊതു പരാതി, പെന്‍ഷന്‍ മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്.

ഇ ഗവേണന്‍സ്’

ഇ-ഗവേണന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നടപടിക്രമങ്ങള്‍ ലളിതവത്ക്കരിക്കുക, ഏകജാലക സംവിധാനം നടപ്പിലാക്കുക, സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തുക തുടങ്ങിയവയാണിവ.

പെന്‍ഷന്‍ അനുവദിക്കാനും വിതരണം ചെയ്യാനുമുള്ള താമസം കുറയ്‌ക്കുകയും നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുകയും ചെയ്തു. 1972ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് പെന്‍ഷന്‍ ചട്ടത്തിലെ 26 ഫോമുകള്‍ പരിഷ്‌ക്കരിക്കുകയും ഇവ പെന്‍ഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്

പെന്‍ഷന്‍കാര്‍ ഇപ്പോള്‍ എല്ലാ വര്‍ഷവും നവംബറില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ഇതിനു പകരം ‘ജീവന്‍ പ്രമാണ്‍’ എന്ന ആധാര്‍ ബന്ധിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റാണ് ഇനി നല്‍കേണ്ടത്. 2014 നവംബറിലാണ് ഇത് ആരംഭിച്ചത്.

സമയബന്ധിതമായി പെന്‍ഷനും മറ്റു വിരമിക്കല്‍ ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നവര്‍ക്കുള്ള പുരസ്‌ക്കാര പദ്ധതിയും കേന്ദ്രം ആരംഭിച്ചു. വിരമിക്കുന്ന ജീവനക്കാര്‍ക്ക് തങ്ങളുടെ ജീവിതാനുഭവങ്ങളും നേട്ടങ്ങളും മറ്റും വിവരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തി.

ബോധവല്‍ക്കരണം

പ്രതിവര്‍ഷം 40,000ത്തോളം പേര്‍ കേന്ദ്ര സര്‍വീസില്‍ നിന്ന് വിരമിക്കുന്നുണ്ട്. റെയില്‍വേ, പ്രതിരോധം, തപാല്‍, ടെലികോം എന്നീവയുള്‍പ്പെടെ വിരമിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തോളം വരും. 50 ലക്ഷത്തോളം പെന്‍ഷന്‍കാരാണുള്ളത്. പെന്‍ഷന്‍കാരുടെ പോര്‍ട്ടലിനെ കുറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. തിരുവനന്തപുരത്തുള്ള പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഇതിന്റെ പ്രധാന വക്താക്കളാണ്.

പെന്‍ഷന്‍കാരുടെ ആവലാതികള്‍ പരിഹരിക്കാന്‍ പോര്‍ട്ടലുമായി.  www.pgportal.gov.in  എന്ന പോര്‍ട്ടലിലൂടെ പരാതികള്‍ 24 മണിക്കൂറും ഓണ്‍ലൈനായി സമര്‍പ്പിക്കാം.

സദ്ഭരണം

കേന്ദ്ര ഗവണ്‍മെന്റ് എല്ലാവര്‍ഷവും ഡിസംബര്‍ 25 സദ്ഭരണ ദിനമായി ആചരിക്കുന്നു.

സ്വയം സാക്ഷ്യെപ്പടുത്തല്‍

സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തല്‍ സാധാരണക്കാരന് കാര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കും. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകള്‍ക്കുള്ള മറുപടിയും ഫസ്റ്റ് അപ്പീലുകളും അതത് മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന നടപടി 2014 ഒക്‌ടോബര്‍ 31ന് ആരംഭിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.