Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സദ്ഭരണത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2014, 09:26 am IST
inIndia

1) ഒരു രാഷ്‌ട്രത്തിന്റെ പുരോഗതിയിലേക്കുള്ള മാര്‍ഗ്ഗ ദര്‍ശകമാണ് സദ്ഭരണം. സാധാരണക്കാരുടെ ക്ഷേമത്തിനും, ശ്രേയസ്സിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സുതാര്യവും ഉത്തരവാദിത്വവുമുള്ള ഒരു ഭരണം പ്രധാനം ചെയ്യാന്‍ നമ്മുടെ ഗവണ്‍മെന്റ് പ്രതിജ്ഞബദ്ധമാണ്.

2) ‘പൗരന്‍ – ആദ്യം’ ഇത് ഞങ്ങളുടെ മന്ത്രവും ലക്ഷ്യവും മാര്‍ഗ്ഗ പ്രമാണവുമാണ്. ഭരണപ്രക്രിയയില്‍ ജനങ്ങളെ സജീവ പങ്കാളികളാക്കുന്നതിന് ഭരണകൂടത്തെ ജനങ്ങളുമായി അടുപ്പിക്കുക എന്നത് എക്കാലത്തേയും എന്റെ സ്വപ്‌നമായിരുന്നു. കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്കിടെ നമ്മുടെ ഗവണ്‍മെന്റ് ഈ ലക്ഷ്യം കൈവരിക്കാന്‍ വേണ്ടിയുള്ള നിതാന്ത പരിശ്രമത്തിലായിരുന്നു.ാ്യഴീ്.ശി നും ശിലേൃമര േംശവേ ജങ നും ഇതിലേക്കുള്ള അര്‍ത്ഥവത്തായ ശ്രമങ്ങളാണ്. ഈ സംരംഭങ്ങള്‍ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണം വര്‍ദ്ധിച്ച ഉത്തരവാദിത്വമാണ് ഞങ്ങളില്‍ ഏല്പിച്ചിട്ടുള്ളത്. ഞങ്ങള്‍ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് എന്റെ രാജ്യക്കാര്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു.

3) ഗവണ്‍മെന്റിന്റെ നടപടിക്രമങ്ങളും പ്രക്രിയകളും ലഘൂകരിക്കുക എന്നതാണ് സദ്ഭരണത്തിലേക്കുള്ള ഒരു പ്രധാന ചുവട് വെയ്‌പ്പ്. ഇതുവഴി മൊത്തത്തിലുള്ള വ്യവസ്ഥിതി കൂടുതല്‍ സുതാര്യവും വേഗത്തിലുള്ളതും ആയി മാറും. സത്യവാങ്മൂലത്തിന്റേയും സാക്ഷ്യപ്പെടുത്തലിന്റെയും സ്ഥാനത്ത് സ്വയം സാക്ഷ്യപ്പെടുത്തലിലേക്കുള്ള നീക്കം ഗവണ്‍മെന്റും ജനങ്ങളും തമ്മിലുള്ള വിശ്വാസബന്ധത്തിന്റെ മറ്റൊരു സൂചകമാണ്. ദുര്‍വഹവും കാലഹരണപ്പെട്ടവയും അപ്രസക്തവുമായ നിയമങ്ങളെ ഉപേക്ഷിക്കുക എന്നതാണ് മറ്റൊരു പ്രധാന കേന്ദ്രബിന്ദു. ഭേദഗതി ആവശ്യമായ ഇത്തരം നിരവധി നിയമങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള കൂടുതല്‍ നിയമങ്ങള്‍ പരിശോധിച്ച് വരികയുമാണ്.

4) പ്രതികരണശേഷിയുള്ള ഒരു ഭരണ കൂടത്തിന്റെ പ്രധാന ഘടമാണ് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കല്‍ എന്ന് ഗവണ്‍മെന്റ് കരുതുന്നു. പൊതുജനങ്ങളുടെ ആവലാതികള്‍ പരിഹരിക്കുന്നതിന് അങ്ങേയറ്റത്തെ പരിഗണന ലഭിച്ചിരിക്കണമെന്ന് എല്ലാ മന്ത്രാലയങ്ങളോടും ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

5) ഗവണ്‍മെന്റിന്റെ നടപടിക്രമങ്ങള്‍ ലഘൂകരിക്കലാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു നടപടി. കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും അവരവരുടെ ബന്ധപ്പെട്ട മേഖലകളിലെ നടപടിക്രമങ്ങള്‍ എപ്രകാരം ലഘൂകരിക്കാനും യുക്തിസഹമാക്കാനും കഴിയുമെന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ലഘുവായ നടപടിക്രമങ്ങള്‍ക്ക് രൂപം നല്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്. ഇ-ലേണിംഗ് മോഡ്യൂളുകള്‍ വഴി ഇവ ലഭ്യമാക്കും.

6) ഗവണ്‍മെന്റും ജനങ്ങളും തമ്മിലുള്ള വിടവ് നികത്താന്‍ സാങ്കേതിക വിദ്യയ്‌ക്ക് കഴിയുമെന്നും കഴിയണമെന്നും ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. പൗര•ാരെ ശാക്തീകരിക്കാനുള്ള ഉപകരണവും ഗവണ്‍മെന്റുകള്‍ക്ക് ഉത്തരവാദിത്വം ഉറപ്പു വരുത്താനുള്ള മാധ്യമവുമാണ് സാങ്കേതിക വിദ്യ. ഈ ഉപകരണത്തിന്റെ ബൃഹത്തായ ശേഷിയെ ഗവണ്‍മെന്റ് പൂര്‍ണ്ണമായും അംഗീകരിക്കുന്നു. വൈജ്ഞാനിക സമ്പദ്ഘടനയിലേക്കും, കമ്പ്യൂട്ടര്‍ ശാക്തീകരണമുള്ള സമൂഹത്തിലേക്കും രാജ്യത്തെ മാറ്റിയെടുക്കാന്‍ ഡിജിറ്റല്‍ ഇന്ത്യ ലക്ഷ്യമിടുന്നു. പല ഘട്ടങ്ങളായി നടപ്പാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ ഗവണ്‍മെന്റിന്റെ വിവിധ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് വഴി ലഭ്യമാകുമെന്ന് ഉറപ്പുവരുത്തുന്നു. ഗവണ്‍മെന്റിന്റെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് യഥാസമയം ലഭ്യമാക്കുന്നതിന് കൂടുതല്‍ ഉത്തരവാദിത്വം ഇത് ഉറപ്പ് വരുത്തും.

7) സദ്ഭരണത്തിന്റെ ഒരു യുഗം സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ തുടങ്ങിയിരിക്കുകയാണ് ഭാവിയില്‍ വലിയനേട്ടങ്ങളുണ്ടാകുമെന്ന സൂചനയോടെയാണ് തുടക്കമിട്ടിരിക്കുന്നത്. തുറന്നതും ഉത്തരവാദിത്വ പൂര്‍ണ്ണവുമായ ഒരു ഭരണം പ്രദാനം ചെയ്യുമെന്ന് ഞങ്ങള്‍ നല്കിയ വാഗ്ദാനം പാലിക്കുക തന്നെ ചെയ്യും.

8) നമ്മുടെ പ്രിയങ്കരനായ നേതാവും മുന്‍പ്രധാനമന്ത്രിയുമായ ശ്രീ അടല്‍ബിഹാരി വാജ്‌പേയിയുടെ ജ•ദിനമാണിന്ന്. രാജ്യത്തെ ജനങ്ങള്‍ക്ക് സുതാര്യം കാര്യക്ഷമവും, ഉത്തരവാദിത്വത്തോടെയുമുള്ള ഭരണം പ്രധാനം ചെയ്യുമെന്ന പ്രതിബദ്ധത നമുക്ക് ഈ അവസരത്തില്‍ ആവര്‍ത്തിക്കാം. സദ്ഭരണത്തിലേക്കുള്ള ഈ ദൗത്യത്തില്‍ നമുക്ക് ഒന്നിച്ച് മുന്നേറാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍
Football

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.