Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുതിയ പഞ്ചായത്ത്: പുത്തൂരിന്റെ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2014, 10:28 pm IST
in Kollam

പുത്തൂര്‍: കശുവണ്ടി വ്യവസായത്തിന്റെ കേന്ദ്രമായ പുത്തൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കുമെന്ന പ്രഖ്യാപനം പുത്തൂരിന് നല്‍കുന്നത് വികസന സ്വപ്നങ്ങളുടെ പുത്തന്‍ പ്രതീക്ഷകള്‍.

പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്നവും ആവശ്യവുമാണ് പഞ്ചായത്ത് രൂപീകൃതമാകുമ്പോള്‍ പൂവണിയുന്നത്. പവിേത്രശ്വരം, കുളക്കട, നെടുവത്തൂര്‍ പഞ്ചായത്തുക്കളുടെ സംഗമസ്ഥാനവും കൊട്ടാരക്കര, കുന്നത്തൂര്‍ നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തിയും പങ്കിടുന്ന പുത്തൂരില്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും കാര്‍ഷിക ചന്തയും എല്ലാമുണ്ടങ്കിലും വികസനം മാത്രം അകലെയാണ്.

വികസനം യാഥാര്‍ത്ഥ്യമാക്കുവാന്‍ ടൗണ്‍ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ പഞ്ചായത്ത് രൂപീകരിക്കാന്‍ നിരവധി തവണ ശ്രമങ്ങള്‍ നടന്നെങ്കിലും പുത്തൂരിനെ വരുമാന മാര്‍ഗമായി കാണുന്ന മൂന്നു പഞ്ചായത്തുകളുടേയും എതിര്‍പ്പ് മൂലം ഈ ആവശ്യം സാധ്യമായിരുന്നില്ല. എന്നാല്‍ പുതിയതായി വാര്‍ഡുകള്‍ കോര്‍ത്തിണക്കി പുതിയ പഞ്ചായത്തുകള്‍ രൂപീകൃതമാകുന്നതോടെ പുത്തൂരും പട്ടികയില്‍ ഇടം പിടിച്ചു. ഇതാണ് പുത്തൂരിന്റെ വികസന സ്വപ്നങ്ങള്‍ ചിറക് വിരിക്കാന്‍ ഇടയാക്കിയത്. കശുവണ്ടി വ്യവസായം മാത്രമല്ല ഒരുകാലത്ത് ഇഷ്ടിക വ്യവസായത്തിന്റെയും കാര്‍ഷികചന്തയുടെയും പേരില്‍ പുത്തൂര്‍ ഏറെ പ്രസിദ്ധമായിരുന്നു. ഈ പ്രതാപം നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും ഇഷ്ടിക വ്യവസായത്തിന്റെ പ്രധാന കേന്ദ്രം തന്നെയാണ് ഇവിടം.

റബര്‍വ്യവസായവും കശുവണ്ടി മേഖലയും തഴച്ചു വളരുന്ന മേഖലയായിട്ടും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി പുത്തൂരിനെ ഉയര്‍ത്തിക്കാട്ടാന്‍ കാലകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കായിട്ടില്ല. കേരളചരിത്രത്തില്‍ അറിയപെടുന്ന മുഖ്യമന്ത്രിയും സംഘടനാവൈഭവമുള്ള സമുദായനേതാവുമായ ആര്‍.ശങ്കറിന്റെ ജന്മസ്ഥലം കൂടിയാണ് ഇവിടം. ഓട് വ്യവസായത്തിന്റെ പ്രധാനകേന്ദ്രം ആയിരുന്നെങ്കിലും ഇന്ന് ഓട് കമ്പിനികള്‍ ഇവിടെ ഇല്ല എന്നു തന്നെ പറയാം.

സംസ്ഥാനത്തെ പ്രധാന വെറ്റചന്ത, കാര്‍ഷിക ചന്ത, കന്നുകാലിചന്ത എന്നിവയും ഒരുകാലത്ത് പൂത്തൂരിന് സ്വന്തമായിരുന്നു. കശുവണ്ടി വ്യവസായത്തിന്റെ പച്ചപ്പിലാണ് ഇപ്പോള്‍ പുത്തൂര്‍ പ്രധാനമായും അറിയപ്പെടുന്നത്. സമീപ സംസ്ഥാന തൊഴിലാളികളുടെയും, കശുവണ്ടി തൊഴിലാളികളുടെയും ആശ്രയം കൂടിയാണ് പൂത്തൂര്‍. ടൗണ്‍ പഞ്ചായത്ത് എന്ന ആശയം സാക്ഷാത്കരിക്കുന്നതൊടെ വികസനം വേഗത്തിലാകുമെന്നാണ് ഇവിടുത്തുകാരുടെ പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.