Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കിഴക്കന്‍ വനമേഖലയിലും ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 11:42 am IST
in Kollam

പുനലൂര്‍: പക്ഷിപ്പനി സമീപജില്ലകളില്‍ വ്യാപിച്ചതോടെ കിഴക്കന്‍ മലയോരമേഖലയിലെ ജനങ്ങളിലും ആശങ്കയേറി. കോഴി, താറാവ് എന്നിവയ്‌ക്കുപുറമെ പക്ഷിജാലങ്ങളിലൂടെയും രോഗംപകരാം എന്നിരിക്കെ ദേശാടനപക്ഷികളുടെ താവളമായ തെന്മല, കുറ്റാലം, കേരളാ-തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ കൂന്തന്‍കുളത്തെ ദേശാടനപക്ഷി സങ്കേതവുമൊക്കെ രോഗങ്ങള്‍ പകര്‍ത്തുന്ന പ്രദേശങ്ങളാകുമോ എന്ന ഭയപ്പാടിലാണ് ജനങ്ങള്‍.

എച്ച്5 എന്‍1 വൈറസ് മനുഷ്യരിലേക്കും പകരാമെന്ന ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍ തദ്ദേശീയരായ ജനങ്ങളിലും വിനോദസഞ്ചാരികളിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ദേശാടനപക്ഷികള്‍ മുങ്ങിനിവരുന്ന ജലാശയങ്ങളും ആവാസകേന്ദ്രങ്ങളും നാട്ടിലെ പക്ഷികളിലും രോഗം പകര്‍ത്തുമെന്ന പേടിയും നിലനില്‍ക്കുന്നുണ്ട്. ഈ ജലാശയങ്ങളിലും കൃഷിയിടങ്ങളില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ജില്ലയില്‍ ഇതുവരെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ രോഗലക്ഷണങ്ങളും മറ്റും കോഴി, താറാവ് കര്‍ഷകര്‍ക്ക് അറിയാനും കഴിഞ്ഞിട്ടില്ല. കിഴക്കന്‍ മേഖലയിലെ വയലേലകളിലും ചതുപ്പുനിലങ്ങളും ജലാശയങ്ങളും കേന്ദ്രമാക്കി ടെന്റടിച്ച് താറാവ് വളര്‍ത്തലിനായി എത്തിയ തമിഴ്‌സംഘങ്ങളെ നാട്ടുകാര്‍ ആട്ടിയകറ്റുന്ന കാഴ്ചയും കിഴക്കന്‍മേഖലയില്‍ കാണാം.

മുമ്പ് മൂന്നുമുതല്‍ ആറുമാസം വരെ പ്രായമായ താറാവിന് 150 രൂപ മുതല്‍ 200 രൂപ വരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് നൂറിനും 75നും പോലും വാങ്ങാന്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. കോഴിക്കും കോഴിയിറച്ചിക്കും ഡിമാന്റ് കുറഞ്ഞുകഴിഞ്ഞു.

എലിപ്പനിപോലെ കെട്ടിനില്‍ക്കുന്ന ജലാശയങ്ങള്‍ വഴിയും കൃഷിയിടങ്ങളില്‍ നിന്നും മനുഷ്യശരീരത്തില്‍ വൈറസ് കടന്നുകൂടുമോ എന്ന ഭയപ്പാടും ആളുകളിലുണ്ട്. കൂട്ടമായി കോഴി, താറാവ് എന്നിവ വളര്‍ത്തുന്ന തദ്ദേശീയരായ കര്‍ഷകരിലും ഭയപ്പാട് സൃഷ്ടിച്ചിട്ടുണ്ട്. ഉള്ളതിനെവിറ്റ് കാശാക്കാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ ഏറെ ദുരിതത്തിലാണ് കോഴി, താറാവ് വളര്‍ത്തല്‍ കര്‍ഷകര്‍. വരുംദിവസങ്ങളില്‍ പക്ഷിപ്പനിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയും ആളുകളിലുണ്ട്.

ആലപ്പുഴ ജില്ലപോലെ താറാവ് കൃഷി വ്യാപകമായി ജില്ലയില്‍ ഇല്ലെങ്കില്‍കൂടിയും ജലാശയങ്ങളും ചതുപ്പുനിലങ്ങളുമേറെയുള്ള കിഴക്കന്‍മേഖല കേന്ദ്രമാക്കി നാട്ടുകാര്‍ താറാവിനെ വളര്‍ത്തുന്നുണ്ട്. ഇത് ആളുകളില്‍ ആശങ്കയ്‌ക്ക് വകവയ്‌ക്കുകയും ചെയ്യുന്നുണ്ട്

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

India

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.