Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 09:16 pm IST
in Samskriti

81. ഹ്രീംകാരിണീഃ – ‘ഹ്രീം’ എന്ന മന്ത്രാക്ഷരം സ്വരൂപമായവള്‍. ദേവീപ്രണവം എന്നു പ്രസിദ്ധമാണ് ഹ്രീംകാരം. അത് ഭുവനേശ്വരീ മന്ത്രത്തിന്റെ ബീജവുമാണ്. സൃഷ്ടിസ്ഥിതിസംഹാരശക്തികളുള്‍പ്പെടുന്ന ഈ മന്ത്രാക്ഷരം ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരും ഭുവനേശ്വരിയും ചേര്‍ന്ന രൂപമാണ്. ഇതിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്യുന്നത് ആശാസ്യമല്ല.

82. ഹ്രീംമതീഃ – ‘ഹ്രീം’ എന്ന മന്ത്രാക്ഷരത്തിന്റെ ചൈതന്യമായവള്‍ എന്ന് ഒരു വ്യാഖ്യാനം. ഹ്രീംകാരിണീ എന്ന നാമത്തിന്റെ രൂപാന്തരം എന്നുപറയാം.

ഹ്രീ എന്ന പദത്തിനു ലജ്ജ എന്നര്‍ത്ഥമുണ്ട്. അതിനോട് ഭുവനേശ്വരീബീജമായ ‘ഈം’ ചേര്‍ന്നാല്‍ ‘ഹ്രീം’ എന്നാകാം ലജ്ജദേവിയുടെ ഒരു രൂപമാണ്. ”ലക്ഷ്മീ ലജ്ജേ മഹാവിദ്യേ ശ്രദ്ധേ പുഷ്ടി സ്വധേ ധ്രുവേ മഹാരാത്രി മഹാമായേ നാരായണീ നമോസ്തുതേ” എന്ന് ദേവി മഹാത്മ്യത്തിലെ നാരായണീ സ്തുതി. ”ലാസ്യപ്രിയാ ലയകരീ ലജ്ജാ രംഭാദിവന്ദിതാ” എന്നു ലളിതാസഹസ്രനാമം.

ജീവാത്മാവ് ബാഹ്യപ്രേരണകള്‍ക്കടിമപ്പെട്ട് അധര്‍മ്മം ആചരിച്ചുപോകും. പാപമെന്നും അരുതാത്തതെന്നും അറിഞ്ഞുകൊണ്ട് അധര്‍മ്മം ആചരിക്കുമ്പോള്‍ ജീവാത്മാവിനുണ്ടാകുന്ന സങ്കോചത്തെ ദിവ്യമായ ലജ്ജയായി തന്ത്രശാസ്ത്രം അവതരിപ്പിക്കുന്നു. അധര്‍മ്മാചരണത്തില്‍ നിന്നു വ്യക്തിയെ പിന്തിരിപ്പിക്കുന്ന ലജ്ജദേവീ രൂപമാകയാല്‍ ഹ്രീംമതി എന്നു ദേവിക്കു നാമം.

83. ഹ്രീംകാരാങ്കണദീപികാഃ – ഹ്രീംകാരമാകുന്ന അങ്കണത്തിനു വിളക്കായവള്‍. ‘ഹ്രീം’ എന്ന ഭുവനേശ്വരീ ബീജാക്ഷരത്തെ കുറിച്ചു മുന്‍നാമങ്ങളില്‍ പറഞ്ഞു. ഹ്രീം എന്ന മന്ത്രാക്ഷരത്തിലെ വ്യഞ്ജനാംശമായ ‘ഹ്, ര്’ എന്നിവ നീക്കിയാല്‍ അവശേഷിക്കുന്ന     ‘ഈം’ എന്ന മന്ത്ര ബീജം ഹ്രീംകാരത്തിന്റെ ചൈതന്യമാണ്. വീടിന്റെ അങ്കണത്തില്‍ ഒരു ദീപം പ്രകാശിക്കുമ്പോള്‍ അങ്കണത്തിനും വീട്ടിനൊട്ടാകെയും ഐശ്വര്യം വര്‍ദ്ധിക്കും.

ദീപം ഇല്ലാത്ത അങ്കണം ചൈതന്യമില്ലാത്ത ജഡം പോലെ ആയിരിക്കും. ജഡത്തില്‍ ജീവന്‍ പ്രവേശിച്ചാല്‍ ജീവിയാകുന്നതുപോലെ ഹ്രീം കാരത്തിന്റെ ചൈതന്യമായി മഹാദേവി വര്‍ത്തിക്കുന്നു.

പാതിവ്രത്യവും കുടുംബസ്‌നേഹവും ധര്‍മ്മനിഷ്ഠയുമുള്ള വീട്ടമ്മവീടിന്റെയും അങ്കണത്തിന്റെയും വിളക്കാണ്. അതുപോലെ ഹ്രീംകാരമാകുന്ന ഗൃഹത്തിന്റെ അങ്കണത്തിന്റെ ദീപമായി മൂകാംബികാദേവി വിരാജിക്കുന്നു എന്നും വ്യാഖ്യാനിക്കാം.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌
Mollywood

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

Astrology

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Varadyam

മലയാള കവിത-പൊരുളും പൊരുത്തകേടും

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.