Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശിവഗിരി തീര്‍ത്ഥാടന പദയാത്രയ്‌ക്ക് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 09:07 pm IST
inKollam

കൊല്ലം: ശ്രീനാരായണധര്‍മ്മവേദിയുടെ ആഭിമുഖ്യത്തില്‍ ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കി സൗത്ത് ഇന്ത്യന്‍ വിനോദ് നയിക്കുന്ന ശിവഗിരി തീര്‍ത്ഥാടന പദയാത്ര ഇന്ന് ഉച്ചക്ക് രണ്ടിന് പരബ്രഹ്മക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിക്കും. 30ന് ശിവഗിരി മഹാസമാധിയില്‍ സമാപിക്കും.

ധര്‍മ്മവേദി സംസ്ഥാനസെക്രട്ടറി ഡോ. ബിജുരമേശിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ശിവഗിരി മഠാധിപതി പ്രകാശാനന്ദസ്വാമികള്‍ ഭദ്രദീപപ്രകാശനം നിര്‍വഹിക്കും. ദൈവദശക രചനാശതാബ്ദി സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. പദയാത്രാസമ്മേളനം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിന്റെ സെക്രട്ടറി ഋതംഭരാനന്ദസ്വാമികള്‍, സച്ചിദാനന്ദസ്വാമികള്‍, ഗുരുപ്രസാദ് സ്വാമികള്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. തീര്‍ത്ഥാടനസ്മരണികയുടെ പ്രകാശനം രാജ്കുമാര്‍ ഉണ്ണി നിര്‍വഹിക്കും. പ്രൊഫ.ജി.മോഹന്‍ദാസ് പദയാത്രാസന്ദേശം നല്‍കും. തൊടിയൂര്‍ രാമചന്ദ്രന്‍, അഡ്വ.എ.പൂക്കുഞ്ഞ് തുടങ്ങയവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ ഡി.രാജ്കുമാര്‍ ഉണ്ണി, പ്രൊഫ.ജി.മോഹന്‍ദാസ്, സൗത്ത് ഇന്ത്യന്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു.

ഗുരുധര്‍മ്മ പ്രചാരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പുത്തൂരില്‍ 28ന് ആരംഭിക്കുന്ന ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘം ജനറല്‍ കണ്‍വീനര്‍ മധുമാറനാട് അറിയിച്ചു. പത്തുദിവസത്തെ പഞ്ചശുദ്ധി വ്രതമെടുത്ത ധര്‍മ്മപ്രചാരകരും ദളിതര്‍ ഉള്‍പ്പെടുന്ന വിവിധ ജാതിമതസ്ഥര്‍ പദയാത്ര സംഘത്തിലുണ്ടാകും.

ഇരുനൂറിലധികം വരുന്ന പദയാത്രികര്‍ പീതാംബരമണിഞ്ഞ് ഗുരുദേവ കീര്‍ത്തനങ്ങള്‍ ആലപിച്ച് മുന്നോട്ടുനീങ്ങും. ശിവഗിരി മഠത്തിലെ സ്വാമികൃഷ്ണാനന്ദ തീര്‍ത്ഥാടന രഥത്തിലെ കെടാവിളക്കില്‍ നിന്നും ദീപാര്‍പ്പണം നടത്തി പ്രസാദം നല്‍കും. പി.എന്‍.സജിയാണ് പദയാത്രാ ക്യാപ്റ്റന്‍, ബി.സ്വാമിനാഥന്‍, എസ്.ശാന്തിനി, വത്സല, ലതികാരാജന്‍ എന്നിവര്‍ ഉപക്യാപ്റ്റന്‍മാരാണ്. കൃഷ്ണ, മധുമാറനാട്, എഴുകോണ്‍ രാജ്‌മോഹന്‍, പരവൂര്‍ മോഹന്‍ലാല്‍, കളപ്പില എം.ഹരീന്ദ്രന്‍, പുതുക്കാട്ടില്‍ വിജയന്‍, നെടുങ്ങോലം രഘു, കാര്യറ രാജീവ്, ഇടമണ്‍ സുജാതന്‍ തുടങ്ങിയവര്‍ സംസാരിക്കും.

നാളെ രാവിലെ ഒമ്പതിന് പുത്തൂരില്‍ നിന്നാരംഭിക്കുന്ന പദയാത്ര കല്ലുംപുറം, തേവലപ്പുറം എബി ട്രേഡേഴ്‌സ് അങ്കണത്തില്‍ സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പാത്തല രാഘവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.