Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഭരണം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 09:13 pm IST
in Alappuzha

ആലപ്പുഴ: ജീവനക്കാരും ഘടകകക്ഷിയും സ്വന്തം പാര്‍ട്ടിക്കാരും പ്രസിഡന്റിനെതിരെ തിരിഞ്ഞതോടെ പുന്നപ്ര വടക്ക് പഞ്ചായത്ത് ഭരണം സ്തംഭിച്ചു. ബിജെപിയും കോണ്‍ഗ്രസും നേരത്തെ മുതല്‍ തന്നെ സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രക്ഷോഭ രംഗത്താണ്. കഴിഞ്ഞ ദിവസം ഘടകകക്ഷിയായ സിപിഐയും പ്രസിഡന്റിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഒടുവിലായി ജീവനക്കാരും ഒന്നടങ്കം രംഗത്തെത്തിയതോടെ പഞ്ചായത്ത് ഭരണം പൂര്‍ണമായും സ്തംഭനത്തിലായി.

കഴിഞ്ഞ ദിവസം അസി. സെക്രട്രറി ഡോ. വിജയ്‌ക്ക് സസ്‌പെന്‍ഷന്‍ നോട്ടീസ് പ്രസിഡന്റ് നല്‍കിയതിനെതിരെയാണ് ജീവനക്കാരുടെ പ്രതിഷേധം. പഞ്ചായത്ത് വാഹനം പാര്‍ട്ടിയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനായി ഡിവൈഎഫ്‌ഐ നേതാവും വാഹനത്തിന്റെ ഡ്രൈവറുമായ രതീഷ്‌കുമാര്‍ ദുരുപയോഗം ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത പഞ്ചായത്ത് അസി. സെക്രട്ട്രറിയെ പ്രസിഡന്റ് ത്യാഗരാജന്‍ നിയമം ലംഘിച്ചു സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ വിജയ് അവധിയില്‍ പ്രവേശിച്ചു.

സെക്രട്ട്രറിയെയൊ അസി. സെക്രട്ടറിയെയോ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ പഞ്ചായത്ത് കമ്മറ്റി കൂടുകയും ഭൂരിപക്ഷ തീരുമാനം കണക്കിലെടുത്ത് ഈ വിവരം പഞ്ചായത്ത് ഡയറക്ടറെ അറിയിക്കണം. പിന്നീട് അന്തിമ തീരുമാനം പഞ്ചായത്ത് ഡയറക്ടറാണ് കൈക്കൊള്ളേണ്ടത്. ഈ ചട്ടം ലംഘിച്ചാണു പ്രസിഡന്റ് സസ്‌പെന്‍ഷന്‍ നോട്ടീസ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ പഞ്ചായത്തിലെ ഇരുപതോളം വരുന്ന ജീവനക്കാര്‍ സൂചനാപണിമുടക്കി. ഇതേത്തുടര്‍ന്ന് പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയ നൂറു കണക്കിനു ജനങ്ങളാണു നിരാശരായി മടങ്ങിയത്. ജീവനക്കാരോട് അന്യായമായി പെരുമാറുന്ന നടപടിയെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ അംഗവുമായ ജയപ്രസന്നന്‍ പറഞ്ഞു. നാലു വര്‍ഷമായി ഈ പഞ്ചായത്തിലെ ജീവനക്കാര്‍ പീഡനത്തിനു ഇരയാകുകയാണെന്നും ജയ കൂട്ടിചേര്‍ത്തു.

ഹിറ്റ്‌ലറെ പോലെയാണു പഞ്ചായത്ത് പ്രസിഡന്റ് ത്യാഗരാജന്‍ പെരുമാറുന്നതെന്നും ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്‌നം ഗൗരവമായെടുത്ത് സെക്രട്രറിയെ നിയമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് അകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപിയും യുഡിഎഫും ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മൂക്കില്ലാരാജ്യത്ത് എന്ന് സിനിമയിലെ തലയ്‌ക്കടിയേറ്റ കഥാപാത്രം പെരുമാറുന്നത് പോലെയാണ് പഞ്ചായത്ത് പ്രസിഡന്റ് പെരുമാറുന്നതെന്ന് സിപിഐ നോട്ടിസ് അടിച്ച് പ്രചരിപ്പിച്ചിരുന്നു. വിഎസിന്റെയും ജി. സുധാകരന്റെയും സ്വന്തം പഞ്ചായത്തില്‍ പ്രസിഡന്റിന്റെ നടപടികള്‍ സിപിഎമ്മുകാരെ പോലും വെട്ടിലാക്കിയിരുക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

പുതിയ വാര്‍ത്തകള്‍

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.