Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തല നഗരത്തില്‍ ലഹരിമരുന്നു വില്‍പന വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2014, 09:28 pm IST
in Alappuzha

ചേര്‍ത്തല: നഗരത്തിന്റെ പലഭാഗങ്ങളിലും കഞ്ചാവും, നിരോധിത പുകയില ഉത്പ്പന്നങ്ങളും ഉള്‍പ്പെടെയുള്ള  ലഹരിമരുന്നു വില്‍പ്പന വ്യാപകമാകുന്നു. സ്‌കൂള്‍ പരിസരങ്ങളും, പെട്ടിക്കടകളും കേന്ദീകരിച്ച് വില്‍പ്പന പൊടിപൊടിക്കുമ്പോള്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിയുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ചേര്‍ത്തല ഗവണ്‍മെന്റ് ആശുപത്രി, സെന്റ് മേരീസ് പാലം, സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള കൊപ്രാക്കളം എന്നിവ കേന്ദ്രീകരിച്ച് വന്‍ കഞ്ചാവു വില്‍പ്പന നടക്കുന്നതായാണ് സൂചന. ദിവസവും ഇത്തരത്തില്‍ നിരവധി പേരെ പോലീസ് പിടികൂടാറുണ്ടെങ്കിലും ഇവരെ ശിക്ഷിക്കാന്‍ തക്ക അളവില്‍ കഞ്ചാവോ, മതിയായ തെളിവുകളോ ലഭിക്കാത്തതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കുകയാണ് പതിവ്.

എറണാകുളം, ആലുവ തുടങ്ങിയിടങ്ങളില്‍ നിന്ന് ജില്ലയുടെ വടക്കേ അതിര്‍ത്തിയായ അരൂര്‍ വഴിയാണ് ഉത്പന്നങ്ങള്‍ എത്തുന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ അരൂര്‍, എഴുപുന്ന, തുറവൂര്‍ മേഖലകളില്‍ നിന്ന് നിരവധി പേരെ പോലീസ് പിടികൂടിയിരുന്നു.ഇവരുടെ പക്കല്‍ നിന്ന് മയക്കുമരുന്നു കുത്തിവയ്‌ക്കാനുപയോഗിക്കുന്നതെന്നു കരുതുന്ന സിറിഞ്ചുകളും പിടിച്ചെടുത്തിരുന്നു. പിടിക്കപ്പെടുന്നവരിലധികവും 20 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളാണ്. പുതിയ തലമുറയ്‌ക്ക് മദ്യത്തിനേക്കാള്‍ പ്രിയം കഞ്ചാവിനോടാണെന്നാണ് എക്‌സൈസ് അധികാരികള്‍ പറയുന്നത്. കഞ്ചാവ് തലയ്‌ക്ക് പിടിച്ച് ലക്കുകെട്ട് വണ്ടിയോടിച്ചാലും പിടികൂടാനുള്ള സംവിധാനം പോലീസ് സേനയ്‌ക്ക് ഇല്ലാത്തതാണ് ഇതിനു പ്രധാന കാരണം. മദ്യം കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിയ്‌ക്കാനുപയോഗിക്കുന്ന ബ്രീത്ത് അനലൈസറില്‍ കഞ്ചാവിന്റെ ലഹരി അളക്കുവാനുള്ള സൗകര്യമില്ല. ഇതാണ് വിദ്യാര്‍ത്ഥികളെ കഞ്ചാവിലേക്കടുപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ശസ്ത്രക്രിയക്ക് മുന്‍പായി രോഗികളെ മയക്കാനുപയോഗിക്കുന്ന ആംപ്യൂളുകളും ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. ഡോക്ടറുടെ വ്യാജക്കുറിപ്പുകള്‍ ഉണ്ടാക്കിയാണ് നഗരത്തിലെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഇവര്‍ മരുന്നുകള്‍ വാങ്ങുന്നത്. മരുന്നിന്റെ ലഭ്യത കുറയുന്നതിനനുസരിച്ച് പത്തിരട്ടിയോളം വിലകൂട്ടിയാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. ചെറു സംഘങ്ങളായാണ് ഇവര്‍ ഒത്തുകൂടുന്നതും, മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതും. ഇതിനെതിരെ പ്രതികരിക്കുന്നവരെ ആക്രമിക്കുന്നതും പതിവായി. കഴിഞ്ഞ് മാസം മയക്കുമരുന്ന് സംഘത്തെ കുറിച്ച് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് ബിജെപി അരൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്‍ സംഘത്തില്‍പ്പെട്ടവര്‍ തല്ലിത്തകര്‍ത്തിരുന്നു.

ഇത്തരം സംഘത്തിലുള്ളവര്‍ തന്നെയാണ് ജില്ലയിലെ ക്വാട്ടേഷന്‍ സംഘത്തിലെ പ്രധാന കണ്ണികള്‍. മറ്റു പല ഭാഗങ്ങളില്‍ നിന്നും തീവണ്ടി മാര്‍ഗം വന്‍ തോതില്‍ മയക്കുമരുന്നുകളും, സിറിഞ്ചുകളും ജില്ലയിലേക്ക് ഒഴുകുന്നുണ്ട്. പോലിസും, ജാഗ്രതാ സമിതികളുമൊക്കെ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഫലം കാണുന്നില്ല. നേരം ഇരുട്ടിയാല്‍ നഗരത്തിലെ ഇടറോഡുകളും, ആളൊഴിഞ്ഞ സ്ഥലങ്ങളും ഇത്തരക്കാരുടെ വിഹാരകേന്ദ്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.