Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്രീഡാഭാരതിയെ അടുത്തറിഞ്ഞ് വിദ്യാര്‍ത്ഥിനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2014, 12:35 am IST
in Kollam

കൊല്ലം: രാഷ്‌ട്രത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രീഡാഭാരതിയെ അടുത്തറിയുക കൂടിയാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ പഞ്ചദിന തയ്‌ക്വോണ്‍ഡോ പരിശീലനത്തിന് എത്തിച്ചേര്‍ന്ന എട്ടിനും പതിനാറിനുമിടയിലുള്ള പെണ്‍കുട്ടികള്‍ ഇതാദ്യമായാണ് ക്രീഡാഭാരതിയെ പറ്റി മനസിലാക്കുന്നത്.

25 വര്‍ഷം മുമ്പ് രൂപീകരിച്ച ക്രീഡാഭാരതിക്ക് വടക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രവര്‍ത്തനമുണ്ടെങ്കിലും മൂന്നുവര്‍ഷം മുമ്പ് രൂപം കൊണ്ട കേരളകായികവേദിയുടെ പ്രവര്‍ത്തനത്തിലൂടെയാണ് അടുത്തറിയുന്നത്.

ചുരുങ്ങിയ കാലയളവുകൊണ്ട് കായികരംഗത്ത് ദേശീയതയിലധിഷ്ഠിതമായ സ്വത്വം നേടിയെടുത്ത ക്രീഡാഭാരതി രാജസ്ഥാനില്‍ ഒറ്റദിവസം കൊണ്ട് ആറ് ലക്ഷം പേരുടെ എട്ടുമണിക്കൂര്‍ നീണ്ട സൂര്യനമസ്‌കാരത്തിലൂടെ റിക്കാര്‍ഡ് സൃഷ്ടിച്ച സംഘടനയാണ്. ഭാരതീയ കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന കായിക സംഘടന യോഗചാപ്, ദണ്ഡാപ്രയോഗം, വാള്‍പ്പയറ്റ് തുടങ്ങി വിവിധ ആയോധനകലകളില്‍ പരിശീലനം നല്‍കിവരുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ രാഷ്‌ട്രപുരോഗതി എന്നതാണ് ക്രീഡാഭാരതി ലക്ഷ്യമിടുന്നത്.

പ്രതിരോധത്തിനും ആക്രമണോത്സുകതയ്‌ക്കും വേണ്ടി പെണ്‍കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്ന മറ്റ് സംഘടനകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി കായികമായ കഴിവുപയോഗിച്ച് രാജ്യത്തിന്റെ യശസുയര്‍ത്തുക കൂടിയാണ് ക്രീഡാഭാരതിയും അതിന്റെ കേരള ഘടകമായ കേരള കായികവേദിയും ഉദ്ദേശിക്കുന്നത്.

ഇന്നലെ പുതിയകാവ് സെന്‍ട്രല്‍ സ്‌കൂള്‍ മൈതാനിയില്‍ രാവിലെ ആറുമുതല്‍ പരിശീലനം നടന്നു. 25 വരെ തീയതികളില്‍ രാവിലെ ആറുമുതല്‍ എട്ടുവരെയും വൈകിട്ട് നാലുമുതല്‍ ആറുവരെയുമാണ് തയ്‌ക്വോണ്‍ഡോ പരിശീലിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 11 വരെ തിയറി ക്ലാസും ഒരുക്കിയിട്ടുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് പരിശീലകരായ ദൈതയും സഹോദരി ദീപ്തിയുമാണ്. ഇതിനെല്ലാം പുറമെ ബൗദ്ധിക് വിഭാഗ് ഈ ദിവസങ്ങളില്‍ രാവിലെ 11.15 മുതല്‍ നടക്കും.

പ്രമുഖരാണ് ഇതില്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ഇന്ന് രാവിലെ ഭാരതം നമ്മുടെ പുണ്യഭൂമി എന്ന വിഷയത്തില്‍ വിദ്യാനികേതന്റെ ആര്‍.വി.ജയകുമാറും നാളെ രാവിലെ ധ്യാന്‍ചന്ദിനെ പറ്റി തപസ്യ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.സതീശനും വൈകിട്ട് അന്താരാഷ്‌ട്രശ്രീകൃഷ്ണസേവാകേന്ദ്രം സംയോജകന്‍ സി.സി.ശെല്‍വനും 24ന് രാവിലെ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലടീച്ചറും വൈകിട്ട് യു.പി.ഹരിദാസനും പ്രഭാഷണം നടത്തും. എണ്‍പതിന്റെ നിറവിലും ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന അശോകന്‍ കുന്നുങ്ങലാണ് പരിശീലനക്യാമ്പിന്റെ ചുക്കാന്‍ പിടിക്കുന്നത്. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും മികവ് തെളിയിച്ച അദ്ദേഹം വിദ്യാനികേതന്‍ സ്‌കൂളുകളുടെ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.