Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രഘുബര്‍ ദാസ് നാളെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2014, 12:43 pm IST
inIndia

ന്യൂദല്‍ഹി: ഝാര്‍ഖണ്ഡ് സംസ്ഥാന മുഖ്യമന്ത്രിയായി രഘുവര്‍ദാസ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയില്‍ നടന്ന ബിജെപി എംഎല്‍എമാരുടെ യോഗം രഘുവര്‍ദാസിനെ നിയമസഭാ കക്ഷി നേതാവായി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ബിജെപി ദേശീയ വൈസ് പ്രസിഡന്റായ അദ്ദേഹം തുടര്‍ച്ചയായ അഞ്ചുതവണ കിഴക്കന്‍ ജംഷഡ്പൂരില്‍ നിന്നുള്ള എംഎല്‍എയാണ്. ഗിരിവര്‍ഗ്ഗക്കാരനല്ലാത്ത സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രികൂടിയാണ് 59കാരനായ രഘുവര്‍ദാസ്.

സാധാരണക്കാരനായ ഒരു തൊഴിലാളിക്ക് മുഖ്യമന്ത്രിയായി ഉയരാന്‍ സാധിക്കുന്ന ഏക പാര്‍ട്ടി ബിജെപി മാത്രമാണെന്ന് രഘുവര്‍ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ബീഹാര്‍ വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിച്ച മുന്‍പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്ക് കേവല ഭൂരിപക്ഷം നേടിയ വിജയം നല്‍കുകയാണ്. വാജ്‌പേയിയുടെ ആഗ്രഹമായ ഝാര്‍ഖണ്ഡിന്റെ വികസനവും സദ്ഭരണവും സാധ്യമാക്കുമെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസരം നല്‍കിയ എല്ലാവരോടും നന്ദി അറിയിക്കുന്നതായും രഘുവര്‍ദാസ് പറഞ്ഞു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ സംസ്ഥാന മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ട എന്നിവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ബിജെപി നേതാക്കളായ ജെ.പി നദ്ദ, വിനയ് സഹസ്രബുദ്ധെ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ നടന്ന 37 ബിജെപി എംഎല്‍എമാരുടെ യോഗമാണ് രഘുവര്‍ദാസിനെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് ബിജെപി പ്രതിനിധിസംഘം രാജ്ഭവനുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണര്‍ സയിദ് അഹമ്മദുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് സമയം ചോദിച്ചു. ഗവര്‍ണ്ണറെ നേരില്‍ക്കണ്ട ബിജെപി നേതാക്കള്‍ കക്ഷിനേതാവിന്റെ പേരും പിന്തുണക്കത്തും നല്‍കി.

ബിജെപിയുടെ 37 പേര്‍ക്ക് പുറമേ സഖ്യകക്ഷിയായ ഝാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി യൂണിയന്റെ അഞ്ചംഗങ്ങളുടെ പിന്തുണയും രഘുവര്‍ദാസിനുണ്ട്. തുടര്‍ന്ന് ഗവര്‍ണ്ണര്‍ രഘുവര്‍ദാസിനെ സര്‍ക്കാരുണ്ടാക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ചു. പത്ത് കാബിനറ്റ് മന്ത്രിമാരും  നാളെ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്.

ജനസംഖ്യയുടെ മൂന്നിലൊന്നു ശതമാനം വനവാസി സമൂഹത്തില്‍ നിന്നുള്ള എംഎല്‍എയെ ഉപമുഖ്യമന്ത്രിയാക്കിയേക്കുമെന്ന് സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ നീലകണ്ഠ മുണ്ടയോ ശിവ് ശങ്കര്‍ ഉറവോ ഉപമുഖ്യമന്ത്രിയായേക്കും. അര്‍ജ്ജുന്‍ മുണ്ട പാര്‍ട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷ സ്ഥാനത്തെത്തുമെന്നും സൂചനകളുണ്ട്. ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ 14 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടിക്ക് തനിച്ച് അധികാരം ലഭിക്കുന്നത്. 81 അംഗ നിയമസഭയില്‍ ബിജെപിക്ക് 42 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

Samskriti

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു
Samskriti

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

Samskriti

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.