Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തമിഴ്‌നാട്ടില്‍ നിന്നും കയറും തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 09:58 pm IST
in Alappuzha

ആലപ്പുഴ: തമിഴ്‌നാട്ടില്‍ നിന്ന് ഗുണമേന്മയുള്ള കയറും വന്നു തുടങ്ങിയതോടെ കേരളത്തിലെ കയര്‍പിരി മേഖലയും കടുത്ത പ്രതിസന്ധിയിലായി. നേരത്തെ തന്നെ അസംസ്‌കൃത വസ്തുവായ ചകിരി വ്യാപകമായി തന്നെ തമിഴ്‌നാട്ടില്‍ നിന്ന് ഇവിടേക്ക് എത്തിയിരുന്നു. എന്നാല്‍ കയറിന്റെ ഗുണമേന്മയില്‍ കേരളത്തിലെ കയറിനോട് കിടപിടിക്കാന്‍ തമിഴ്‌നാടിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഡിമാന്റുള്ള വൈക്കം കയറിനോട് കിടപിടിക്കുന്ന കയര്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇവിടേക്ക് എത്തിത്തുടങ്ങി. ഇവിടെ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ ലഭിക്കുമെന്നതിനാല്‍ കേരളത്തിലെ കയര്‍പിരി മേഖലയില്‍ പണിയെടുക്കന്നവരുടെ തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.

സ്ത്രീകളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നതില്‍ 99 ശതമാനവും എന്നതും പ്രത്യേകതയാണ്. നേരത്തെ ചകിരിയായിരുന്നു ഇവിടേക്ക് വ്യാപകമായി ഇറക്കുമതി ചെയ്തിരുന്നത്. ഈ ചകിരി ഉപയോഗിച്ച് ഇനിടുത്തെ തൊഴിലാളികളെ കൊണ്ട് പിരിച്ചെടുക്കുന്ന കയറായിരുന്നു ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ വന്‍കിടക്കാരും ചെറുകിട ഫാക്ടറികളും ഉപയോഗിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ലാഭം തമിഴ്‌നാട്ടില്‍ നിന്നുള്ള കയര്‍ ഉപയോഗിക്കുന്നതാണ്. ഇതോടെ സംരംഭകരും തൊഴിലാളികളും ഉള്‍പ്പടെ കടുത്ത പ്രതിസന്ധിയിലായി. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കയറിന് കിലോഗ്രാമിന് 47 രൂപ മാത്രമുള്ളപ്പോള്‍ വൈക്കം കയര്‍ എന്നറിയപ്പെടുന്ന പ്രാദേശിക കയറിന് 57 രൂപയാണ് വില. കിലോയ്‌ക്ക് 10 രൂപയുടെ വ്യത്യാസം അനുഭവപ്പെടുന്നതിനാല്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന കയര്‍ ടണ്‍ കണക്കിനു കെട്ടിക്കിടക്കുകയാണ്.

പൊള്ളാച്ചിയില്‍ നിന്നു ഒരു ലോഡ് ചകിരി ഇവിടെ എത്തണമെങ്കില്‍ വാഹനക്കൂലിയായ 10,000 രൂപ നല്‍കണം. ഇതിനു പുറമെ ചകിരി സംസ്‌കരിച്ചെടുക്കുന്നതിന് ഒരു ലോഡിന് 12,000 രൂപയും ചെലവഴിക്കണം. മാത്രമല്ല ഇത് സംസ്‌കരിച്ചെടുക്കണമെങ്കില്‍ ഏറെ കാലതാമസവും നേരിടും. തമിഴ്‌നാട് കയര്‍ എത്തിത്തുടങ്ങിയതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമായെന്ന് കയര്‍ ഉത്പാദക മേഖലയിലുള്ളവര്‍ പറയുന്നു.

പ്രാദേശികമായി 20 കിലോ കയര്‍ നിര്‍മിക്കുന്നതിന് 300 രൂപയാണ് ചെലവാകുന്നത്. എന്നാല്‍ ഇതേ തുകയ്‌ക്ക് 60 കിലോ കയര്‍ തമിഴ്‌നാട്ടില്‍ നിര്‍മ്മിക്കുന്നു. ഇവിടുത്തെ സഹകരണസംഘങ്ങള്‍ക്ക് ഉല്‍പാദനത്തിന്റെ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. എന്നാല്‍ സംസ്ഥാനത്തെ ഉല്‍പാദനത്തിന്റെ ഇരുപതു ശതമാനം മാത്രമാണ് സഹകരണമേഖലയിലുള്ളത്. ബാക്കി എണ്‍പതു സ്വകാര്യ മേഖലയിലാണുള്ളത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മറ്റുമായി വായ്‌പയെടുത്ത് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ പലരും തിരിച്ചടവിനു മാര്‍ഗമില്ലാതെ ജപ്തി ഭീഷണിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

Astrology

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.