Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കണ്ടെയ്‌നര്‍ ചരക്ക് നീക്കത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി സിആര്‍ഡബ്ല്യുസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 09:26 pm IST
inIndia

കെ. യു. തങ്കച്ചന്‍

ന്യൂദല്‍ഹി: കണ്ടെയ്‌നര്‍ ചരക്ക് നീക്കത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി സെന്‍ട്രല്‍ റെയില്‍വേ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍. റെയില്‍വേയുമായി സഹകരിച്ച് കണ്ടെയ്‌നര്‍ ചരക്ക് നീക്കത്തിന് അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സിആര്‍ഡബ്ല്യുസി. ചരക്ക് നീക്കത്തിന് ഉപയോഗപ്രദമാകുന്ന രീതിയില്‍ പുതിയ വെയര്‍ഹൗസിംഗ് കോംപ്ലക്‌സുകള്‍, ടെര്‍മിനലുകള്‍, ലോജിസ്റ്റിക്‌സ് ഹബ്ബുകള്‍ എന്നിവ നിര്‍മിക്കുന്നതിനായി 2007 ല്‍ ആണ് കോര്‍പ്പറേഷന്‍ തുടങ്ങിയത്. ഇപ്പോള്‍ മിനി രത്‌ന കമ്പനികളുടെ പട്ടികയിലാണ് ഈ സ്ഥാപനം.

ചരക്ക് നീക്കത്തിന് ഭാരതത്തില്‍ അടുക്കും ചിട്ടയും ഇല്ലാതിരുന്ന സംവിധാനത്തില്‍ നിന്ന് അത്യാധുനിക ക്രമീകരണങ്ങളിലേക്ക് മാറുന്നതിന് ഈ സ്ഥാപനം വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. മലയാളിയായ കെ.യു. തങ്കച്ചന്‍ ആണ് എംഡി.

നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യന്‍ കണ്ടെയ്‌നര്‍ ചരക്ക് നീക്കത്തിന് നിരവധി പദ്ധതികളാണ് സിആര്‍ഡബ്ല്യുസി വിഭാവനം ചെയ്തുകൊണ്ടിരിക്കുന്നത്.

ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തി, വ്യക്തമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വ്യാപാരം വര്‍ധിപ്പിക്കുക, വിവിധ ചരക്ക്‌നീക്ക മാര്‍ഗ്ഗങ്ങളെ ഏകോപിപ്പിക്കുക, യഥാസമയം ചരക്ക്‌നീക്ക സംവിധാനത്തിന്റെ വിലയിരുത്തല്‍ നടത്തുക, സംവിധാനത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിച്ച് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക, ഇന്ധന ഉപയോഗത്തിലും മറ്റ് ചെലവുകളിലും കുറവ് വരുത്തി സുതാര്യതയും കടപ്പാടും ഊട്ടിയുറപ്പിക്കുക എന്നീ പദ്ധതികളുമായി സിആര്‍ഡബ്ല്യുസിക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നതിന്റെ ചുക്കാന്‍ പിടിക്കുന്നത് തങ്കച്ചനാണ്.

മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് പുതിയ വെയര്‍ഹൗസുകളും ലോജിസ്റ്റിക് പാര്‍ക്കുകളും നിര്‍മിക്കുക, അവരുമായി തന്ത്രപരമായ സഹകരണം ഉറപ്പാക്കുക എന്നിവ സ്ഥാപനത്തിന്റെ പുതിയ ലക്ഷ്യങ്ങളാണെന്ന് തങ്കച്ചന്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.

ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തോടുചേര്‍ന്ന് ദ്രവീകൃത കാര്‍ഗോ ടെര്‍മിനലിന്റെ നിര്‍മാണം ദ്രുതഗതിയില്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിക്കാനുള്ള തന്ത്രം ആവിഷ്‌ക്കരിക്കാന്‍ പുതിയ സംവിധാനം ഉണ്ടാക്കിക്കഴിഞ്ഞു. പത്ത് പുതിയ ടെര്‍മിനലുകള്‍ പൂര്‍ത്തിയാകുന്നതോടെ താപനിയന്ത്രണ സംവിധാനമുള്ള സ്റ്റോറേജ് സൗകര്യം ലഭ്യമാകും. ഇതിലൂടെ റെയില്‍മാര്‍ഗമുള്ള പഴം, പച്ചക്കറി നീക്കത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഈ സംവിധാനം വളരെ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

1987 ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലൂടെയാണ് തങ്കച്ചന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് 1995 ല്‍ കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. അവിടെ വിവിധ പ്രധാന തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നാഗ്പൂരിലെ മധ്യമേഖലയുടെ ചീഫ് ജനറല്‍ മാനേജരായി ചുമതലയേറ്റു. 2012ല്‍ ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍ലാന്റ് കണ്ടെയ്‌നര്‍ ഡിപ്പോയുടെ (തുഗ്ലക്കാബാദ്) തലവനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദത്തിനുശേഷം എംബിഎയും തുടര്‍ന്ന് വിവിധ മാനേജ്‌മെന്റ് ബിരുദങ്ങളും കരസ്ഥമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.