Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാവോയിസ്റ്റ് ഭീതി; ഹാരിസണ്‍ മലയാളത്തെ സംരക്ഷിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 09:53 pm IST
in Kollam

അഞ്ചല്‍: ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മാവോയിസ്റ്റ് ഭീതി സര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന് ആരോപണം.

ഹാരിസണ്‍ മലയാളത്തിന്റെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാതിരിക്കാനുള്ള അടവാണ് ഇതിനു പിന്നിലെന്ന് ദളിത്, ആദിവാസി സംഘടനകള്‍ ആരോപിക്കുന്നു. മുപ്പതിനായിരം ഏക്കര്‍ ഭൂമിയാണ് ഹാരിസണ്‍ മലയാളം കമ്പനി കൈവശം വച്ചിരിക്കുന്നത്. ഇതില്‍ പതിനായിരം ഏക്കര്‍ ഭൂമിയാണ് കൊല്ലം ജില്ലയില്‍ മാത്രമുള്ളത്. ഇതില്‍ നിന്നാണ് അനധികൃതമായി മൂവായിരം ഏക്കര്‍ ടിആര്‍എംടി കമ്പനിക്ക് മറിച്ച് വിറ്റിട്ടുള്ളത്. ഇതില്‍ അനധികൃതമായി കയ്യേറ്റം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കണമെന്നാണ് കാലങ്ങളായുള്ള ആവശ്യം. ഇവിടെ ആദിവാസി സംഘടനകള്‍ കയ്യേറുമെന്ന ഭീതിയാണ് ഇപ്പോള്‍ മാവോയിസ്റ്റുകളുടെ പേരില്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്.

ജില്ലയുടെ കിഴക്കന്‍മേഖലയില്‍ മാവോയിസ്റ്റുകളുണ്ടെന്ന ധാരണ പടര്‍ത്തി അരിപ്പാഭൂസമരത്തെ തകര്‍ക്കാനുള്ള ആലോചന നടന്നുവരുന്നതായി ആദിവാസി, ദളിത് മുന്നേറ്റസമിതി അദ്ധ്യക്ഷന്‍ ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു.

മാവോയിസ്റ്റ് ഭീതി പടര്‍ത്തി പോലീസും സര്‍ക്കാരും ദളിത് സംഘടനകളെ സംശയത്തിലാക്കി നാടകം കളിക്കുകയാണെന്ന് അവര്‍ പറയുന്നു. ഇതിന്റെ ഭാഗമായാണ് സമാധാനപരമായി രണ്ട് വര്‍ഷക്കാലമായി നടന്നുവരുന്ന അരിപ്പാഭൂസമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മാവോയിസ്റ്റ് ഭീഷണി പടര്‍ത്തി ഭൂസമരത്തെ ഒറ്റപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം.

കേരളത്തില്‍ ദളിത്, ആദിവാസി സമൂഹത്തിനു ലഭിക്കേണ്ട അര്‍ഹമായ സഹായം അട്ടിമറിക്കപ്പെടുന്നു. നക്‌സല്‍, മാവോയിസ്റ്റ് വേട്ടക്കായി കേന്ദ്രത്തിന്റെ വന്‍ഫണ്ട് സ്വന്തമാക്കാനാണ് കേരളസര്‍ക്കാരിന്റെ ശ്രമം. കള്ളവാറ്റുകാരും കഞ്ചാവു കൃഷിക്കാരും സാമൂഹ്യവിരുദ്ധരും പൊട്ടിക്കുന്ന ഏറ് പടക്കത്തിനു പിന്നാലെയാണ് കേരളാപോലീസ്. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടക്കുകയാണെന്ന് ശ്രീരാമന്‍ കൊയ്യോന്‍ കുറ്റപ്പെടുത്തി.

കുളത്തുപ്പുഴ, തെന്മല വനമേഖലയില്‍ പോലീസ് മാവോയിസ്റ്റുകളുടെ പേരില്‍ ഉണ്ടായില്ലാ വെടി പൊട്ടിക്കുമ്പോഴും മതതീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനവും പരിശീലനവും സജീവമാണ്. മധുരമീനാക്ഷി ക്ഷേത്രമടക്കം തകര്‍ക്കാന്‍ പദ്ധതിയിട്ട തീവ്രവാദ സംഘത്തിലെ ഭീകരന്‍ പറവൈ ബാദുഷാക്ക് താവളമൊരുങ്ങിയത് കിഴക്കന്‍മേഖലയിലായിരുന്നു.

കിഴക്കന്‍മേഖലയില്‍ ഭൂമി ഇല്ലാതെയും സ്വന്തമായി വീടില്ലാതെയും ആയിരങ്ങള്‍ നരകതുല്യജീവിതം നയിക്കുമ്പോഴാണ് ദളിത് കോളനികളിലേക്കും ആദിവാസിമേഖലകളിലേക്കും പോലീസും അന്വേഷണഉദ്യോഗസ്ഥരും ഭീതി പടര്‍ത്തി കടന്നുചെല്ലുന്നത്.

ഇവിടങ്ങളില്‍ കയ്യേറ്റക്കാരും കുത്തകകളും തടിച്ചുകൊഴുക്കുന്നിടത്ത് മാവോയിസ്റ്റ് ഭീതി പടര്‍ത്തി ഭരണകൂടവും അവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നാണ് ദളിത് സംഘടനകളുടെ ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.