Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം ( നിത്യപാരായണം 682-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 09:19 pm IST
inSamskriti

വസിഷ്ഠന്‍ തുടര്‍ന്നു: കാകതാലീയ ന്യായത്തില്‍ തികച്ചും ആകസ്മികമായി സൃഷ്ടികര്‍ത്താവായ ബ്രഹ്മാവില്‍ ഉയര്‍ന്നുദിച്ച ആതിവാഹികദേഹം എന്ന സൂക്ഷ്മപ്രപഞ്ചം ബോധത്തിന്റെ സഹജസ്വഭാവംകൊണ്ട് തുടര്‍ന്നും നിലനില്‍ക്കുന്നു. അതുതന്നെയാണീ വിശ്വം.

ദ്രഷ്ടാവ്, ദൃശ്യം, ദൃഷ്ടി എന്നീ ത്രിപുടികള്‍ മിഥ്യയാകുന്നു.  അവയെല്ലാം സത്യമെന്ന് കരുതിയാലും അവ ബ്രഹ്മമാകുന്നു. ബ്രഹ്മം മാത്രമാണവ. വിശ്വസൂക്ഷ്മപ്രപഞ്ചം സ്വയമേവ ഉദ്ഭൂതമായി അതുതന്നെ സ്ഥൂലവും ഘരവുമായ വസ്തുക്കളായി പരിണമിച്ചത് അവയെപ്പറ്റി അങ്ങനെ ചിന്തിക്കാനിടയായത് കൊണ്ടാണ്.

നീണ്ടുപോയാല്‍ സ്വപ്‌നവും സത്യമാണെന്ന തോന്നല്‍ ഉണ്ടാകുമല്ലോ. അങ്ങനെ ആതിവാഹികദേഹത്തില്‍ വസ്തുപ്രപഞ്ചമെന്നത് യാഥാര്‍ത്ഥ്യഭാവം കൈക്കൊണ്ട്, ‘ഞാനിതാണ്’, ‘ഞാനതാണ്’ തുടങ്ങിയ ധാരണകള്‍ ഉടലെടുത്ത് മലകളായും ദിക്കുകളായും വികസ്വരമായി. എന്നാല്‍ ഇതെല്ലാം വെറും കാഴ്‌ച്ചയാണെന്നും ദൃശ്യവിഭ്രമമാണെന്നും മറക്കരുത്.

ആതിവാഹികദേഹം, അല്ലെങ്കില്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്, ഒരു വസ്തുവിനെപ്പറ്റി ചിന്തിച്ചാല്‍ അത് അപ്രകാരം മൂര്‍ത്തീകരിക്കപ്പെടുന്നു. ബോധം സ്വയം ബ്രഹ്മാവായി കണക്കാക്കുന്നു. ‘ഇതെന്റെ ദേഹം.‘ഇതെന്റെ ദേഹത്തിനു നിദാനമായിരിക്കുന്നു എന്നിങ്ങനെ ബോധത്തില്‍ സങ്കല്‍പ്പങ്ങള്‍ ഉയരുമ്പോള്‍ ദേഹവും അതിന്റെ ചുറ്റുപാടുകളുമായി ബന്ധമുണ്ടാവുന്നു. ഈ ബന്ധമാണ് നമ്മെ പരിമിതപ്പെടുത്തുന്നത്.

“അസത്തില്‍ സത്തിനെ സങ്കല്‍പ്പിക്കുമ്പോള്‍ ബന്ധനമായി. അങ്ങനെയുള്ള എണ്ണമറ്റ സങ്കല്‍പ്പങ്ങള്‍ പലവിധത്തില്‍ ഒത്തുചേര്‍ന്നു വൈവിദ്ധ്യതയുണ്ടാക്കുന്നു.”

ആ വ്യക്തി പിന്നീട് ശബ്ദിക്കുന്നു, ഭാവഹാവാദികള്‍ കാണിക്കുന്നു. അയാള്‍ക്ക് അഭികാമ്യമായതിനെ സൂചിപ്പിക്കുന്നു. ഓം.. എന്ന മന്ത്രോച്ചാരണത്തോടെ അയാള്‍ വേദസൂക്തങ്ങള്‍ ഉരുവിടുന്നു. തുടര്‍ന്ന്! അയാള്‍ ഇതിന്റെയെല്ലാം  സഹായത്തോടെ നാനാവിധത്തിലുമുള്ള കര്‍മ്മങ്ങളില്‍ വ്യാപൃതനാവുന്നു. അയാള്‍ മനസ്സിന്റെ സഹജഭാവത്തിനനുസരിച്ചു സഞ്ചരിക്കുന്നു. മനസ്സില്‍ എന്തെന്തു ചിന്തിക്കുന്നുവോ അതനുഭവമാകുന്നു.

സ്വയം തന്റെ മനസ്സിന്റെ ഭാവം മനസ്സിലാക്കാന്‍ ഒരുവന് ബുദ്ധിമുട്ടില്ല. കാരണം അവനവനില്‍ നിന്നും ഉണ്ടായതാണല്ലോ അത്. ലോകത്തെ തന്റെയുള്ളില്‍ സങ്കല്‍പ്പിക്കുമ്പോള്‍ അതിനു സുദൃഢഭാവം കൈവരുന്നു.

ഈ ഭൗതികലോകം എന്ന വസ്തുപ്രപഞ്ചം നീണ്ടൊരു സ്വപ്‌നമാണെന്നും മായാജാലക്കാരന്റെ നിര്‍മ്മിതി മാത്രമാണെന്നും ഉള്ള സത്യത്തെ മറച്ചുകൊണ്ട് ബ്രഹ്മാവെന്ന സൃഷ്ടികര്‍ത്താവിന്റെ സൂക്ഷ്മശരീരമായി ലോകം പ്രോജ്വലിച്ചു കാണപ്പെടുന്നു. ഈ സൃഷ്ടി ഒരിക്കലും ഒരിടത്തും ഉണ്ടായിട്ടേയില്ല. സൂക്ഷ്മ ദേഹം തന്നെയാണ് സ്ഥൂലമായി കാണപ്പെടുന്നത്. സൂക്ഷ്മഭാവത്തെ ആവര്‍ത്തിച്ചു സങ്കല്‍പ്പിക്കുന്നത് കൊണ്ടാണതിനു സുദൃഢതയുണ്ടാവുന്നത്. അതിന്റെ സ്രോതസ്സ്‌പോലും മിഥ്യയാണ്.

എല്ലാമെല്ലാം ബ്രഹ്മമാണ് എന്നത് മാത്രമാണുണ്‍മ. ബ്രഹ്മേതരമായി ഇവിടെ യാതൊന്നുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.