Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 676-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2014, 08:57 pm IST
in Samskriti

വസിഷ്ഠന്‍ കുന്ദദന്തനോടു ചോദിച്ചു: ഈ പ്രഭാഷണം ശ്രവിച്ചിട്ട് അങ്ങെന്താണ് മനസ്സിലാക്കിയത്?

കുന്ദദന്തന്‍ പറഞ്ഞു: മനസ്സിനെ കീഴടക്കുന്നതാണ് എല്ലാ സംശയങ്ങളെയും ഇല്ലാതാക്കാനുള്ള ഏകമാര്‍ഗ്ഗം. എന്നില്‍ ഉണര്‍വായിരിക്കുന്ന അറിവിന് യാതൊരുവിധത്തിലുമുള്ള വൈരുദ്ധ്യങ്ങളും ഇല്ലാത്തതിനാല്‍ എന്റെ മനസ്സ് പ്രശാന്തമായിരിക്കുന്നു. സംശയങ്ങള്‍ ഒഴിഞ്ഞുപോയിരിക്കുന്നു. പരമമായ അവസ്ഥയിലാണ് ഞാനിപ്പോള്‍ വിരാജിക്കുന്നത്.

അനന്തബോധമാണ് അനന്തവിഹായസ്സില്‍ ലോകമായി നിലകൊള്ളുന്നതെന്ന് അങ്ങില്‍ നിന്നും ഞാന്‍ പഠിച്ചു. എല്ലാമെല്ലാം എല്ലാറ്റിലും എല്ലാമായി എന്നന്നേയ്‌ക്കും നിലനില്‍ക്കുന്നു. ഒരു കടുകുമണിയില്‍ വിശ്വം ഉള്‍ക്കൊള്ളുന്നു. എന്നാല്‍ സത്യം വെളിവാകുമ്പോള്‍ കടുകുമണിയില്‍ വിശ്വം നിലനില്‍ക്കുന്നില്ല.

ഒരു ഗൃഹത്തില്‍ വിശ്വമാകെ നിലകൊള്ളുന്നു. എന്നാല്‍ ആ ഗൃഹം സ്വയം  ശുദ്ധനിശ്ശൂന്യമാണ്.

ഇവയൊക്കെയായി കാണപ്പെടുന്നതും അനുഭവപ്പെടുന്നതും ബ്രഹ്മം അല്ലെങ്കില്‍ അനന്തബോധമാണ്.

വസിഷ്ഠന്‍ തുടര്‍ന്നു: എത്ര അത്ഭുതകരം! ഈ മഹാന്‍ പ്രബുദ്ധതയെ പ്രാപിച്ചിരിക്കുന്നു. ഈ ലോകം ബ്രഹ്മമാണെന്ന സത്യം ഇദ്ദേഹം സാക്ഷാത്കരിച്ചിരിക്കുന്നു.

“ബ്രഹ്മത്തെ ലോകമായി കാണുന്നത് വിഭ്രമം മാത്രമാണ്. എന്നാല്‍ ഈ വിഭ്രമം പോലും പരബ്രഹ്മമാകുന്നു. അത് അനന്തമായ പ്രശാന്തിയാണ്”

എന്ത്, എവിടെ, എപ്പോള്‍, എങ്ങിനെയൊക്കെയുണ്ടോ, അവയെല്ലാം അപ്രകാരം തന്നെ ഇരുന്നുകൊള്ളട്ടെ അനന്തബോധം എന്ത് ഭാവന ചെയ്യുന്നുവോ അതങ്ങിനെയായിത്തീരുന്നു.

അനന്തബോധത്തിലെ ഒരണുവില്‍ വിശ്വമാകെ ഉള്‍ക്കൊള്ളുന്നു. അപ്പോള്‍ ഒരണു എന്നത് വിശ്വം തന്നെയാണ്. അനന്തബോധം അവിഭാജ്യമത്രേ. ഈ സത്യം ഉണര്‍വാകുമ്പോള്‍ ജനന മരണ ബന്ധനങ്ങള്‍ എല്ലാം അവസാനിച്ച് പൂര്‍ണ്ണമുക്തി കൈവരുന്നു.

സ്വയം താനായിത്തന്നെ നിന്നാലും. അങ്ങിനെ ആകുലതകളില്‍ നിന്നും സ്വതന്ത്രനാകാം. നീയാണ് പ്രതീതവല്‍ക്കരിക്കുന്ന, കാണുന്ന വസ്തു. ദൃഷ്ടാവും നീ തന്നെ. നീയാണ് ബോധം. നീയാണ് ജഡം. നീ എല്ലാമാണ്. എന്നാല്‍ നീ ഒന്നുമല്ല. ബ്രഹ്മം ബ്രഹ്മത്തിലാണ് സ്ഥിതിചെയ്യുന്നത്.

ബ്രഹ്മം, വസ്തുപ്രപഞ്ചം എന്നിങ്ങിനെ രണ്ടു വസ്തുക്കള്‍ ഇല്ല. ആകാശവും ശൂന്യതയും എന്നുപറയുന്നതുപോലെയാണവ.

നിദ്രാവേളയില്‍ ബുദ്ധിയുള്ള മനുഷ്യന്‍ ചൈതന്യരഹിതനായി ജഡം പോലെ കിടക്കുന്നു. അതുപോലെ അനന്തബോധം സൃഷ്ടിയിലെ ജഡവസ്തുക്കളായി കാണപ്പെടുന്നു. എന്നാല്‍ ഉറങ്ങുന്നയാള്‍ ഉണര്‍ന്നു കര്‍മ്മോന്മുഖനാവുന്നതുപോലെ അനന്തബോധം ചൈതന്യവത്തായ വസ്തുക്കളാകുന്നുമുണ്ട്. ആ മനുഷ്യന്‍ മുക്തിപദം പ്രാപിക്കുന്നതുവരെ സൃഷ്ടിയെന്ന ഈ നീണ്ട സ്വപ്‌നം തുടരുകതന്നെ ചെയ്യും.

അനന്തബോധത്തില്‍ സഹജമായുള്ള അവബോധം കാരണമാണ് അത് സ്വയം ചൈതന്യരഹിതമായ, ചലന രഹിതമായ ജഡമാണെന്നു കരുതുന്നത്. എന്നാല്‍ ഇതേ അനന്തബോധമാണ് മറ്റൊരിടത്ത് അത് സ്വയം ചൈതന്യവത്തായും ചാലകമായും ഭവിക്കുന്നത്.

ഒരേ ദേഹത്തില്‍ത്തന്നെ  സചേതനവും താരതമ്യേന അചേതനവുമായ അവയവങ്ങള്‍ (നഖം മുതലായവ) ഉള്ളതുപോലെ ഈ സൃഷ്ടിയിലെ ചൈതന്യവത്തും അല്ലാത്തതുമായ വസ്തുക്കള്‍ ചേര്‍ന്നാല്‍ അനന്തബോധത്തിന്റെ ദേഹമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.