Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബ്ലേഡ് മാഫിയയുടെ ഭീഷണി വീട്ടമ്മ ജീവനൊടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2014, 09:19 pm IST
in Alappuzha

ചേര്‍ത്തല: വീട്ടമ്മ ജീവനൊടുക്കിയത് കിടപ്പാടം തട്ടിയെടുക്കുവാന്‍ ബ്ലേഡ് മാഫിയയുടെ ശ്രമിച്ചതില്‍ മനംനൊന്താണെന്ന് പരാതി.അര്‍ത്തുങ്കല്‍ പാല്യത്ത് തയ്യില്‍ നെല്‍സന്റെ ഭാര്യയും നെടുമ്പ്രക്കാട് ഗവ. യുപി സ്‌കൂളിലെ അദ്ധ്യാപികയുമായ കെ.ജെ. ത്രേസ്യാക്കുട്ടി (53)യാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. കെഎസ്എഫ്ഇ ചേര്‍ത്തല ശാഖയില്‍ നിന്ന് എടുത്ത വായ്‌പ്പ കുടിശികയായതിനെ തുടര്‍ന്ന് വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍. ഇതിനിടെ കുബേര റെയ്ഡില്‍ പിടിയിലായ ബ്ലേഡ് മാഫിയ തലവന്‍ ഇവരുടെ ഭൂമി തട്ടിയെടുക്കുവാന്‍ ശ്രമിച്ചു. ഇതിനായി അയാള്‍ ഭൂമി വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതിയില്‍ നിന്ന് സ്വന്തമാക്കി. ഇയാളുടെ പക്കല്‍ നിന്ന് ത്രേസ്യാക്കുട്ടി മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പണം കടം വാങ്ങിയിരുന്നു. പലിശയുള്‍പ്പെടെ വാങ്ങിയ സംഖ്യയുടെ ഇരട്ടിയോളം തുക മടക്കിയും നല്‍കി.

വീണ്ടും പണം ആവശ്യപ്പെട്ട് വീടും സ്ഥലവും തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശമെന്നും ഇതിനായി അര്‍ത്തുങ്കല്‍ പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരുടെ സഹായത്തോടെ ത്രേസ്യാക്കുട്ടിയില്‍ നിന്ന് തട്ടിയെടുത്ത രേഖകള്‍ ഉപയോഗിച്ച് പ്രതി കോടതിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. വീട് വാങ്ങാനെന്ന പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ത്രേസ്യാക്കുട്ടിയില്‍ നിന്ന് രേഖകള്‍ കൈക്കലാക്കുകയായിരുന്നു. കോടതി വിധിയുടെ പിന്‍ബലത്തില്‍ പ്രതി പലതവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നു.

ഇതിനിടെ കെഎസ്എഫ്ഇ യില്‍ നിന്ന് വീടും സ്ഥലവും ജപ്തി ചെയ്യുമെന്നുള്ള അറിയിപ്പും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് ത്രേസ്യാക്കുട്ടി ആത്മഹത്യ ചെയ്തതെന്ന് നെല്‍സണ്‍ പറഞ്ഞു. അദ്ധ്യാപികയുടെ ആത്മഹത്യ അന്വേഷിച്ച് പ്രതികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

India

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.