Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അമിതഫീസ് സഞ്ചാരികളെ വലയ്‌ക്കുന്നു ബോട്ടിങ് സെന്ററില്‍ തിരക്കേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 09:48 pm IST
in Kollam

പുനലൂര്‍: തെന്മല ഇക്കോടൂറിസത്തിന്റെ ഭാഗമായുള്ള പരപ്പാര്‍ഡാമിലെ ബോട്ടിങ് സെന്ററില്‍ തിരക്കേറി. ക്രിസ്തുമസും പുതുവത്സരവും ആകുമ്പോഴേക്കും തിരക്ക് ഇനിയുമേറും. എന്നാല്‍ മൂന്നുവര്‍ഷം മുമ്പ് ബോട്ടുസവാരിക്ക് 50 രൂപ ചാര്‍ജ് ഈടാക്കിയിരുന്ന സ്ഥാനത്ത് 210 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുന്നത്.

മൂന്നുവര്‍ഷംമുമ്പെ ഇവിടെ പാലരുവി, ഉമയാര്‍, ശെന്തരുണി എന്നിങ്ങനെ മൂന്നുബോട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ യന്ത്രതകരാറുകള്‍മൂലം മൂന്നുബോട്ടുകളും തകര്‍ന്നതിനാല്‍ ഏറെ നാളായി ബോട്ടിങ് ഇവിടെ ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ കൊച്ചിയില്‍ നിര്‍മ്മിച്ച രണ്ട് യാത്രാബോട്ടുകള്‍ എത്തിക്കുകയും ഡിസംബര്‍ അഞ്ചിന് ബോട്ടുയാത്ര ഉദ്ഘാടനം നടത്തുകയും ചെയ്തു.

ആദ്യം തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ അടുത്ത രണ്ടു നാളുകളിലായി വന്‍തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ജനുവരി ആദ്യവാരം ഈ തിരക്ക് ഇനിയുമേറുമെന്നും ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു. അടുത്തുതന്നെ ഒരു ബോട്ടുകൂടി ഇവിടെ എത്തുന്നതോടെ പഴയരീതിയില്‍ മൂന്നുബോട്ടുകളാകും ഇവിടെ സര്‍വീസ് നടത്തുക. ഒരു മണിക്കൂറാണ് ബോട്ടിങ് സമയം. രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ സര്‍വീസ് നടക്കും.

മുമ്പ് ബോട്ടിങ് സെന്ററിലാണ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇക്കുറി എര്‍ത്ത് ഡാമിന് സമീപത്തുനിന്നും ഇവിടേക്കുള്ള ടിക്കറ്റ് ലഭിക്കും.

തേക്കടിയിലും മറ്റുമുള്ള ബോട്ടിങ് ചാര്‍ജ്ജിലും കുറവാണ് ഇവിടെയെന്നും ഇക്കോടൂറിസം അധികൃതര്‍ പറയുമ്പോഴും കുടുംബസമേതമെത്തുന്നവരെ ചാര്‍ജ് വര്‍ദ്ധനവ് ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്തുതന്നെയായാലും പരപ്പാര്‍ഡാം റിസര്‍വേയറിലൂടെയുള്ള യാത്ര ഏതൊരു വിനോദസഞ്ചാരികള്‍ക്കും പുതിയ കാഴ്ചകളുടെ വാതായനം തുറക്കുന്ന കാഴ്ചകളാണ് ഇവിടെനിന്നും കിട്ടുക. പശ്ചിമഘട്ട മലനിരകളുടെ നവ്യമനോഹരകാഴ്ചയും വനഭംഗിയും ഭാഗ്യമുണ്ടെങ്കില്‍ ബോട്ടുയാത്രക്കിടെ ആന, മാന്‍, കാട്ടുപോത്ത്, കേഴ എന്നിവയേയും കാണാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.