Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുമായിസഖ്യം നിലവില്‍വരുന്നതുവരെ സമയം തരണമെന്ന് ഗവര്‍ണ്ണറോട് പിഡിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2014, 09:58 pm IST
inIndia

ന്യൂദല്‍ഹി: ബിജെപിയുമായുള്ള സഖ്യം നിലവില്‍ വരുന്നതു വരെ സര്‍ക്കാര്‍ രൂപീകരണ പ്രക്രിയയ്‌ക്ക് സമയം അനുവദിക്കണമെന്ന് പിഡിപി നേതൃത്വം ജമ്മു കാശ്മീര്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടതായി വിവരം. പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി ഗവര്‍ണ്ണര്‍ എന്‍.എന്‍ വോറയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

ഗവര്‍ണ്ണര്‍ പിഡിപിയുടെ ആവശ്യം അംഗീകരിച്ചതിനു പിന്നാലെ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുകഴ്‌ത്തി മെഹബൂബ പത്രസമ്മേളനം നടത്തി. ബിജെപിയുമായുള്ള സഖ്യത്തിന് പാര്‍ട്ടി സജ്ജമാകുകയാണെന്നതിന്റെ വ്യക്തമായ സൂചനകള്‍ മെഹബൂബ മുഫ്തി നല്‍കി. തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോദിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നതാണെന്നും വാജ്‌പേയി നടപ്പാക്കിയ വികസനം ജമ്മുകാശ്മീര്‍ ജനത ആഗ്രഹിക്കുന്നുണ്ടെന്നും മെഹബൂബ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകള്‍ ജമ്മുകാശ്മീരിലേക്കു കൂടി എത്തേണ്ടതുണ്ട്. തിടുക്കപ്പെട്ട് എന്തെങ്കിലും ചെയ്യുന്നിനു പകരം സ്ഥിരതയുള്ള സര്‍ക്കാരിനെ സംസ്ഥാനത്തെ ജനതയ്‌ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സുമായും കോണ്‍ഗ്രസുമായും ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരെന്ന ആശയത്തെ തള്ളിക്കൊണ്ട് പാര്‍ട്ടി അദ്ധ്യക്ഷ പറഞ്ഞു.

സംസ്ഥാനത്ത് വികസനം സാധ്യമാകണമെങ്കില്‍ സമാധാനം നിലവില്‍ വരേണ്ടതുണ്ട്. വാജ്‌പേയി ആരംഭിച്ച രാഷ്‌ട്രീയ പ്രക്രിയയ്‌ക്ക് മുന്നോട്ടുള്ള തുടര്‍ച്ച ഉണ്ടാവേണ്ടതുണ്ട്. ഹുറിയത്തുമായും പാക്കിസ്ഥാനുമായുമുള്ള ചര്‍ച്ചകള്‍ വാജ്‌പേയിയുടെ കാലത്താണ് പുരോഗതി പ്രാപിച്ചതെന്നും മെഹബൂബ ഓര്‍മ്മിപ്പിച്ചു. പിഡിപിയുടെ പുതിയ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ് പ്രതികരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.