Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മതപരിവര്‍ത്തനം തടയണം: സാംബവ മഹാസഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2014, 09:00 pm IST
inKollam

കൊട്ടാരക്കര: പിന്നോക്കവിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളെ കൂട്ടത്തോടെ വാഗ്ദാനങ്ങള്‍ നല്‍കി മതംമാറ്റുന്ന മിഷണറി സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ ആവശ്യപ്പെട്ട് കൂടുതല്‍ സംഘടനകള്‍. ജില്ലയുടെ കിഴക്കന്‍മേഖലകളില്‍ പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലെ പാവപ്പെട്ട പട്ടികജാതി വര്‍ഗക്കാരെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ നിയമപരമായി തടയുവാന്‍ പട്ടികജാതിക്ഷേമവകുപ്പും ആഭ്യന്തരവകുപ്പും അടിയന്തിരമായി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് സാംബവമഹാസഭ ജില്ലാകമ്മിറ്റി കളക്ടര്‍ക്ക് നിവേദനം നല്‍കി.

ഇല്ലായ്‌മകളെ ചൂഷണം ചെയ്ത് കോളനികളിലും മറ്റ് പട്ടികജാതി സങ്കേതങ്ങളിലും മിഷണറിമാര്‍ മതംമാറ്റപരിശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നത്. അല്‍പലാഭത്തിനുവേണ്ടി മതപരിവര്‍ത്തനത്തിന് ഇരയാകുന്നവര്‍ അവരുടെ മുന്‍ഗാമികളായ അവശ ക്രൈസ്തവസഹോദരന്മാരുടെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. മേലില്‍ ഇക്കൂട്ടര്‍ പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ക്കുവേണ്ടി ശ്രമിച്ചാല്‍ അത് ക്രിമിനല്‍കുറ്റമായി കണക്കാക്കി ശിക്ഷക്ക് വിധേയരാക്കുകയും ഇക്കൂട്ടരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുവാന്‍ ഇതരസമുദായ സംഘടനകളും നേതാക്കന്മാരും തയ്യാറാവുകയും വേണമെന്ന് മഹാസഭ ജില്ലാസെക്രട്ടറി വടമണ്‍ വിനോജി ആവശ്യപ്പെട്ടു.

കൊട്ടാരക്കര റസ്റ്റ് ഹൗസില്‍ സാംബവ മഹാസഭ ജില്ലാപ്രസിഡന്റ് എന്‍.സി. രാജുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാസെക്രട്ടറി വടമണ്‍ വിനോജി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എ. മുരുകദാസ്, വൈസ്പ്രസിഡന്റ് പുനലൂര്‍ നാണു, കൊല്ലം ഷാബു, ജില്ലാജോയിന്റ് സെക്രട്ടറി കല്ലുമല രാഘവന്‍, കൊല്ലം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം. പുഷ്പരാജന്‍, സജീവ് ഒഴുകുപാറ, വനിതാസമാജം ജില്ലാപ്രസിഡന്റ് ബിന്ദു കാവയ്യം, ജില്ലാസെക്രട്ടറി രമാ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. ഷാബു നന്ദി പറഞ്ഞു.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ഘര്‍വാപ്പസി പ്രസ്ഥാനത്തിനെതിരെ ഹിന്ദുവിരുദ്ധ രാഷ്‌ട്രീയക്കാര്‍ വ്യാപകമായി പ്രചാരണം നടത്തുന്നതിനിടെയാണ് സാംബവമഹാസഭയെപ്പോലുള്ള സംഘടനകള്‍ രംഗത്തുവരുന്നത്. കഴിഞ്ഞ ദിവസം എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കപടമതേതരശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.