Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാവേലിക്കര ഫെസ്റ്റ് ബുധനാഴ്ച ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2014, 05:26 pm IST
in Alappuzha

മാവേലിക്കര: നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന മാവേലിക്കര ഫെസ്റ്റ് സാംസ്‌ക്കാരിക ഘോഷയാത്രയോടെ ഡിസംബര്‍ 24ന് തുടക്കം കുറിക്കും. വൈകിട്ട് മൂന്നിന് മാവേലിക്കര ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളില്‍ നിന്നും ആരംഭിക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്ര ബുദ്ധ ജംഗ്ഷന്‍, മിച്ചല്‍ ജംഗ്ഷന്‍ വഴി ഫെസ്റ്റ് നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് തിരുവാതിര, സ്വാഗത ഗാന ദൃശ്യാവിഷ്‌ക്കാരം, കായംകുളം ബാബു അവതരിപ്പിക്കുന്ന നാദപ്രകാശം, നാടന്‍ പാട്ട് എന്നിവ നടക്കും. 25ന് വൈകിട്ട് അഞ്ചിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അമ്മ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപിയും കലാസംഗമം മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാലും വിപണന മേളയുടെ ഉദ്ഘാടനം ആര്‍. രാജേഷ് എംഎല്‍എയും നിര്‍വ്വഹിക്കും. ഏഴിന് സ്റ്റീഫന്‍ ദേവസ്സി അവതരിപ്പിക്കുന്ന മ്യൂസിക് ഷോ.

26ന് വൈകിട്ട് അഞ്ചിന് ആരോഗ്യ സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. 5.30ന് കഥാപ്രസംഗം, ഏഴിന് സുല്‍ത്താന്‍ ഉമ്പായിയുടെ ഗസ്സല്‍ നിലാവ്. 27ന് രാവിലെ 10ന് വനിതാ സമ്മേളനം, അഞ്ചിന് ചിരിയോരം, ഏഴിന് ഗാനമേള. 28ന് ഉച്ചക്ക് മൂന്നിന് നഗരസഭാ പരിധിയിലുള്ള 75 വയസ്സിനു മുകളില്‍ ഉള്ളവരെ ആദരിക്കുന്നു. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. നാലിന് മ്യൂസിക് ബാന്‍ഡ്, അഞ്ചിന് വരയരങ്ങ്, ഏഴിന് ഓള്‍ഡ് ഈസ് ഗോള്‍ഡ്. 29ന് ഉച്ചക്ക് 2.30ന് ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വ്വഹിക്കും. അഞ്ചിന് മ്യൂസിക് ഫ്യൂഷന്‍, ഏഴിന് നാടകം.

30ന് വൈകിട്ട് 4.30ന് കര്‍ഷക സംഗമം ഗവ.ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. അഞ്ചിന് സിനിമാറ്റിക് ഡാന്‍സ്, ഏഴിന് മെഗാഷോ. 31ന് വൈകിട്ട് 5.30ന് സ്വരമാധുരി, ഏഴിന് നൃത്തനാടകം. ജനുവരി ഒന്നിന് വൈകിട്ട് അഞ്ചിന് യുവജന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. പി.സി. വിഷ്ണുനാഥ്, എം.ടി. രമേശ്, അഡ്വ.ജി. കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടിന് വൈകിട്ട് 4.30ന് പരിസ്ഥിതി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 5.30ന് കഥകളി, 7.30ന് ഗാനമേള. മൂന്നിന് വൈകിട്ട് 4.30ന് പൈതൃക സമ്മേളനം കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. ഏഴിന് മെഗാഷോ. നാലിന് സമാപനം.

എല്ലാ ദിവസവും രാവിലെ 11 മുതല്‍ നാടന്നഭിമാനം എന്ന പേരില്‍ തദ്ദേശ കലാകാരന്മാരുടെ കലാ പ്രകടനങ്ങള്‍, അമ്മ്യൂസ്‌മെന്റ് പാര്‍ക്ക്, അക്വാ-പെറ്റ് ഷോ, പുഷ്പപ്രദര്‍ശനം, വ്യാപാരമേള, ഫുഡ് കോര്‍ട്ട് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ടെന്നും ആദ്യ ദിവസം ഫെസ്റ്റില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ.ആര്‍. മുരളീധരന്‍ അറിയിച്ചു. തോമസ്.റ്റി. കുറ്റിശ്ശേരില്‍, കുര്യന്‍പള്ളത്ത്, ഗോപന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

പുതിയ വാര്‍ത്തകള്‍

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.