Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഗര്‍ഭസ്ഥശിശുവിന്റെ മരണം താലൂക്കാശുപത്രിയില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 10:03 pm IST
inKollam

പുനലൂര്‍: താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഗര്‍ഭിണിക്ക് യഥാസമയം ചികിത്സ ലഭിക്കാത്തതിനാല്‍ കുട്ടി മരിച്ചുവെന്ന കാരണത്താല്‍ ആശുപത്രിയില്‍ സംഘര്‍ഷം. തടിക്കാട്, മതിരപ്പ സ്വദേശി ശ്രീഷിന്റെ ഭാര്യ ലിജു (30) വിനെയാണ് ഇന്നലെ രാവിലെ 6.30ന് താലൂക്കാശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രി നടപടികള്‍ക്കുശേഷം ഏഴു മണിക്കാണ് രോഗിയെ ചികിത്സക്കായി കൊണ്ടുപോകാന്‍ ആശുപത്രി ജീവനക്കാരെത്തിയത്. ഈ സമയം ലിജു പ്രസവിച്ചതായും കുട്ടി മരണപ്പെട്ടതായും പറയപ്പെടുന്നു.

ഇതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിന്റെ അടുക്കല്‍ സംഭവം ആരായാനെത്തിയ ബന്ധുവിനെയും ശ്രീഷിനെയും ആശുപത്രി സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.

തുടര്‍ന്ന് സംഭവം ഏറ്റെടുത്ത് വിവിധ രാഷ്‌ട്രീയസംഘടനാ നേതാക്കള്‍കൂടി രംഗത്ത് എത്തിയതോടെ താലൂക്കാശുപത്രി മുറ്റം ജനനിബിഡമായി. ഡിഎംഒ ഡോ.ഷാജി സംഭവസ്ഥലത്തെത്തി കുട്ടിയെ മരണത്തിലെത്തിച്ച സംഭവം, സെക്യൂരിറ്റി ജീവനക്കാരുടെ അപമര്യാദയോടുകൂടിയ പെരുമാറ്റം എന്നിവ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുമെന്ന് ജനപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയശേഷമാണ് സംഘര്‍ഷത്തിന് അയവുവന്നത്.

പുനലൂര്‍ താലൂക്കാശുപത്രിയില്‍ ആവശ്യത്തിനുള്ള ഡോക്ടര്‍മാരെ നിയമിക്കണമെന്നും സെക്യൂരിറ്റികളുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എച്ച്എംസി രൂപീകരണത്തില്‍ നഗരഅധികാരികള്‍ താല്‍പര്യക്കാരെ തിരുകി കയറ്റുന്നതായും നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലുള്ള അഴിമതി അന്വേഷിക്കണമെന്നും ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി ഡിഎംഒയുമായുള്ള ചര്‍ച്ചയില്‍ ആലംഞ്ചേരി ജയചന്ദ്രന്‍, പുനലൂര്‍ മധു, വടമണ്‍ ബിജു, ജ്യോതികുമാര്‍, സി.വിജയകുമാര്‍, സൂപ്രണ്ട് ഡോ.ഷാഹിര്‍ഷ, മരിച്ചകുട്ടിയുടെ ബന്ധുക്കള്‍ എന്നിവരുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.