Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 684-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2015, 08:13 pm IST
in Samskriti

ഏവം ചേത്തന്മഹാഭാഗോ ജ്ഞപ്തിരേവ ജഗത്ത്രയം

വിശുദ്ധജ്ഞാന ദേഹസ്യ കുതോ മരണജന്മനീ

രാമന്‍ ചോദിച്ചു: ലോകത്തെ ദൈനംദിനം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. പണ്ടും ഇപ്പോഴും ഇനിയും അത് തുടരുകയും ചെയ്യും. അപ്പോള്‍പ്പിന്നെ അതൊരിക്കലും സൃഷ്ടമായിട്ടില്ല എന്നെങ്ങിനെ പറയാന്‍ സാധിക്കും?

വസിഷ്ഠന്‍ പറഞ്ഞു: സ്വപ്‌നത്തിലെ വസ്തുക്കള്‍, മരീചികയില്‍ കാണപ്പെടുന്ന ജലം, കണ്ണില്‍ ദീനമുള്ളവന്‍ കാണുന്ന രണ്ടാം ചന്ദ്രന്‍, ആകാശത്ത് ‘കാണുന്ന’ കോട്ടകള്‍ എന്നിവയെല്ലാം അയാഥാര്‍ത്ഥ്യമാണെങ്കിലും നമ്മുടെ തോന്നല്‍ അവയെല്ലാം സത്യമാണെന്നാണ്. അതുപോലെയാണ് ലോകമെന്ന കാഴ്ചയും. മിഥ്യയാണത്.

രാമന്‍ ചോദിച്ചു: സൃഷ്ടിയുടെ ആരംഭത്തില്‍പ്പോലും ‘ഞാന്‍’, ‘നീ’, മുതലായ ഭാവങ്ങള്‍ ഉണര്‍ന്നുവന്നിട്ടില്ല എന്നെങ്ങിനെ പറയാന്‍ കഴിയും?

വസിഷ്ഠന്‍ പറഞ്ഞു: ഒരു കാരണത്തില്‍ നിന്നുമാണ് ഒരു കാര്യം ഉണ്ടാവുന്നത്. മറിച്ചല്ല സംഭവിക്കുന്നത്. അനുമാനിക്കപ്പെട്ട സൃഷ്ടിയെന്ന പ്രതിഭാസത്തിനു തൊട്ടുമുന്‍പേയുണ്ടായിരുന്ന വിശ്വപ്രളയദശയില്‍ പരമപ്രശാന്തതയായിരുന്നു. അവിടെ സൃഷ്ടിക്കായുള്ള കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

രാമന്‍ ചോദിച്ചു: വിശ്വപ്രളയദശയിലും അജവും ശാശ്വതവുമായ പരമപുരുഷന്‍ ഉണ്ടായിരുന്നു. അപ്പോള്‍പ്പിന്നെ ആ പരമപുരുഷനെ സൃഷ്ടിയുടെ കാരണമായി എന്തുകൊണ്ട് കണക്കാക്കിക്കൂടാ?

വസിഷ്ഠന്‍ പറഞ്ഞു: കാരണത്തില്‍ ഉള്ളതുമാത്രമേ കാര്യത്തിലും സത്യമായുണ്ടാവാന്‍ കഴിയൂ. അസത്തിന് സത്തിന്റെ കാരണമാകാന്‍ കഴിയില്ല. ഒരു തുണിക്കഷണമുണ്ടാക്കാന്‍ ഒരു കുടത്തിനു കഴിയില്ല.

രാമന്‍ പറഞ്ഞു: ഒരുപക്ഷേ, ഈ സൃഷ്ടിസഞ്ചയങ്ങള്‍ പ്രളയദശയില്‍ ബ്രഹ്മം എന്ന അനന്തബോധത്തിലെ ഒരു സൂക്ഷ്മതലത്തില്‍ നിലനില്‍ക്കുന്നുണ്ടാവണം. അടുത്ത സൃഷ്ടിചക്രത്തില്‍ അത് വീണ്ടും പ്രകടമാവുന്നതായിരിക്കും. അല്ലെ?

വസിഷ്ഠന്‍ പറഞ്ഞു: നീയിപ്പറഞ്ഞത്തിന്റെ സത്യം അറിഞ്ഞതായി ആരുണ്ട്? അപ്പോള്‍പ്പിന്നെ അത്തരം ഒരനുമാനം വെറും ഊഹാപോഹം എന്തിനാണ് നാം വച്ചുപുലര്‍ത്തുന്നത്?

രാമന്‍ പറഞ്ഞു: തീര്‍ച്ചയായും സത്യജ്ഞാനികള്‍ ആ അവസ്ഥകളെ അനുഭവിച്ചിട്ടുണ്ട്. ശുദ്ധബുദ്ധമായ അനന്തബോധത്തെ അവരറിയുന്നു. തീര്‍ച്ചയായും ആകാശം അപ്പോള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍പ്പിന്നെ സ്തൂലമായ ലോകവും അതിലെ വസ്തുക്കളും നിശ്ശൂന്യതയില്‍ നിന്നും ഉല്‍പ്പന്നമാവുകയില്ല.

വസിഷ്ഠന്‍ പറഞ്ഞു: ‘അങ്ങിനെയാണെങ്കില്‍ മൂന്നു ലോകവും ശുദ്ധബോധമാകുന്നു. ശുദ്ധബോധസ്വരൂപനായി വിരാജിക്കുന്ന ഒരാള്‍ക്ക് ജനന മരണാദികള്‍ ഇല്ല.’

രാമന്‍ ചോദിച്ചു: അങ്ങിനെയാണെങ്കില്‍ പറയൂ എങ്ങിനെയാണ് ഈ ലോകമെന്ന മായക്കാഴ്ച ഉണ്ടായത്?

വസിഷ്ഠന്‍ പറഞ്ഞു: കാര്യകാരണങ്ങളുടെ അഭാവത്തില്‍ ഭാവാഭാവങ്ങള്‍ ഇല്ല. ജീവികളും ഇല്ല. അപ്പോള്‍പ്പിന്നെ ‘അറിയപ്പെടാനുള്ള വസ്തുക്കള്‍’ എങ്ങിനെയുണ്ടാകാനാണ്? ആത്മാവ് സ്വയം അതിനെപ്പറ്റി ചിന്തിക്കുകയാണ്, അവബോധിക്കുകയാണ്. അങ്ങിനെ ആത്മാവിന് അതൊരറിയപ്പെടുന്ന വസ്തുവായിത്തീരുന്നു. എന്നാല്‍ ഇതെല്ലാം ബോധം മാത്രമാണ്. മറ്റൊന്നും ആവാന്‍ സാദ്ധ്യമല്ലതാനും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.