Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കിഴക്കന്‍മേഖലയില്‍ വ്യാപക മതംമാറ്റം; മതേതരക്കാര്‍ക്ക് ഇരട്ടത്താപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 10:00 pm IST
in Kollam

അഞ്ചല്‍: മതം മാറിപ്പോയവര്‍ തിരികെ ഹിന്ദുധര്‍മ്മത്തിലേക്ക് പരാവര്‍ത്തനം നടത്തിവരുന്നതിനെതിരെ വലിയ വിവാദമുണ്ടാക്കി തടയിടുമ്പോഴും കിഴക്കന്‍മേഖലയില്‍ പെന്തക്കോസ്തു മതപരിവര്‍ത്തനങ്ങള്‍ സജീവം. കിഴക്കന്‍ മലയോരഗ്രാമങ്ങളും തോട്ടം മേഖലകളും സുവിശേഷകരുടെ കുതന്ത്രങ്ങളുടെ പിടിയിലമര്‍ന്നു കഴിഞ്ഞിട്ട് കാലമേറെയായി.

ഇവിടങ്ങളില്‍ ആദിവാസി വിഭാഗങ്ങളും ദളിത്, പട്ടികജാതി, പിന്നാക്കസമുദായങ്ങളുമാണ് വ്യാപകമായി ക്രിസ്തുമതം സ്വീകരിച്ചിട്ടുള്ളത്. കുളത്തുപ്പുഴയില്‍ തിങ്കള്‍ കരിക്കം, കുഴിവിള കരിക്കം, സെറ്റില്‍മെന്റ് എന്നിവിടങ്ങളില്‍ നിരവധിയാളുകളെ പെന്തക്കോസ്തു വിഭാഗത്തിലേക്ക് മാറ്റിക്കഴിഞ്ഞു. അമ്പതേക്കറില്‍ വേടര്‍ വിഭാഗത്തിനെ ഏറെയും മതപരിവര്‍ത്തനത്തിന് വിധേയമാക്കി കഴിഞ്ഞു.

അലയമണ്‍ പഞ്ചായത്തിന്റെ പിന്നാക്കമേഖലകളിലെല്ലാം മതപരിവര്‍ത്തനങ്ങള്‍ സജീവമാണ്. വനത്തുംമുക്ക് കോളനിയിലെ പുലയസമുദായം ഉള്‍പ്പെടെ പട്ടികജാതി വിഭാഗങ്ങളെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ചണ്ണപ്പേട്ട, മീന്‍കുളം മേഖലകളിലും നിരവധി ഹിന്ദുകുടുംബങ്ങളെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ട്.

ഏരൂരില്‍ അയിലറ പാലമുക്കില്‍ ഈഴവ വിഭാഗത്തിലുള്ളവരെയാണ് മതംമാറ്റിയത്. അഞ്ചല്‍ പട്ടണത്തിനടുത്തു തന്നെയുള്ള മതപരിവര്‍ത്തന കേന്ദ്രത്തിലേക്ക് വിവിധ മേഖലകളില്‍ നിന്ന് ആളുകളെ എത്തിക്കാന്‍ നിരവധി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവാദനായകനായ ജോണ്‍ താരു എന്ന പാസ്റ്ററാണ് ഇവിടെ നേതൃത്വം നല്‍കുന്നത്.

മണലില്‍, ആര്‍ച്ചല്‍ കരവാളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഹിന്ദു വിഭാഗങ്ങളില്‍ നിന്നും പെന്തക്കോസ്തു സഭകളിലേക്ക് വന്‍മതപരിവര്‍ത്തനമാണ് നടക്കുന്നത്. കരവാളൂരില്‍ തോട്ടുപുറമ്പോക്കില്‍ പണിതുയര്‍ത്തിയ കണ്‍വന്‍ഷന്‍ സെന്ററുകളില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളിലേക്ക് ആളെ എത്തിച്ച് മതംമാറ്റുകയാണ് പതിവ്.

ഇതിനായി കല്ലട ഇറിഗേഷന്റെ ഇടതുകര സബ്കനാലുകളില്‍ ആളുകളെ വെള്ളത്തില്‍മുക്കി മാമോദീസാ നല്‍കുന്നത് പതിവാണ്. പലരേയും രോഗശാന്തിയും വിവിധ സഹായവും വാഗ്ദാനം നല്‍കിയാണ് മതപരിവര്‍ത്തനത്തിന് എത്തിക്കുന്നത്. ഇതിനായി വീടുവീടാന്തരം കയറി സുവിശേഷപ്രവര്‍ത്തകര്‍ കമ്മീഷന്‍പറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി വന്‍തുക മിഷനറി സംഘങ്ങള്‍ കിഴക്കന്‍മേഖലക്കായി നീക്കിവെച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇതിനിടയില്‍ മതപരിവര്‍ത്തനത്തിനായി എത്തുന്ന പണത്തിന്റെ വിനിയോഗത്തെയും അഴിമതിയെയും ചൊല്ലി പുനലൂര്‍ കേന്ദ്രമാക്കിയുള്ള സുവിശേഷ സംഘടനകള്‍ തമ്മില്‍ നിയമയുദ്ധത്തിലുമാണ്. വിവിധ സുവിശേഷം സംഘടനകള്‍ ചേര്‍ന്ന് വിളക്കുപാറ കേന്ദ്രമാക്കി പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. ഹിന്ദുവിഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി ആളുകള്‍ മതംമാറുമ്പോഴും നിശബ്ദരാകുന്ന ഭരണകൂടവും മാധ്യമങ്ങളും മതത്തിലേക്കുള്ള തിരിച്ചുവരവിനെ വിവാദമാക്കുന്നത് ഇരട്ടത്താപ്പല്ലേ എന്ന് ചോദിക്കുകയാണ് പൊതുജനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)
India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.