Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസീസ് പഞ്ച്; ഇന്ത്യന്‍ ബ്ലോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 09:46 pm IST
in Cricket

സ്റ്റീവന്‍ സ്മിത്ത് സെഞ്ച്വറി പൂര്‍ത്തിയാക്കിയശേഷം

മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ചെയ്യേണ്ടതു ചെയ്തു. ഇനി ഇന്ത്യയുടെ ഊഴം. ഏതായാലും മെല്‍ബണ്‍ ടെസ്റ്റിന്റെ ഗതി ഇന്നു നിര്‍ണയിക്കപ്പെടും. ഉത്തരവാദിത്തപൂര്‍ണമായ ബാറ്റിംഗ് തുടര്‍ന്ന നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ (192) ഡബിള്‍ സെഞ്ച്വറിക്കരുകിലെത്തിയ പ്രകടനം കങ്കാരുക്കള്‍ക്ക് 530 എന്ന കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ സമ്മാനിച്ചു. വെല്ലുവിളി ഏറ്റെടുത്ത ധോണിപ്പട രണ്ടാം ദിനം ഒരു വിക്കറ്റിന് 108 എന്ന നിലയില്‍.

സ്മിത്തിന്റെ ബാറ്റ് തന്നെയാണ് ഇക്കുറിയും ഇന്ത്യയ്‌ക്ക് വിഘാതം തീര്‍ത്തത്.സ്മിത്തിന് കൂട്ടായി വാലറ്റത്തെ വിട്ടുനല്‍കാന്‍ സന്മനസ് കാട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും ഓസീസ് നന്ദിപറയണം.

ലക്ഷ്യബോധവും ആധികാരികതയും ആസൂത്രണവും ചടുലതയും ക്ഷമയും സംയോജിപ്പിച്ചതായിരുന്നു സ്മിത്തിന്റെ ബാറ്റിംഗ്. ബ്രാഡ് ഹാഡിനുമൊത്ത് 110ഉം മിച്ചല്‍ ജോണ്‍സനുമൊത്ത് 50ഉം റ്യാന്‍ ഹാരിസുമൊത്ത് 106 റണ്‍സും ചേര്‍ത്ത സ്മിത്ത് നിര്‍ണായകമായ ഈ മൂന്നു സഖ്യങ്ങളിലൂടെ ഇന്ത്യന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തി. ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്ന് മൂന്നു ശതകങ്ങള്‍ കുറിക്കുന്ന കന്നി ആസ്‌ട്രേലിയന്‍ ക്യാപ്ടനെന്ന പെരുമയും സ്മിത്തിനു വന്നുചേര്‍ന്നു. 15 ഫോറുകളും രണ്ടു സിക്‌സറും പറത്തിയ സ്മിത്ത് യാദവിന്റെ പന്തില്‍ ബൗള്‍ഡായാണ് കൂടാരംപൂകിയത്.ഹാരിസ് (74) നായകനു പറ്റിയ കൂട്ടാളിയായി. ഹാഡിന്‍ 55ഉം ജോണ്‍സന്‍ 28ഉം റണ്‍സ് വീതം നേടി.

ഇന്ത്യന്‍ ബൗളര്‍മാരെല്ലാം റണ്‍സ് വഴങ്ങുന്നതില്‍ സെഞ്ച്വറി കടന്നെന്നത് മറ്റൊരു രസകരമായ കാര്യം. ഇഷാന്ത് ശര്‍മ്മ (104), ഉമേഷ് യാദവ് (130), മുഹമ്മദ് ഷാമി (138), ആര്‍.അശ്വിന്‍ (134) എന്നിങ്ങനെ പോകുന്നു നാണക്കേടിന്റെ കണക്കുകള്‍. ഇന്ത്യന്‍ പേസര്‍മാരുടെ ഷോര്‍ട്ട് പിച്ച് പരീക്ഷണങ്ങള്‍ പലപ്പോഴും പാളിപ്പോയി. ഷാമിക്ക് നാലു വിക്കറ്റും അശ്വിനും ഉമേഷിനും മൂന്നു വിക്കറ്റുകള്‍ വീതവും ലഭിച്ചു.

ശിഖര്‍ ധവാനെ (28)യാണ് ഇന്ത്യയ്‌ക്ക് നഷ്ടപ്പെട്ടത്. അഞ്ച് ഇന്നിംഗ്‌സിനിടെ നാലാം ഹാഫ് സെഞ്ച്വറി കരസ്ഥമാക്കിയ മുരളി വിജയ് (55) പുറത്താകാതെ നില്‍പ്പുണ്ട്. ചേതേശ്വര്‍ പൂജാര (25 നോട്ടൗട്ട്) വിജയ് യുടെ കൂട്ടുകാരന്‍. ധവാന്റെ അന്തകന്‍ ഹാരിസ്.

കപ്പിത്താന്‍ എം.എസ്. ധോണി സ്റ്റംപിങ്ങിന്റെ ലോക റെക്കോര്‍ഡ് തീര്‍ത്തത് ഇന്ത്യയ്‌ക്ക് ലഭിച്ച ആശ്വാസ വൃത്താന്തങ്ങളിലൊന്ന്.

അശ്വിന്റെ പന്തില്‍ ജോണ്‍സനെ മടക്കി ധോണി (134 സ്റ്റംപിങ്‌സ്) ലങ്കയുടെ കുമാര്‍ സംഗക്കാരയെ (133) മറികടന്നു. ടെസ്റ്റ് (38), ഏകദിനം (85) ട്വന്റി20 (11) എന്നിങ്ങനെയാണ് ധോണിയുടെ സ്റ്റംപിങ് കണക്കുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.