Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധാര്‍മ്മിക പരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 09:12 pm IST
in Samskriti

സംസാരവും സംന്യാസവും മനസ്സിന്റെ രണ്ട്അവസ്ഥകളാണ്. സംസാരാവസ്ഥയില്‍ വീക്ഷണം ബഹിര്‍മുഖമായിരിക്കും. ദൃഷ്ടി പ്രകൃതി ഗുണങ്ങളിലായിരിക്കും. ബോധം അഹന്തയില്‍ കേന്ദ്രീകൃതമായിരിക്കും. പ്രേമം വിവിധ വിഷയങ്ങളില്‍ ചിതറിക്കിടക്കും.

സംന്യാസാവസ്ഥയിലായിരിക്കട്ടെ വീക്ഷണം അന്തര്‍മുഖമാണ്. ദൃഷ്ടി ഈശ്വരമഹത്വത്തിലായിരിക്കും. ബോധം ഈശ്വരനില്‍ കേന്ദ്രീകൃതമാകും. പ്രേമം പൂര്‍ണമായി ഈശ്വരനില്‍ ബദ്ധീകൃതവും പ്രതിഷ്ഠിതവുമായിരിക്കും. പ്രകൃതിയാണു ഭാര്യ. പ്രകൃതിയുമായുള്ള ബന്ധത്തില്‍ ജനിച്ച സന്തതികളാണു വികാരങ്ങള്‍. മനസ്സാണ് ഗൃഹം.

ഹിമാലയത്തിലെ ഏകാന്തതയിലേക്ക് പിന്‍വാങ്ങിയതുകൊണ്ടുമാത്രം നിങ്ങള്‍ യഥാര്‍ത്ഥമായ അര്‍ത്ഥത്തില്‍ ഒരു സംന്യാസിയായി തീരുന്നില്ല.  നിങ്ങള്‍ നിങ്ങളുടെ അനിയന്ത്രിതമായ ഭാര്യയും അതായത് പ്രകൃതിയും അത്യന്തം അക്രമാസക്തരായ കുട്ടികളും അതായത് വികാരങ്ങളും ആയുള്ള ബന്ധം വിഛേദിക്കണം. മനസ്സാകുന്ന ഗൃഹത്തെ ഉപേക്ഷിച്ച് വിശാലമായ പ്രജ്ഞയുടെ ഏകാന്തതയെ വരിക്കണം. ഈ അവസ്ഥയില്‍ നിങ്ങള്‍ പുറമെ ഒരു ഗൃഹസ്ഥാശ്രമിയായി വര്‍ത്തിക്കുമെങ്കിലും ആന്തരികമായി ഒരു സംന്യാസിയായിരിക്കും.

ഈശ്വരനില്‍ ഏകമായി വര്‍ത്തിക്കുന്നതാണു ഏകാന്തത. പലവഴിക്ക് മനസ്സിനെ വലിച്ചിഴക്കുന്ന ചിന്തകളുടെ തിരക്കില്‍ കഴിയുന്നതാണ് സാമൂഹ്യജീവിതം. ഈശ്വരനും കര്‍ത്തവ്യവും മാത്രമേ നിങ്ങളുടെ മനസ്സില്‍ ഉണ്ടായിരിക്കാന്‍ പാടുള്ളൂ. ആ രണ്ടില്‍ ഈശ്വരനാണ് നിങ്ങളുടെ ലക്ഷ്യസ്ഥാനം. കര്‍ത്തവ്യമാകട്ടെ പരിശുദ്ധിയും പ്രശാന്തതയും ധാര്‍മ്മികശക്തിയും മാനസികമായ ഏകാഗ്രതയുടെ പ്രഭാവവും നിങ്ങള്‍ക്ക് നേടിത്തരുന്ന ധാര്‍മ്മിക വ്യവസ്ഥിതിയാണ്. എല്ലാ കര്‍ത്തവ്യാനുഷ്ഠാനവും ധാര്‍മ്മിക പരിശീലനമാണ്. അന്ത്യത്തില്‍ അവ ഹിന്ദുക്കളുടെ പരമമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ നിങ്ങളെ സമര്‍ഹരാക്കും. ഈശ്വരസാക്ഷാത്കാരമാണ് ആ പരമമായ കര്‍ത്തവ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌
Mollywood

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

Astrology

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Varadyam

മലയാള കവിത-പൊരുളും പൊരുത്തകേടും

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.