Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അനാഥാലയത്തിന്റ മറവില്‍ മനുഷ്യക്കടത്തും മതംമാറ്റവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 11:44 am IST
in Kollam

കൊട്ടാരക്കര: അനാഥാലയത്തിന്റെ മറവില്‍ മനുഷ്യകടത്തും മതപരിവര്‍ത്തനവും നടത്തുന്ന തൃക്കണ്ണമംഗല്‍ മലങ്കര ദൈവസഭക്കെതിരെ പോലീസ് കേസെടുത്തു.

ബുധനാഴ്ച രാത്രിയില്‍ പീഡനത്തിനിരയായ കുട്ടി മതില്‍ ചാടി ഇറ്റിസി മുക്കിലെ കടയില്‍ എത്തിയതോടെയാണ് കഥകള്‍ പുറംലോകം അറിയുന്നത്. തമിഴ്‌നാട്ടില്‍ കുട്ടികളെ  കടത്തികൊണ്ട് വന്ന് പാര്‍പ്പിച്ച് മതപരിവര്‍ത്തനം നടത്തുകയാണ് പ്രധാന പരിപാടി.

കനകരാജന്‍ എന്ന കുട്ടിയെ മതപരിവര്‍ത്തനം നടത്തി ജയ്‌സണ്‍ ആക്കി  മാറ്റിയിരുന്നു. ഈ കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കിയ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി കുട്ടിയെ സ്റ്റേഷനിലെക്ക് കൊണ്ട് പോയി. ഇത്തരത്തില്‍ പതിനൊന്ന് പേരെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.

സംഭവം അറിഞ്ഞ് ഹിന്ദുഐക്യവേദി നേതാക്കള്‍ പോലീസിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി, സാമൂഹ്യക്ഷേമ ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കി. ഇവരുടെ രേഖ പരിശോധിച്ചതില്‍ അനാഥാലയം നടത്താനുള്ള യാതൊരു രേഖകളും കൈവശമില്ലെന്ന് ബോധ്യമായി. മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തികൊണ്ട് വന്ന് താമസിപ്പിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതടക്കം  ഗുരുതരമായ നിയലംഘനങ്ങളാണ് വര്‍ഷങ്ങളായി നടത്തിവരുന്നത്. ഇവിടെയുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി എത്തി ഏറ്റെടുത്തു.

തൃക്കണ്ണമംഗല്‍ സ്വദേശി എബ്രഹാംജോണിന്റ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലുള്ള മകനും കൂട്ടു പങ്കാളിയാണെന്നും വന്‍തോതില്‍ വിദേശ സഹായം ഇവിടേക്ക് എത്താറുണ്ടന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

കുട്ടികളെ കടത്തി മതപരിവര്‍ത്തനം നടത്തുന്ന ബിസിനസ് വര്‍ഷങ്ങളായി നിര്‍ബാധം നടന്നിട്ടും പോലീസ് നടപടി എടുക്കാത്തത് ഉന്നതങ്ങളിലെ സമ്മര്‍ദ്ദം മൂലമാണന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നിരവധി വര്‍ഷകാലമായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ പ്രായപൂര്‍ത്തിയാകുന്ന കുട്ടികളെ എവിടെക്കാണ് മാറ്റുന്നത് എന്നത് സംബന്ധിച്ചും ദൂരൂഹത തുടരുകയാണ്.

സ്ഥാപനത്തെ കുറിച്ചും വിദേശ ഫണ്ടിനെകുറിച്ചും അന്വേഷണം ആവശ്യപെട്ടും നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് ഹിന്ദുഐക്യവേദിയുടെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി. കവാടത്തില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു.

തുടര്‍ന്ന് നടന്ന യോഗം കെ.ആര്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി കെ.വി.സന്തോഷ് ബാബു,താലൂക്ക് പ്രസിഡന്റ് അഡ്വ.വിവേക് ഉജ്വല്‍ഭാരതി, വിവിധ ഹൈന്ദവസംഘടന നേതാക്കളായ കെ.ജി.അനില്‍. ചാലൂക്കോണം അജിത്ത്, ഹരി മൈലംകുളം, സജികുമാര്‍, ബിനുകുമാര്‍, ശിവന്‍പിള്ള, എന്നിവര്‍ നേതൃത്വം നല്‍കി.

പോലീസ് അന്വേഷണം നടത്തി നടപടി എടുത്തില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.