Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഞ്ചലില്‍ നടന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല: വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 09:44 pm IST
in Kollam

അഞ്ചല്‍: അഞ്ചലില്‍ വീട്ടമ്മയടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ സനാതനധര്‍മ്മം സ്വീകരിച്ചത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്ന് വിശ്വഹിന്ദുപരിഷത്ത് നേതൃത്വം വ്യക്തമാക്കി. രണ്ടുപതിറ്റാണ്ടുമുമ്പ് ക്രിസ്ത്യന്‍ പെന്തക്കോസ്തു വിഭാഗത്തിലേക്ക് മതം മാറിയ യുവതി സ്വന്തം ഇഷ്ടപ്രകാരം സ്വന്തം സമുദായമായ വേളാര്‍ സമുദായത്തിലേക്കും ഹിന്ദുമതത്തിലേക്കും തിരിച്ചുവരാന്‍ തീരുമാനിക്കുകയായിരുന്നു.

ഇവരുടെ ഭര്‍ത്താവിന്റെ അമിത മദ്യപാനംമൂലം പെന്തക്കോസ്ത് വിഭാഗത്തില്‍ ചേര്‍ന്നെങ്കിലും മാറ്റമുണ്ടായില്ല. പിന്നീട് ഈ വിഭാഗങ്ങളില്‍ നിന്ന് കടുത്ത അവഗണനയും അവഹേളനവുമാണ് ഉണ്ടായതെന്ന് വീട്ടമ്മ ‘ജന്മഭൂമി’യോട് പറഞ്ഞു.

ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ രണ്ട് പെണ്‍മക്കളുമൊത്ത് തങ്ങളുടെ പഴയ വിശ്വാസത്തിലേക്ക് മതപരാവര്‍ത്തനം ചെയ്ത് തിരിച്ചെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കേരളാ വേളാര്‍ സര്‍വീസ് സൊസൈറ്റിയുടെ പടിഞ്ഞാറ്റിന്‍കര കരയോഗഭാരവാഹികളെ ബന്ധപ്പെടുകയും മതപരാവര്‍ത്തനത്തിന് തീരുമാനിക്കുകയും ചെയ്തു.

വേളാര്‍ സര്‍വീസ് സൊസൈറ്റിയുടെ നിര്‍ദ്ദേശപ്രകാരം കേരളാ ഹിന്ദുഹെല്‍പ് ലൈനില്‍ ബന്ധപ്പെട്ടതോടെയാണ് സംഭവത്തില്‍ വിശ്വഹിന്ദുപരിഷത്ത് ജില്ലാനേതൃത്വം ഇവര്‍ക്ക് വേണ്ടുന്ന സഹായം ചെയ്തുകൊടുത്തത്. ഇവരുടെ മക്കള്‍ രണ്ടുപേരും ഹിന്ദുവിശ്വാസമാണ് പിന്തുടരുന്നതെന്ന് കാണിച്ച് വീട്ടമ്മ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരില്‍ നിന്ന് ഇതിനോടകം ജാതിസര്‍ട്ടിഫിക്കറ്റ് വാങ്ങി കഴിഞ്ഞു.

നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് വിധേയരായവര്‍ സ്വമേധയാ ഹിന്ദുവിശ്വാസത്തിലേക്ക് തിരിച്ചുവന്നാല്‍ അവരെ സര്‍വ്വാത്മനാ സ്വീകരിക്കുമെന്നും അത് വിശ്വഹിന്ദുപരിഷത്തിന്റെ പ്രഖ്യാപിത ദൗത്യമാണെന്നും നേതാക്കളായ പി.എം.രവികുമാര്‍, അഡ്വ.കാവടിയില്‍ വിനോദ്, എസ്.സജീഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.