Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കള്ളനോട്ടും വ്യാപകം; കുഴല്‍പ്പണ മാഫിയകള്‍ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 09:51 pm IST
in Kollam

ചാത്തന്നൂര്‍: കൊട്ടിയം, ചാത്തന്നൂര്‍, പരവൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ചു വന്‍കുഴല്‍പ്പണ ശൃംഖല ചുവടുറപ്പിക്കുന്നു. പാരിപ്പള്ളി, കണ്ണനല്ലൂര്‍, കൊട്ടിയം, ഉമയനല്ലൂര്‍, പരവൂര്‍ തെക്കുംഭാഗം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നും കുഴല്‍പ്പണവുമായി എത്തുന്നവര്‍ക്ക് താമസത്തിന് സൗകര്യം ചെയ്തു കൊടുക്കുന്ന ഏജന്റുമാര്‍ ഈ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. ഈ മേഖലകളിലെ മൊബൈല്‍ ഷോപ്പുകള്‍, ന്യൂ ജനറേഷന്‍ ഗാര്‍മെന്റ്‌സുകള്‍, കോഴിക്കോടന്‍ ബേക്കറികള്‍ എന്നിവിടങ്ങളിലാണ് കുഴല്‍പ്പണക്കാരുടെ ഏജന്റുമാര്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഇവിടങ്ങളില്‍ വന്ന് വന്‍തുക ഡിപ്പോസിറ്റ് ചെയ്ത് കടകള്‍ എടുക്കുകയാണ്. ഓരോ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരില്‍ ഭൂരിഭാഗവും അതത് സ്ഥലവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്.

അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങളില്‍ ആരൊക്കെ വന്നുപോകുന്നു എന്നറിയാന്‍ കഴിയുന്നില്ല. ഇത്തരം കടകളില്‍ യാതൊരുവിധ കച്ചവടവും നടക്കുന്നില്ലെന്ന് മാത്രമല്ല ഉയര്‍ന്ന വാടകയാണ് കൊടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്ക് കടകള്‍ എടുത്തു കൊടുക്കാനും ഇവരെ സഹായിക്കാനും ബ്രോക്കര്‍മാരുടെ മത്സരമാണ്. ട്രെയിന്‍മാര്‍ഗവും ചരക്കുലോറികള്‍ വഴിയും അന്യസംസ്ഥാനത്ത് നിന്നും വരുന്ന ടൂറിസ്റ്റ് ബസുകള്‍ വഴിയുമാണ് കുഴല്‍പ്പണവുമായി ഇത്തരക്കാര്‍ വരുന്നത്.

കുഴല്‍പ്പണവുമായി എത്തുന്നവര്‍ രാത്രികാലങ്ങളിലാണ് എത്താറുള്ളത്. ഇവര്‍ പണം ഏജന്റുമാര്‍ക്ക് നല്‍കി സ്ഥലം വിടുകയാണ് പതിവ്. ഏജന്റുമാര്‍ സ്ത്രീകളടക്കമുള്ളവരെ ഉപയോഗിച്ചാണ് പണം വിതരണം ചെയ്യുന്നത്.

യാത്ര ചെയ്യുന്നതിന് എളുപ്പമായതിനാല്‍ കുഴല്‍പ്പണക്കാര്‍ കൊല്ലം, പരവൂര്‍ തീരദേശ റോഡാണ് പ്രധാനമായും തെരഞ്ഞെടുത്തിരിക്കുന്നത്. അര്‍ധരാത്രി പോലും എത്തുന്ന ഇക്കൂട്ടര്‍ മിക്കപ്പോഴും സമീപങ്ങളിലുള്ള തൈക്കാവ് പള്ളികളിലും മറ്റും കയറി പൊതുജനശ്രദ്ധ തിരിച്ചുവിടുകയാണ്. കൊല്ലം തിരുവനന്തപുരം ദേശീയപാതയിലും അതിനോട് അടുത്തുനില്‍ക്കുന്ന പള്ളികള്‍ കേന്ദ്രമാക്കിയും ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രി നിസ്‌കരിക്കാനും വിശ്രമിക്കാനും എന്ന വ്യാജേനയാണ് വാഹനങ്ങളില്‍ എത്തുന്നവര്‍ പൈസ കൈമാറുന്നത്.

വ്യാപാരമില്ലാതെ രാത്രികാലങ്ങളില്‍ തുറന്നിരിക്കുന്ന മൊബൈല്‍ സ്ഥാപനങ്ങളെയും നാട്ടുകാര്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ബാങ്കുകളില്‍ ഗള്‍ഫില്‍ നിന്നും സ്ഥിരമായി പണം അയച്ചുകൊണ്ടിരുന്ന ആള്‍ക്കാര്‍ പലരും ഇപ്പോള്‍ കുഴല്‍പ്പണക്കാരെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ടെന്നും ബാങ്ക് മാനേജര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന കുഴല്‍പ്പണ മാഫിയക്കെതിരെ ശക്തമായ നടപടികള്‍

സീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുഴല്‍പണത്തിന്റെ മറവില്‍ കള്ളനോട്ടും പ്രചരിക്കുന്നുണ്ട്. കുഴല്‍പ്പണം കിട്ടുന്നവര്‍ എണ്ണിനോക്കും മുമ്പെ കൊടുക്കുന്നവര്‍ സ്ഥലംവിടും. ഇത്തരം പണവുമായി ബാങ്കില്‍ ചെല്ലുമ്പോഴാണ് കള്ളനോട്ടുകള്‍ ഉണ്ടെന്നറിയുന്നത്. കേസും മറ്റും ഭയന്ന് ആള്‍ക്കാര്‍ വെളിയില്‍ പറയില്ല. ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെ കുഴല്‍പണത്തിന്റെ മറവില്‍ കള്ളനോട്ടും മേഖലകളില്‍ വ്യപകമാകുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.