Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജെഎസ്എസ് സത്ജിത് വിഭാഗം യുഡിഎഫ് വിട്ടേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 10:59 pm IST
in Kollam

ചാത്തന്നൂര്‍: കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ.സത്ജിത് നേതൃത്വം കൊടുക്കുന്ന ജെഎസ്എസ് വിഭാഗം യുഡിഎഫ് വിടാനൊരുങ്ങുന്നു. അതിന് മുന്നോടിയായി സത്ജിത് ചെയര്‍മാനായിട്ടുള്ള അഗ്രാ കോര്‍പ്പറേഷനില്‍ തിരക്കിട്ട് പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് നീക്കം നടക്കുന്നു.

തൃശൂര്‍ ജില്ലയിലെ മാള നിയോജകമണ്ഡലത്തിലെ ചക്കപ്പഴ സംസ്‌കരണകേന്ദ്രം പുനലൂരില്‍ തുടങ്ങുന്ന അഗ്രാ ട്രെയിനിങ് സെന്റര്‍ എന്നീ സ്ഥാപനങ്ങള്‍ ദ്രുതഗതിയില്‍ കമ്മീഷന്‍ ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഈ സ്ഥാപനങ്ങളിലേക്കാണ് സ്ഥിരമാക്കുമെന്ന വാഗ്ദാനത്തോടെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനനീക്കം നടക്കുന്നത്.

പരവൂരില്‍ തുടങ്ങിയ അഗ്രോബസാറില്‍ ഒരു സിപിഎം നേതാവിനെയാണ് നിയമിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള സിപിഎം നേതാവിനെയും കെ.ആര്‍.ഗൗരിയമ്മയെയും നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണ് നിയമനങ്ങള്‍ നടത്തുന്നത്. പരവൂരിലെ അഗ്രോബസാറില്‍ സിപിഎമ്മുകാരനെ പ്രതിഷ്ഠിച്ചതില്‍ തന്നെ സത്ജിതിന്റെ രഹസ്യ അജണ്ട വ്യക്തമാണ്.

കെ.ആര്‍.ഗൗരിയമ്മ യുഡിഎഫ് വിട്ടപ്പോള്‍ ഛിന്നഭിന്നമായ ജെഎസ്എസിന്റെ ഒരു ചെറിയ വിഭാഗമാണ് സത്ജിതിന്റെ പേരിലുള്ളത്. ഗൗരിയമ്മ ദാനമായി കൊടുത്ത ചെയര്‍മാന്‍ സ്ഥാനം സംരക്ഷിക്കുവാന്‍ വേണ്ടിയാണ് ഗൗരിയമ്മ യുഡിഎഫ് വിട്ടപ്പോള്‍ ഗൗരിയമ്മക്ക് ഒപ്പം പോകാതെ രാജന്‍ബാബുവിന്റെ കൂടെകൂടാതെ യുഡിഎഫില്‍ സ്വന്തമായി ഗ്രൂപ്പുണ്ടാക്കി നിലയുറപ്പിച്ചത്.

കോര്‍പ്പറേഷന്‍ വക വാഹനങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ടാണ് സത്ജിത് സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നും ആരോപണമുണ്ട്. പാര്‍ട്ടിയുടെ പേരില്‍ ഇതുവരെ അഞ്ചുജില്ലകളില്‍ ആര്‍ഭാടമായി ജില്ലാസമ്മേളനങ്ങള്‍ നടത്തി. ഇതിന്റെ ആവശ്യത്തിന് വേണ്ടിയും സര്‍ക്കാര്‍ വാഹനം രാപ്പകലില്ലാതെ ഓടുകയാണ്. സ്വന്തം നാടായ പരവൂരില്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും ഒരു പോലെ ശക്തമായ എതിര്‍പ്പുള്ള സത്ജിത് സിപിഎം അണികള്‍ക്ക് കോര്‍പ്പറേഷനില്‍ ജോലി കൊടുത്ത് കൊണ്ട് കൂടുവിട്ട് കൂടുമാറാനുള്ള തയ്യാറെടുപ്പിലാണ്.

സിപിഎമ്മിന്റെ എതിര്‍പ്പ് മറികടക്കാനാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജോലികൊടുക്കുന്നത്. പരവൂരിലെയും ചാത്തന്നൂരിലെയും യുഡിഎഫ് കോണ്‍ഗ്രസ് നേതൃത്വം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ഇവര്‍ ഇത് സംസ്ഥാനനേതൃത്തെ അറിയിച്ചിട്ടുണ്ട്. യുഡിഎഫില്‍ നിന്നുകൊണ്ട് പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുത്ത് കൊണ്ട് ഗൗരിയമ്മയുടെ മറവില്‍ എല്‍ഡിഎഫിലേക്ക് ചേക്കേറാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.