Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

യുവാവിന് ചികിത്‌സാ സഹായം നല്‍കി ‘വാട്‌സ്ആപ്പ്’ ഗ്രൂപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2014, 09:45 pm IST
inAlappuzha

വാട്‌സ്ആപ്പ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം ജയദേവന്റെ അമ്മയ്‌ക്ക് കൈമാറുന്നു

ആലപ്പുഴ: വാട്ട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട യുവാവിന് സഹായഹസ്തവുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍. കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാര്‍ഡ് നെടുങ്കണ്ടത്തില്‍ വീട്ടില്‍ പരേതനായ പാര്‍ത്ഥന്റെയും ഷൈലജയുടെയും മകന്‍ ജയദേവ (24)നാണ് വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട സുഹൃത്തുകള്‍ ചികിത്സാസഹായം നല്‍കിയത്. വൃക്കകള്‍ തകരാറിലായ ജയദേവന്‍ ഇപ്പോള്‍ എറണാകുളത്ത് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്തമാസം മുതല്‍ ജയദേവന് ഡയാലിസ് തുടങ്ങണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

ജയദേവന്റെ അച്ഛന്‍ പാര്‍ത്ഥന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സര്‍ പിടിപെട്ട് മരിച്ചു. അമ്മ എസ്എല്‍പുരം പോസ്റ്റ് ഓഫീസിലെ മഹിളാപ്രധാന്‍ ഏജന്റാണ്. സഹോദരന്‍ ജഗദീഷിന്റെ ചെറിയ വരുമാനം മാത്രമാണ് ജയദേവന്റെ ചികിത്സയ്‌ക്കായി വിനിയോഗിക്കുന്നത്. എന്നാല്‍ ഈ തുക മതിയാകാതെ കുടുംബം കടുത്ത വിഷമത്തില്‍ കഴിയുമ്പോഴാണ് വെബ് സൗഹൃദം യുവാവിന് താങ്ങായി എത്തിയത്.

വാട്ട്‌സ്ആപ്പിലെ ‘കളിയും ചിരിയും’ ഗ്രൂപ്പ് ചികിത്സാസഹായമായി 70,000 രൂപ കൈമാറി. യുഎസ്എ, സൗത്ത് ആഫ്രിക്ക, ഒമാന്‍, ഇംഗ്ലണ്ട്, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ എന്നിവരടക്കം 56 പേരാണ് ഈ ഗ്രൂപ്പിലെ അംഗങ്ങള്‍. ഗ്രൂപ്പംഗങ്ങള്‍ ആരും ഇതുവരെ നേരില്‍ കണ്ടിട്ടില്ല എന്നതാണ് വലിയ പ്രത്യേകത. ചേര്‍ത്തല സ്വദേശിയായ പി. ജ്യോതിസാണ് ഗ്രൂപ്പ് അഡ്മിന്‍. ഇദ്ദേഹത്തിലൂടെയാണ് ഗ്രൂപ്പംഗങ്ങള്‍ പരിചയപ്പെട്ടത്. ഗ്രൂപ്പിലെ അംഗമായ തിരുവനന്തപുരം വൈദ്യുതിഭവനിലെ ജീവനക്കാരനായ യോഹന്നാന്‍ ചാണ്ടിയും സുഹൃത്തുക്കളും 25,000 രൂപയും കോഴിക്കോട് ഭീമ ജുവലേഴ്‌സ് 5,000 രൂപയും നല്‍കി.

ഗ്രൂപ്പംഗങ്ങള്‍ എല്ലാവരും കഴിഞ്ഞ ദിവസം ജയദേവന്റെ വീട്ടിലെത്തി അമ്മ ഷൈലജയ്‌ക്ക് ചികിത്സാസഹായം കൈമാറി. തുടര്‍ന്നുള്ള ചികിത്സകള്‍ക്ക് സഹായിക്കാമെന്ന ഉറപ്പും അംഗങ്ങള്‍ നല്‍കി. തുടര്‍ന്ന് പാതിരാമണലില്‍ ക്രിസ്മസ്പുതുവത്സര ആഘോഷവും നടത്തിയാണ് ഗ്രൂപ്പംഗങ്ങള്‍ പിരിഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.