Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ സദ്ഭരണ ദിനാചരണം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2014, 10:25 pm IST
inIndia

ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ 90-ാം ജന്മദിനമായ നാളെ കേന്ദ്രസര്‍ക്കാര്‍ ദേശീയ സദ്ഭരണ ദിനമായി ആഘോഷിക്കും. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, മറ്റുജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

എല്ലാ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളും സദ്ഭരണ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരും എംപിമാരും പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും ശുചീകരണ പരിപാടികള്‍ നടത്താനും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ എംപിമാരും സ്വന്തം മണ്ഡലത്തില്‍ രണ്ടുമണിക്കൂര്‍ നീളുന്ന സ്വച്ഛ് ഭാരത് പരിപാടി നടത്തും. പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകളും ഇ-ഗവേണന്‍സ് ക്യാമ്പുകളും ഡിജിറ്റല്‍ സാക്ഷരതാ പരിപാടികളും നടത്തണമെന്നും പിഎംഒ വിവിധ മന്ത്രാലയങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

വാജ്‌പേയി നടപ്പാക്കിയ പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുടെ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങള്‍  ഡിസംബര്‍ 25ന് ഗ്രാമീണ വികസന മന്ത്രാലയം സംഘടിപ്പിച്ചിട്ടുണ്ട്. അക്കാലത്തു നിര്‍മ്മിച്ച് ഇപ്പോഴും നിലനില്‍ക്കുന്ന മികച്ച ഗ്രാമീണ റോഡുകളുടെ ഫോട്ടോ സഹിതമുള്ള ബുക്കുകള്‍ മന്ത്രാലയം പുറത്തിറക്കി.

സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള നിരവധി പുതിയ പദ്ധതികള്‍ നാളെ തൊഴില്‍മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് കേന്ദ്രതൊഴില്‍വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. തൊഴില്‍ലഭ്യത,സാമൂഹ്യസുരക്ഷാ പദ്ധതികള്‍ എന്നിവ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശുചീകരണം, ആതിഥ്യം, സുരക്ഷിതത്വം എന്നീ മൂന്ന് ഘടകങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ വിനോദ സഞ്ചാര മേഖലയില്‍ നാളെ പ്രഖ്യാപിക്കുമെന്ന് ടൂറിസം-സാസംക്കാരിക വകുപ്പ് മന്ത്രി ഡോ.മഹേഷ് ശര്‍മ്മ അറിയിച്ചു.

യുവജനക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്രു യുവ കേന്ദ്രയുടെ 2,70,000 യുവജന ക്ലബുകള്‍വഴി സദ്ഭരണ ദിവസത്തിന്റെ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അര്‍ദ്ധ മാരത്തോണുകള്‍, നേത്രക്യാമ്പുകള്‍, രക്തദാന ക്യാമ്പുകള്‍ എന്നിവ ഡിസംബര്‍ 25ന് രാജ്യമെമ്പാടും നടക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സ്വന്തം മണ്ഡലമായ വാരണാസി സന്ദര്‍ശിക്കും. ഗംഗാ ശുചീകരണ പദ്ധതിയുടെ പുരോഗതിയും കാശി നഗരത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നിരീക്ഷിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍
Football

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.