Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബീച്ച് ഫെസ്റ്റിവലും വര്‍ഗീയവത്കരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2014, 09:32 pm IST
in Alappuzha

ബീച്ച് ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന തലയണയടി മത്സരത്തില്‍ നിന്ന്‌

ആലപ്പുഴ: ജനങ്ങളുടെയാകെ ഉത്സവമായി മാറേണ്ട ബീച്ച് ഫെസ്റ്റിവലും ചിലര്‍ ആസൂത്രിതമായി വര്‍ഗീയവത്കരിക്കുന്നതായി ആക്ഷേപം ഉയരുന്നു. ആലപ്പുഴ ബീച്ച് കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടികളെല്ലാം തന്നെ ഒരു സംഘടിത മതത്തിന്റേതാണെന്ന പ്രതീതി വളര്‍ത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുമുണ്ട്. മുല്ലയ്‌ക്കല്‍ ചിറപ്പ് ആഘോഷത്തിനു ബദലായി ബീച്ച് ഫെസ്റ്റിവലിനെ അവതരിപ്പിക്കാന്‍ ചിലര്‍ അറിഞ്ഞോ അറിയാതെയോ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം.

നൂറ്റാണ്ടുകളായി മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി വാണിജ്യോത്സവമെന്ന നിലയിലാണ് ചിറപ്പു മഹോത്സവം നടക്കുന്നത്. ജാതി, മത വ്യത്യാസങ്ങള്‍ക്കതീതമായി ആലപ്പുഴയിലെ ദേശിയോത്സവമായി ചിറപ്പു മാറിക്കഴിഞ്ഞു. എന്നാല്‍ ചിറപ്പിന്റെ പകിട്ട് കുറയ്‌ക്കാന്‍ ഏതാനും വര്‍ഷങ്ങളായി ഭരണ തലങ്ങളില്‍ നിന്നുവരെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കാര്‍ണിവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ വരെ ഇതിനുദാഹരണമാണ്.

ഇതിനിടെയാണ് ചിലര്‍ ബീച്ച് ഫെസ്റ്റിവലിനെ വര്‍ഗീയവത്കരിക്കുന്നത്. മുന്‍ വര്‍ഷം ചിറപ്പ് ഉത്സവം നടക്കുമ്പോള്‍ തന്നെ ബീച്ച് ഫെസ്റ്റിവല്‍ നടത്തി ആലപ്പുഴയുടെ ദേശിയോത്സവത്തിലെ ജനപങ്കാളിത്തം കുറയ്‌ക്കാന്‍ ശ്രമം നടന്നിരുന്നു. ഇപ്പോഴും ചിറപ്പിനിടെ തന്നെ സമാന്തരമായി ഫുഡ് ഫെസ്റ്റിവലുമൊക്കെ നടത്തി ചിറപ്പിനെ അപ്രസക്തമാക്കാന്‍ ശ്രമമുണ്ട്.

പുതുവത്സര ആഘോഷമെന്ന നിലയില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലില്‍ ഒപ്പന മത്സരവും മൈലാഞ്ചിയിടല്‍ മത്സരവും നടത്തുന്നതിന്റെ ഒചിത്യവും ചോദ്യം ചെയ്യപ്പെടുന്നു. തികച്ചും മതപരമായ ആചാരങ്ങളെയും കലകളെയും ജനകീയവത്കരിക്കുകയാണ് ലക്ഷ്യമെങ്കില്‍ മറ്റു മതസ്ഥരുടെയും കലകളും ആചാരങ്ങളും ഇവിടെ മത്സരയിനമാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മതപരമായ കലകളും ആചാരങ്ങളും ഒഴിവാക്കി നാടന്‍ കലകളും കായികവിനോദങ്ങളും പ്രോത്സാഹിപ്പിക്കേണ്ട വേദിയായി ബീച്ച് ഫെസ്റ്റിവല്‍ മാറണമെന്ന് ആവശ്യമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.