Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കോണ്‍ഗ്രസ് പോര്; കായംകുളത്ത് നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് ക്ലിനിക്ക് നഷ്ടപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 05:27 pm IST
inAlappuzha

കായംകുളം: നഗരസഭ പരിധിയില്‍ അനുവദിച്ച നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് ക്ലിനിക്ക് കോണ്‍ഗ്രസ് പോരില്‍ കായംകുളത്തിന് നഷ്ടമാകുന്നു. കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍നിന്ന് ജനസാന്ദ്രത കൂടിയ സ്ഥലത്ത് സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതിനെ കുറിച്ച് നേരത്തെ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്‌തെങ്കിലും എവിടെ സ്ഥാപിക്കണമെന്ന് ഭരണകക്ഷിയിലെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കത്തിലാണ്. ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പടിഞ്ഞാറന്‍ മേഖലയിലും വടക്കന്‍ മേഖലയില്‍ ആവശ്യപ്പെട്ടപ്പോള്‍ മറുവിഭാഗം തെക്കുകിഴക്കന്‍ മേഖല പ്രദേശമായ പെരിങ്ങാലയില്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.  ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് ഹെല്‍ത്ത് ക്ലിനിക്ക് തുടങ്ങുന്നതിന് തടസ്സമായിരിക്കുന്നത്. ഇതിനിടയില്‍ ഇത് ചേര്‍ത്തലയിലേക്ക് കൊണ്ടുപോകാനുള്ള നീക്കവും ചിലര്‍ നടത്തുന്നുണ്ട്.

രണ്ട് ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഫീല്‍ഡ് സ്റ്റാഫ്, ലാബ് എന്നിവയോടുകൂടിയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. ഇതിനുവേണ്ട സ്ഥലവും കെട്ടിടവും നഗരസഭയാണ് നല്‍കേണ്ടത്.  അത് നല്‍കാന്‍ കഴിയാതെ ഭരണകക്ഷിയിലെ കൗണ്‍സിലര്‍മാര്‍ ഇതിന്റെ പേരില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിക്കുകയാണ്.  ഈ ഹെല്‍ത്ത് ക്ലിനിക്ക് കായംകുളത്തിന്റെ ജനസാന്ദ്രമായ സ്ഥലത്ത് വരുന്നതോടെ കായംകുളം താലൂക്ക് ആശുപത്രിയിലെ തിരക്ക് കുറയ്‌ക്കാന്‍ കഴിയും. ദിവസവും ആയിരത്തിലധികം പേരാണ് ചികിത്സ തേടി കായംകുളം ഗവ. ആശുപത്രിയില്‍ എത്തുന്നത്. ഹെല്‍ത്ത് ക്ലിനിക്ക് സ്ഥാപിക്കുന്നതില്‍ തികഞ്ഞ അനാസ്ഥയാണ് നഗരസഭ കാണിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.