Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മണ്ണെണ്ണ പെര്‍മിറ്റ്: മത്സ്യത്തൊഴിലാളികളുടെ വള്ളം-എന്‍ജിന്‍ പരിശോധന 28ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 09:46 pm IST
in Alappuzha

ആലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി വളളവും എന്‍ജിനും ഫിഷറീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത കടലോരപരിശോധനാ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 28ന് ഞായറാഴ്ച പകല്‍ എട്ടു മുതല്‍ അഞ്ചു വരെയാണു പരിശോധന. കേരളത്തിലുടനീളം ഒരേ ദിവസമാണ് പരിശോധന നടത്തുന്നത്. മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന വളളവും എന്‍ജിനും ഒരുമിച്ച് അവയുടെ യഥാര്‍ത്ഥ രേഖകള്‍ സഹിതമാണ് പരിശോധന. 15 വര്‍ഷത്തില്‍ താഴെ പഴക്കമുളള എന്‍ജിനുകള്‍ മാത്രമേ പരിശോധിക്കൂ. മത്സ്യത്തൊഴിലാളികള്‍ മുന്‍കൂറായി അപേക്ഷ നല്‍കണം. അപേക്ഷാ ഫാറങ്ങള്‍ മത്സ്യഫെഡ് ക്ലസ്റ്റര്‍ ഓഫീസ്, മത്സ്യഭവന്‍ ഓഫീസ്, മത്സ്യഫെഡ് പ്രാഥമികസംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കും. ഫാറത്തിന്റെ ഫോട്ടോ കോപ്പിയില്‍ അപേക്ഷിച്ചാല്‍ സ്വീകരിക്കില്ല.

മുതല്‍ 22 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്വീകരിക്കുന്ന സമയത്ത് യഥാര്‍ത്ഥ രേഖകളും പരിശോധനയ്‌ക്കു വിധേയമാക്കണം. ഓരോ എന്‍ജിനും പ്രത്യേകം പ്രത്യേകം അപേക്ഷ നല്‍കണം. താഴെപ്പറയുന്ന രേഖകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. വള്ളവും എന്‍ജിനും രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ്/ടിആര്‍5 രസീത്, എന്‍ജിന്‍ വാങ്ങിയതിന്റെ ബില്‍/ ഇന്‍വോയിസ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാസ് ബുക്ക്, നിലവിലുളള പെര്‍മിറ്റ്, റേഷന്‍ കാര്‍ഡിന്റെ ഒന്നും രണ്ടും പേജുകള്‍, ഇലക്ഷന്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ്/ബയോമെട്രിക് കാര്‍ഡ്.

പരിശോധനയ്‌ക്ക് യഥാര്‍ത്ഥരേഖകള്‍ ഹാജരാക്കണം. ഉച്ചയ്‌ക്ക് 12ന് ശേഷം കൊണ്ടുവരുന്ന വളളങ്ങളും എന്‍ജിനുകളും പരിശോധിക്കില്ല. വൈകിട്ട് അഞ്ചിനു ശേഷമേ വള്ളങ്ങളും എന്‍ജിനുകളും തിരികെ കൊണ്ടുപോകാന്‍ അനുവദിക്കൂ. പരിശോധനാ കേന്ദ്രങ്ങളുടെ പേരും കോഡുനമ്പരും (ബ്രാക്കറ്റില്‍) അതത് സെന്ററില്‍ നിന്നു ലഭിക്കും.

പരിശോധനാ കേന്ദ്രങ്ങള്‍, കോഡുനമ്പര്‍ (ബ്രാക്കറ്റില്‍) എന്നിവ ചുവടെ.

വലിയഴീക്കല്‍ ജെട്ടി (ഒന്ന്), കൊച്ചിയുടെ ജെട്ടി (പെരുമ്പളളി) (രണ്ട്), കളളിക്കാട് മത്സ്യഫെഡ് ഓഫീസിനു സമീപം (മൂന്ന്), ആറാട്ടുവഴി എംഇഎസ് ജങ്ഷന്‍ (നാല്), പതിയാങ്കര മഹാത്മ ജങ്ഷന്‍ (അഞ്ച്), തൃക്കുന്നപ്പുഴ ലാന്‍ഡിങ് സെന്റര്‍ (ആറ്), പല്ലന ചന്ത (ഏഴ്), തോട്ടപ്പളളി കടപ്പുറം (എട്ട്), പുറക്കാട് കടപ്പുറം (ഒന്‍പത്), പായല്‍ക്കുളങ്ങര കടപ്പുറം (10), അമ്പലപ്പുഴ കടപ്പുറം (11), കാക്കാഴം കടപ്പുറം (12), വളഞ്ഞവഴി കടപ്പുറം (13), മാധവന്‍ മുക്ക് കടപ്പുറം (14), ചള്ളിയില്‍ കടപ്പുറം (1) (15), ചളളിയില്‍ കടപ്പുറം (2) (16), പറവൂര്‍ കടപ്പുറം (1) (17), പറവൂര്‍ കടപ്പുറം (2) (18), വാടപ്പൊഴി മത്സ്യഗന്ധി ജങ്ഷന്‍ (19), വാടപ്പൊഴി പാലം (20), ഇഎസ്‌ഐ ജങ്ഷന്‍ (21), കാഞ്ഞിരംചിറ കടപ്പുറം (22), തുമ്പോളി കടപ്പുറം (23), ചെട്ടികാട് കടപ്പുറം (24), കാട്ടൂര്‍ കോേളജ് ജങ്ഷന്‍ (25), പൊളേളത്തൈ ഫിഷ് ലാന്‍ഡിങ് സെന്റര്‍ (26), മാരാരിക്കുളം കടപ്പുറം (27), ചെത്തി കാറ്റാടി കടപ്പുറം (28), ചെത്തി പനക്കല്‍ കടപ്പുറം (29), തിരുവിഴ കടപ്പുറം (30), അര്‍ത്തുങ്കല്‍ പളളിക്കു പടിഞ്ഞാറുവശം (31), അര്‍ത്തുങ്കല്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍ (32), തൈക്കല്‍ (33), ആറാട്ടുവഴി (34), അന്ധകാരനഴി (35), പളളിത്തോട് ചാപ്പക്കടവ് (36).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

Astrology

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.