Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഝാര്‍ഖണ്ഡില്‍ മൂന്നു മുന്‍മുഖ്യമന്ത്രിമാരും മുഖ്യമന്ത്രിയും തോറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2014, 10:03 pm IST
inIndia

ഝാര്‍ഖണ്ഡില്‍ തോറ്റപ്രമുഖരില്‍ മൂന്നു മുന്‍മുഖ്യമന്ത്രിമാരും മുഖ്യമന്ത്രിയും.മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഒരു മണ്ഡലത്തില്‍ തോറ്റെങ്കിലും ഒരിടത്ത് ജയിച്ചു.

മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ  അര്‍ജുന്‍ മുണ്ടെ, നാലു തവണ ജയിച്ച ഖര്‍സാവനിലാണ് ഇക്കുറിയും മല്‍സരിച്ചതെങ്കിലും തോറ്റു. മൂന്നു തവണയായി പതിനാലു വര്‍ഷം മുഖ്യമന്ത്രിയായി. കാലാവധി അവസാനിക്കുന്ന  നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു.ഇക്കുറി മുഖ്യമന്ത്രിയാകാന്‍ പരിഗണിച്ചിരുന്നയാളാണ്.

മുന്‍മുഖ്യമന്ത്രി മധു കോഡ  11182  വോട്ടിന് തോറ്റു.2000 മുതല്‍ ജഗന്നാഥപൂരിനെ പ്രതിനിധീകരിക്കുന്ന കോഡ 2005ല്‍ മുഖ്യമന്ത്രിയായി.23 മാസത്തെ ഭരണത്തിനുശേഷം ജെഎംഎം പിന്തുണ പിന്‍വലിക്കുകയായിരുന്നു.2000ല്‍ ബിജെപി ടിക്കറ്റിലാണ് മല്‍സരിച്ചത്.

2005ല്‍ സ്വതന്ത്രനായും. ബിജെപി വിട്ട കോഡ ജെയ്ഭാരത് സാമന്ത പാര്‍ട്ടി രൂപീകരിച്ച് 2009ല്‍ ഭാര്യ ഗീതയെ തന്റെ മണ്ഡലത്തില്‍ നിര്‍ത്തി ജയിപ്പിച്ചു. ആ സമയം കോഡ എംപിയായിരുന്നു. ഇക്കാലത്താണ് അഴിമതിക്കേസില്‍ കോഡ അകത്തായത്. നാലു വര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.

കല്‍ക്കരിപ്പാട അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം നല്‍കിയിട്ടുണ്ട്.

മുന്‍മുഖ്യമന്ത്രിഝാര്‍ഖണ്ഡ് വികാസ് പാര്‍ട്ടിയുടെ ബാബുലാല്‍ മറാണ്ടി രണ്ടു മണ്ഡലങ്ങളിലും തോറ്റു.

സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയാണ് ബാബുലാല്‍.രാജ് ധന്‍വാറില്‍ സിപിഎം( എംഎല്‍) സ്ഥാനാര്‍ഥി രാജ്കുമാറിനോടും ഗിരിധില്‍ ബിജെപിയുടെ നിര്‍ഭയ് സബാദിയോടുമാണ് ബാബുലാല്‍ മറാണ്ടി തോറ്റത്.

ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ  ഹേമന്ത് സോറന്‍ ദുംകയില്‍ ബിജെപിയുടെ ലോയിസ് മറാണ്ടിയോട് തോറ്റു.എന്നാല്‍ ബെര്‍ഹെയ്ത്  മണ്ഡലത്തില്‍ ജയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍
Football

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

Samskriti

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍
World

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.