നമസ്‌തേ! വിഭാതാര്‍ക്ക
തേജ സ്വരൂപ
നമസ്‌തേ വിരാട് പൂര്‍ണ്ണ
കൈവല്ല്യ ധാമ
നമസ്‌തേ ജഗത്ത്രാണ
പ്രേമ പ്രഭാവ
നമസ്‌തേ ഭവത്ഭവ്യ
ഭൂതേശ്വരായ
നമസ്‌തേ ജഗത്പ്രാണ
കല്ല്യാണരാമാ
നമസ്‌തേ ചിദാനന്ദ
സായിസ്വരൂപ
നമസ്‌തേ സമസ്ത-
പ്രപഞ്ചാത്മബോധ
നമസ്‌തേ ശിവാ- വാമ
സായീശ്വരായ
നമസ്‌തേ നമസ്‌തേ
പ്രശാന്തി നിവാസിന്‍
നമസ്‌തേ! നമസ്‌തേ!
നമസ്‌തേ! നമസ്‌തേ!
















