Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തിരുവാഭരണ ഘോഷയാത്രക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2014, 11:16 am IST
in Kollam

പുനലൂര്‍: ആര്യങ്കാവ്, അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രങ്ങളിലേക്കുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്ക് നഗരത്തില്‍ വന്‍വരവേല്‍പ് നല്‍കി.

പുനലൂര്‍ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രാവിലെ 9.30ന് സ്‌ട്രോങ്‌റൂമില്‍ നിന്നും തിരുവാഭരണപേടകങ്ങള്‍ പുറത്തെടുത്ത് ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി വച്ചു.

10.40 ഓടെ ക്ഷേത്ര മേല്‍ശാന്തി തിരുവാഭരണത്തില്‍ കര്‍പ്പൂരാരതി ഉഴിഞ്ഞതോടെ പേടകങ്ങള്‍ അടച്ച് അച്ചന്‍കോവില്‍, ആര്യങ്കാവ് ക്ഷേത്രങ്ങളില്‍ നിന്നെത്തിയ സ്വാമിമാരുടെ തലയില്‍ പേടകം എടുത്തു നല്‍കിയതോടെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ തിരുവാഭരണഘോഷയാത്രക്ക് തുടക്കമായി.

ആര്യങ്കാവ് ധര്‍മ്മശാസ്താക്ഷേത്രം, അച്ചന്‍കോവില്‍ ധര്‍മ്മശാസ്താവ്, അച്ചന്‍കോവില്‍ കറുപ്പസ്വാമി എന്നിവര്‍ക്കായുള്ള മൂന്നുപേടകങ്ങളാണ് ഇവിടെ നിന്നും യാത്രതിരിച്ച് വിവിധ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയത്.

നഗരത്തില്‍ ഇതിന്റെ ഭാഗമായി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയനുകള്‍ വിവിധ ഹൈന്ദവ സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിപുലമായ സ്വീകരണങ്ങളാണ് നല്‍കിയത്. പായസസദ്യയും നടന്നു.

തുടര്‍ന്ന് ആര്യങ്കാവ് ക്ഷേത്രത്തില്‍ വൈകിട്ട് അഞ്ചു മണിയോടെ എത്തിയ ഘോഷയാത്ര അയ്യപ്പസംരക്ഷണസമിതിയും ക്ഷേത്രഉപദേശകസമിതിയും ചേര്‍ന്ന് സ്വീകരിച്ചു. ഇവിടെ നിന്നും ചെങ്കോട്ട, തെങ്കാശി, പമ്പിളി വഴി  6.20 ഓടെ അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഘോഷയാത്ര സമാപിച്ചു.

ആര്യങ്കാവ്, അച്ചന്‍കോവില്‍ ക്ഷേത്രങ്ങളില്‍ ശാസ്താവിഗ്രഹങ്ങളില്‍ തിരുവാഭരണം ചാര്‍ത്തിയതോടെ ഇരുക്ഷേത്രങ്ങളിലും പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തുടക്കമായി.

ഘോഷയാത്രയില്‍ താലപ്പൊലിയേന്തിയ ബാലികമാരും ഫ്‌ളോട്ടുകളും, ശിങ്കാരിമേളം, ചെണ്ടമേളം എന്നിവ അകമ്പടി സേവിച്ചു.

തിരുവാഭരണ ദര്‍ശനത്തിനും ഘോഷയാത്രക്കും ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ വിജയമ്മ, അസി.കമ്മീഷണര്‍ ഡി.സുധീഷ്‌കുമാര്‍, ആര്യങ്കാവ് സബ്ഗ്രൂപ്പ് ഓഫീസര്‍ ജെ.ജയപ്രകാശ്, അച്ചന്‍കോവില്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.ഹേമചന്ദ്രന്‍നായര്‍, ഉപദേശകസമിതി പ്രസിഡന്റ് ടി.കെ.രാമചന്ദ്രന്‍നായര്‍, സി.രാധാകൃഷ്ണപിള്ള, തിരുവാഭരണഘോഷയാത്ര സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.ആനന്ദകുമാര്‍ കോയമ്പത്തൂര്‍, പുതിയിടത്ത് ക്ഷേത്രഭരണസമിതി അംഗങ്ങള്‍, ആയിരകണക്കിന് ഭക്തജനങ്ങള്‍ ഘോഷയാത്രക്ക് വരവേല്‍പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

India

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.